കഥ

വിഷുപ്പൊട്ട്

വിഷു സ്മരണ 'മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും.' കവി വൈലോപ്പിളളി ശ്രീധരമേനോന്റെ ഗൃഹാതുര സ്മൃതികളുണര്‍ത്തുന്ന വരികള്‍ മനസ്സില്‍ പലവട്ടം ഉരുവിടാറുണ്ട്. പറഞ്ഞ് പറഞ്ഞ്...

Read more

മുറിവ്

വിഷു വരുമ്പോള്‍ ഞാന്‍ അമ്മയെ പ്രത്യേകമായി ഓര്‍ക്കും. അഞ്ചു വയസ്സായ കാലത്തെ ഒരു അനുഭവം മറക്കാനാവാത്തതുകൊണ്ടാണ് ഇത്. വീട്ടിലെ പട്ടിക്കുട്ടിയുടെ വാലില്‍ പടക്കം കെട്ടി തീ കൊടുത്താല്‍...

Read more

എലീസ എന്ന വന്‍കര

ഞായറാഴ്ചയുടെ ആലസ്യം മുഴുവന്‍ തലയിലേറ്റിക്കൊണ്ട് പത്ര വാര്‍ത്തകളുടെ ആഴങ്ങളിലേക്ക് ഊളിയിട്ടിരുന്ന ശ്രീജയനെ മുകളില്‍ നിന്നും മൊബൈല്‍ ഫോണില്‍ വിളിച്ചത് അന്‍വര്‍ സാര്‍ ആയിരുന്നു. 'ശ്രീ... പിന്നെ ഒരു...

Read more

സര്‍പ്പദൃഷ്ടി

വിസ്തൃതമായ വയല്‍പരപ്പിലേക്ക് ഇറങ്ങി നീളുന്ന വലിയ വരമ്പിലൂടെ വേണം നടക്കാന്‍. രണ്ട് വരമ്പുകള്‍ക്കിടയിലൂടെ ഒഴുകിയിരുന്ന നീര്‍ച്ചാലുകള്‍ ഉണങ്ങിവരണ്ടിരിക്കുന്നു. മീനം മേടം മാസങ്ങളില്‍ വരണ്ടുണങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളൂ. നേര്‍ത്ത വരമ്പുകള്‍...

Read more

വെള്ളച്ചിയും തള്ളച്ചിയും പിന്നെ കുള്ളത്തിയും….

അമ്മാളുവമ്മയുടെ കോഴികള്‍ക്കൊക്കെ എന്താണാവോ സംഭവിച്ചത്? ഒരു പെരുമഴ മുഴുവന്‍ കൊണ്ടതാണ് കാരണമെന്നാണ് അമ്മാളുവമ്മ പറയുന്നത്. അതുകൊണ്ടാണെന്ന് ഉറപ്പിച്ചു പറയാനും അവര്‍ക്കാവുന്നില്ല. എന്തായാലും അമ്മാളുവമ്മയുടെ കോഴികള്‍ ഒരോന്നായി കേടു...

Read more

ഹൈന്ദവീസ്വരാജ് യാഥാര്‍ത്ഥ്യമാകുന്നു (ഛത്രപതി 12)

രംഗം - 21 (അഫ്‌സല്‍ഖാന്‍ തന്റെ പടകുടീരത്തില്‍ അസ്വസ്ഥനായി ഉലാത്തുന്നു. സമീപത്ത് കൃഷ്ണാജി ഭാസ്‌ക്കര്‍, ഊരിപ്പിടിച്ച വാളുമായി സയ്യദ ബന്ധാ എന്നിവര്‍) അഫ്‌സല്‍ഖാന്‍ :- എന്താണ് കൃഷ്ണാജി...

Read more

മരണശിക്ഷ

വാഹനങ്ങള്‍ ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്ന റെയില്‍വേസ്റ്റേഷന്‍ റോഡരികേ വീടുവെക്കുമ്പോള്‍ സുകുമാരന്‍ യാത്രാസൗകര്യത്തെക്കുറിച്ചു മാത്രമാണ് ചിന്തിച്ചത്. തെക്കുനിന്നു വരുന്ന വാഹനങ്ങള്‍ ഭാരതപ്പുഴ കടന്ന്, റെയില്‍വേ മേല്‍പ്പാലം കയറി, ഇടത്തോട്ടു തിരിഞ്ഞ്,...

Read more

പകരംവീട്ടാനുറച്ച് മുന്നോട്ട് (ഛത്രപതി 11)

രംഗം - 19 (അഫ്‌സല്‍ഖാന്റെ പടകുടീരം. ഖാന്‍ ഉരുണ്ട തലയിണകളില്‍ ചാരിയിരുന്നുകൊണ്ട് ഹുക്ക വലിക്കുന്നു. സമീപത്ത് കൃഷ്ണാജി പന്ത് ശിവജിയുടെ ദൂതന്‍ നല്‍കിയ പത്രവുമായി നില്‍ക്കുന്നു) അഫ്‌സല്‍ഖാന്‍...

