Monday, July 7, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

ഭാരതത്തിന്റെ തനിമകളെ പുനരുജ്ജീവിപ്പിക്കണം -എ.ഗോപാലകൃഷ്ണന്‍

Print Edition: 8 March 2024

കോഴിക്കോട്: ബോധപൂര്‍വ്വം മറന്ന ഭാരതത്തിന്റെ തനിമകളെ പുനരുജ്ജീവിപ്പിക്കണമെന്ന് സീമാ ജാഗരണ്‍ മ ഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ധര്‍മ്മജാഗരണ്‍ സമന്വയ് വിഭാഗ് കോഴിക്കോട്ട് രാമനാട്ടുകരയില്‍ സംഘടിപ്പിച്ച ഹിന്ദു സ്വാഭിമാന്‍ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹിന്ദു ബോധത്തെ വീടുകള്‍തോറും തട്ടിയുണര്‍ത്താന്‍ സ്വാഭിമാന പ്രവര്‍ത്തനത്തിന് കഴിയും. ലോകത്തില്‍ കാശിയുടെ മഹത്വം എടുത്തു കാട്ടുന്നതിനാണ് നരേന്ദ്രമോദി കാശിയില്‍ മത്സരിച്ചത്. ഇന്ന് ലോക നേതാക്കള്‍ കാശിയില്‍ പോവുകയും വിശ്വനാഥ ക്ഷേത്രം ദര്‍ശിക്കുകയും ചെയ്യുന്നു. ഗംഗാ ആരതി നടത്തുന്നു. ഇത് ഹിന്ദു സ്വാഭിമാനം ഉണര്‍ത്തുന്ന കാഴ്ചയാണ്. ഇന്ന് ഹിന്ദുസ്വാഭിമാനത്തിന്റെ വൈജയന്തി ഉയരുകയാണ് -അദ്ദേഹം തുടര്‍ന്നു. വാസ്തുശില്പിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ സിബി സത്യന്‍ മാസ്റ്റര്‍ ചടങ്ങില്‍ ദീപപ്രോജ്വലനം നടത്തി. ധര്‍മ്മ ജാഗരണ്‍ സമന്വയ വിഭാഗ് രാമനാട്ടുകര നഗരം സംയോജകന്‍ രഘുനാഥ് കെ. സ്വാഗതം പറഞ്ഞ ചടങ്ങില്‍ നല്ലൂര്‍ സുധീന്ദ്രനാഥ് വ്യക്തിഗീതവും വന്ദേമാതരവും ആലപിച്ചു. കോഴിക്കോട് സര്‍വകലാശാല അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ. പി. വേണുഗോപാല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മീനങ്ങാടി നരനാരായണ അദ്വൈതാശ്രമം മഠാധിപതി ഹംസാനന്ദപുരി സ്വാമിജി അനുഗ്രഹ പ്രഭാഷണം നടത്തി. നാഷണല്‍ സ്‌കൂള്‍ മീറ്റില്‍ ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍ ജേതാവായ കുമാരി ഒ. പി. ആര്യനന്ദയെ ചടങ്ങില്‍ അഭിനന്ദിച്ചു. പ്രോഗ്രാം കണ്‍വീനര്‍ അനില്‍കുമാര്‍ കെ. കൃതജ്ഞത രേഖപ്പെടുത്തി. രാമനാട്ടുകര നഗരം മാതൃസമിതി അവതരിപ്പിച്ച മെഗാ കൈകൊട്ടിക്കളിയും നടന്നു.

ShareTweetSendShare

Related Posts

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies