ആദ്ധ്യാത്മിക ദേശീയതയുടെ പിറവി (അന്തര്‍ദേശീയതയും ഹിന്ദുത്വ ദേശീയതയും 15)
നേഷന്‍, നേഷണലിസം എന്നിവ തികച്ചും ആധുനികമാണ്. 16-18 നൂറ്റാണ്ടുകളില്‍ രൂപം കൊണ്ട വ്യവസായാധിഷ്ഠിതമായ (ഇന്‍ഡസ്ര്ടി) സമൂഹത്തിലെ സാമ്പത്തികാസമത്വമാണ് നേഷണലിസം രൂപപ്പെടാനുള്ള പ്രധാന കാരണം എന്നാണ് ആദ്യത്തെ പക്ഷം....


