Read more

ദൂതുമായി കൃഷ്ണാജി പന്ത് ( ഛത്രപതി 10)

രംഗം - 17 (അഫ്‌സല്‍ഖാന്റെ പടകുടീരം. ഹുക്കയും വീഞ്ഞുമായി ഇരിപ്പിടത്തില്‍ ചാഞ്ഞിരിക്കുന്ന ഖാന്‍. അടുത്തു തന്നെ വീഞ്ഞു ഭരണി. കാല്‍ തടവിക്കൊണ്ടിരിക്കുന്ന റസിയ എന്ന ദാസി) അഫ്‌സല്‍ഖാന്‍:-...

Read more

വിജയതിലകം ചാര്‍ത്തി പടനിലത്തിലേക്ക് (ഛത്രപതി 9)

രംഗം - 15 (വേദിയില്‍ മങ്ങിയ വെളിച്ചം. പൂക്കള്‍ കൊണ്ടലങ്കരിച്ച ഒഴിഞ്ഞ മരത്തൊട്ടില്‍ പശ്ചാത്തലത്തില്‍. അസ്വസ്ഥനായി നടക്കുന്ന ശിവജി. താനാജിമാല്‍സുറെ, മോറോപന്ത് പിംഗളേ, ബാജിപ്രഭു ദേശ്പാണ്ഡേ എന്നിവരെത്തി...

Read more

ദൂരം

പഴയ വിപ്ലവകാരി ഭൂട്ടാന്‍ ലോട്ടറി ടിക്കറ്റുമായി വന്നു. കിതച്ചും..... തളര്‍ന്നും...... ''നാളത്തെ ലക്ഷാധിപതി നിങ്ങളാണ്'' ''സഖാവ് മാധവേട്ടനല്ലേ?'' ഞാന്‍ ആശ്ചര്യപ്പെട്ടു. സ്വയംതിരിച്ചറിയപ്പെട്ട ഒരുനിമിഷത്തെ മൗനത്തിന് ശേഷം സഖാവ്...

Read more

പറയാന്‍ പറ്റാത്തത്

നമ്മള്‍ തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ട്, അതിന് ഇത്തരമൊരു പ്രതികാരം താങ്കള്‍ ചെയ്യരുതായിരുന്നു. മറ്റെത്രയെത്ര മാര്‍ഗ്ഗങ്ങളുണ്ട്, ഗുണ്ടകളെ വിട്ട് തല്ലിച്ചതക്കാം, വീടിന് കല്ലെറിയാം, വേലിക്കല്ലള പിഴുത് തര്‍ക്കമുയര്‍ത്താം, മഞ്ഞപ്പത്രത്തിലൂടെ...

Read more

അഫ്‌സല്‍ഖാന്റെ ചതി (ഛത്രപതി 8)

രംഗം - 13 (ബീജാപ്പുരിന്റെ ദര്‍ബാര്‍. അലി ആദില്‍ഷായുടെ മാതാവ് ബാദി സാഹേബന്‍ കോപാകുലയായി ഉലാത്തുന്നു. ഭീമാകാരനായ അഫ്‌സല്‍ ഖാന്‍, റസ്തംമാന്‍ എന്നിവര്‍ സദസ്സില്‍ ഇരിക്കുന്നു.) ബീഗം...

Read more

സ്വരാജ്യത്തിന്റെ ആധാരശില (ഛത്രപതി 7)

രംഗം - 11 (പുരന്തര്‍ കോട്ടയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ശിവജി. സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം കൊടുക്കുന്നു. കൂടെ താനാജിയും ബാജിപ്രഭു ദേശ്പാണ്ഡേയും) ശിവജി: - ഈ പുരന്തര്‍...

Read more

ആത്മവിശുദ്ധിതന്‍ ആദര്‍ശരൂപം (ഛത്രപതി 6)

രംഗം - 9 (സായാഹ്നം. രാജഘട്ടിലെ പൂമുഖത്ത് ജപമാലയുമായി ഉലാത്തുന്ന ജീജാ ബായി .. അവിടേയ്ക്ക് കടന്നു വരുന്ന പരിക്ഷീണിതനായ ദാദാജി കൊണ്ഡദേവ്) ദാദാജി: - അമ്മ...

