കലയുടെ മാമാങ്കമായി ബാലഗോകുലം സംസ്ഥാന കലോത്സവം – സുവര്‍ണം 2024
കോഴിക്കോട്: ബാല പ്രതിഭകളുടെ നടന വിസ്മയങ്ങളും സര്‍ഗ്ഗാവിഷ്‌കാരവും നിറഞ്ഞു തുളുമ്പിയ മൂന്ന് ദിനരാത്രങ്ങള്‍ കോഴിക്കോടിനെ ആനന്ദലഹരിയില്‍ ആറാടിച്ചു കൊണ്ട് ബാലഗോകുലത്തിന്റെ സംസ്ഥാന കലോത്സവത്തിന് തിരശ്ശീല വീണു. മൂല്യബോധം...












































