സര്‍ക്കാരിന്റെ പിടിപ്പുകേട് കേരളത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നയിക്കും – ഡോ. ടി.പി.സെന്‍കുമാര്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തികം കൈകാര്യം ചെയ്യുന്നതിലെ ഗുരുതര വീഴ്ച കേരളത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നയിക്കുമെന്ന് മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ പറഞ്ഞു. ബി.എം. എസ്. സംസ്ഥാന...












