Read more

കടുക് കരിയുന്ന മണം

മഹാമാരിയുടെ കാലത്ത് മാധവന്‍ തന്റെ കിടപ്പുമുറിയില്‍ ചില ക്രമീകരണങ്ങള്‍ വരുത്തുകയുണ്ടായി. ആദ്യമേ ചെയ്തത് ഒരു മേശയിടാന്‍ പാകത്തില്‍ സ്ഥലമുണ്ടാക്കുകയാണ്. അതിനായി ചുമരിനോടു ചേര്‍ത്തിട്ടിരുന്ന കട്ടില്‍ വലിച്ചു നീക്കി....

Read more

സമര്‍ത്ഥരാമദാസ സവിധേ (ഛത്രപതി 5)

രംഗം - 7 (നിബിഡ വനാന്തരം. ശിവജി, താനാജിമാല്‍സുറെ, മോറോപന്ത് പിംഗളെ, ബാജിപ്രഭു ദേശ്പാണ്ഡെ തുടങ്ങിയവരോടൊപ്പം ധനുര്‍ധാരിയായ ദാദാജി കൊണ്ഡദേവ്) ദാദാജി : - ഗന്ധകം നിറച്ച...

Read more

കടഞ്ഞെടുത്ത പടവാള്‍ (ഛത്രപതി 4)

രംഗം- 6 വനപാര്‍ശ്വത്തിലെ കൊല്ലക്കുടി. നിര്‍മ്മിച്ച വാളുകള്‍, കുന്തങ്ങള്‍, പരിചകള്‍ തുടങ്ങിയ ആയുധങ്ങള്‍ ചുവരില്‍ ചാരി വച്ചിരിക്കുന്നു. ഗണേഷ് സാവന്ത് എന്ന അരോഗദൃഢഗാത്രനായ കൊല്ലന്‍ കൂടം കൊണ്ട്...

Read more

സ്വപ്‌നത്തില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക് (ഛത്രപതി 3)

രംഗം - 4 ലാല്‍ മഹലിന്റെ പൂമുഖം. പ്രഭാത വെളിച്ചത്തില്‍ ജീജാ ബായിയുടെ ശബ്ദത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ശിവമഹിമ്‌നാസ്‌തോത്രം. ജലപാത്രവും ജപമാലയുമായി അകത്തു നിന്നും ഇറങ്ങി വരുന്ന...

Read more

നടുക്കുന്ന കാഴ്ചകള്‍ (അഭയാര്‍ത്ഥികള്‍-3 )

നാലു മാസങ്ങള്‍ കടന്നു പോയി. കുംഭമാസം പിറന്നപ്പോഴേക്കും (1922 ഫെബ്രുവരി) നാട്ടിലെ സ്ഥിതിഗതികള്‍ക്ക് മാറ്റം വന്നു. പോലീസ് പരാജയപ്പെട്ടിടത്ത് ഗൂര്‍ക്കപ്പട്ടാളം ഇറങ്ങി. ലഹള നിഷ്‌ക്കരുണം അടിച്ചമര്‍ത്തി. ലഹളക്കാരെയും...

Read more

രോഹിതേശ്വരന്‍ സാക്ഷി (ഛത്രപതി 2 )

രംഗം - 2 (ചന്ദ്രികയില്‍ കുളിച്ച് നില്‍ക്കുന്ന കോട്ടകൊത്തളങ്ങള്‍. മട്ടുപ്പാവില്‍ നിഴല്‍ പോലെ ഉലാത്തുന്ന ശിവജി. വിദൂരതയില്‍ നിന്ന് കേള്‍ക്കുന്ന രാക്കിളിയുടെ നാദം. വിരഹദ്യോതകമായ നേര്‍ത്ത പുല്ലാങ്കുഴല്‍...

Read more

ചങ്ക് പൊട്ടുന്ന സംഭവങ്ങള്‍ (അഭയാര്‍ത്ഥികള്‍-2)

കൃഷ്ണന്‍നായര്‍ നാട്ടിലെത്തി, ആദ്യം പോയത് പൂട്ടിക്കിടക്കുന്ന ഇല്ലത്തേക്കാണ്. നമ്പൂതിരിമാര്‍ കുറച്ചുപേര്‍ കോഴിക്കോട് തളിയിലേക്കും, ബാക്കിയുള്ളവര്‍ താമരശ്ശേരി, ബാലുശ്ശേരി ഭാഗത്തേക്കുമാണ് രക്ഷപ്പെട്ടത്. അവിടെ പ്രശ്‌നങ്ങളൊന്നുമില്ല. തെക്കേത്തൊടികയില്‍ ചെന്നു. കയ്യിലൊരു...

Read more

ഛത്രപതി

ഛത്രപതി ശിവജിയുടെ രണജീവിതത്തിന്റെയും സംഘടനാകുശലതയുടെയും നാടകീയാവിഷ്‌ക്കാരം... ഡോ. മധു മീനച്ചില്‍ എഴുതിയ ചരിത്ര നാടകം ആരംഭിക്കുന്നു... കഥാപാത്രങ്ങള്‍ 1. ശിവജി നാടകത്തിന്റെ ആദ്യപകുതിയില്‍ ചെറിയ താടിയും മീശയുമുള്ള...

Read more

അഭയാര്‍ത്ഥികള്‍

കൊല്ലവര്‍ഷം 1097 തുലാമാസത്തിലെ കറുത്ത വാവ് ദിവസം (1921 നവംബര്‍ ഒന്നോ രണ്ടോ) കോഴിക്കോട് താലൂക്ക് നീലേശ്വരം ദേശത്ത് കുഴിക്കലാട്ട് കാടംകുനി തറവാട്ടില്‍ സന്ധ്യയ്ക്ക് ശേഷം ഉടനെ...

Read more

ഉറുവാച്ചിയിലെ സുന്ദരി

ഉറുവാച്ചിക്കുന്നിന്റെ മുകളിലായിരുന്നു കരടി അവറാച്ചന്റെ ഭാര്യയായ ഏലം താമസിച്ചിരുന്നത്. ഒരു കാലത്ത് ഉറുവാച്ചിക്കുന്നും അതിന്റെ താഴ്‌വാരങ്ങളും അടക്കിഭരിച്ചിരുന്നവനായിരുന്നു കരടി അവറാച്ചന്‍. ഭൂസ്വത്ത് കൊണ്ടല്ല. കാര്യപ്രാപ്തി കൊണ്ടാണെന്ന് മാത്രം....

Read more

ജോസേ

ബോം ജീസസ് ബസലിക്കായുടെ മുമ്പിലെ പച്ചപ്പുല്‍ മൈതാനവും കവാടവും കടന്ന് ഇടത്തേക്ക് നടന്നു. കുറച്ചുപോയാല്‍ ഗാന്ധിസര്‍ക്കിളാണ്. അവിടെയടുത്ത് മോനായാന്റിയുടെ റസ്റ്റോറന്റുണ്ട്. ഓള്‍ഡ് ഗോവയിലെ ഏറ്റവും രുചിയേറിയ മീന്‍മപ്പാസ്...

Read more

കാണേണ്ട കാഴ്ച്ച

നഗരത്തില്‍ നിന്നും തീരെ അകലെയല്ലാത്തൊരിടത്ത്, ആരംഭമോ അവസാനമോ ഇല്ലെന്ന് തോന്നിപ്പിക്കും വിധം നീണ്ടു പോകുന്നൊരു പാത, വളഞ്ഞ് പുളഞ്ഞ് കിടപ്പുണ്ട്. ആ വഴിയിലൂടെ, കൃത്യമായ ഇടവേളകളില്‍ ഒന്ന്...

Read more

ചാക്രിക പ്രക്രിയകളിലൂടെ പരിവര്‍ത്തനത്തിലേക്ക് (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 24)

നമ്മള്‍ അകപ്പെട്ടിരിക്കുന്ന ചില ദയനീയ സാഹചര്യങ്ങള്‍, വിശ്വസിക്കാത്ത ശക്തിയില്‍ വരെ നമ്മെക്കൊണ്ട് വിശ്വസിപ്പിക്കുമെന്ന് ഞാന്‍ മുന്‍ അദ്ധ്യായങ്ങളിലൊന്നില്‍ എഴുതിയിട്ടുണ്ട്. ഇതിന്റെ വകഭേദവും നിലവിലുണ്ടെന്ന അറിവ് എനിക്കു അവിശ്വസനീയമായിരുന്നു....

Read more

മനസ്സിന്റെ അടിത്തട്ടിലെ കടല്‍ ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 23)

ആക്ടിവിറ്റികള്‍ സ്‌പെഷ്യല്‍ കുട്ടികള്‍ക്ക് മാനസികവും ശാരീരികവുമായ വ്യായാമം നല്‍കുന്നു. പ്രധാനപ്പെട്ട ഏതാനും ആക്ടിവിറ്റികളും അവ കൊണ്ടുള്ള പ്രയോജനവും താഴെ കൊടുക്കുന്നു: 1. Letter Cancellation  ഒരു പേപ്പറില്‍...

Read more

സമയം

ഇറച്ചിക്കടയില്‍വച്ചാണ് ഞാന്‍ ആദ്യമായി അയാളെ ശ്രദ്ധിക്കുന്നത്. നല്ല മുഖപരിചയം. എങ്ങനെ, എവിടെവച്ചാണ് അയാളുമായുള്ള പരിചയമെന്ന് എത്ര ആലോചിച്ചിട്ടും എനിക്കൊരു പിടുത്തോം കിട്ടിയില്ല. ചോദിക്കാമെന്നുവച്ച് ഞാനൊന്നൊരുങ്ങിയതാണ്. എന്റെ നോട്ടവും...

Read more
Page 1 of 7 1 2 7

Latest