എന്തു ചെയ്യാന്, സ്നേഹത്തോടെ ഒന്ന് കൈകൊടുക്കാനാവുന്നില്ല. പരസ്പരം നോക്കി ഇമയടക്കാന് പോലും പേടി. നിഷ്ക്കളങ്കം ചിരിക്കുന്ന കുഞ്ഞിനെ വാരിയെടുത്ത് ഒന്നുമ്മവയ്ക്കാന്... ദാഹിക്കുന്ന... കണ്ണുകളിലെ ദാഹം തീര്ത്ത് കെട്ടിയോളെ...
Read more''പെണ്ണമ്മോ.. എന്നാ ഞാമ്പോയേച്ച് വരാം''... നനഞ്ഞ് പായല് പിടിച്ച മുറ്റത്ത് കാലന് കുട ഊന്നി സഭാപതി പടി ഇറങ്ങി. അയാള്ക്കറിയാം മുണ്ടിന്റെ കോന്തലകൊണ്ട് കണ്ണും മൂക്കും തുടച്ച്...
Read moreപേടമാന് കണ്ണി തിയ്യത്തനയെ അറിയാത്തവര് ആരും തന്നെ ആ ഗ്രാമത്തില് ഉണ്ടായിരുന്നില്ല. അടിയാത്തി തിയ്യത്തനയുടെ സൗഭാഗ്യം കാഴ്ചയ്ക്കുള്ള അഴകു മാത്രമായിരുന്നില്ല, വാക്കിലും നോക്കിലും എന്തിന് ഗമനത്തില് പോലും...
Read moreഞാനിപ്പോള് കവിടങ്ങാനത്തേക്കുള്ള ഒരു യാത്രയിലാണ്. സുഹൃത്ത് വെള്ളിങ്കിരിയാണ് എന്നോട് ഈ സ്ഥലത്തെക്കുറിച്ച് ആദ്യമായി പറഞ്ഞത്. ഭൂമിയില് ഒരു സ്വര്ഗമുണ്ടെങ്കില് അത് കവിടങ്ങാനമാണ്. ഏകദേശം നാല് വര്ഷം മുമ്പായിരുന്നു...
Read moreഅറുപത് വയസ്സ് പിന്നിട്ടിരിക്കുന്നു. ഇല്ല, ഇല്ല, സഞ്ചരിച്ചെത്തിയ ആെക ദൂരമാണ് 60. പൂന്താനം പറഞ്ഞപോലെ അതില്ത്തന്നെ ഉണ്ണിയായ് കുറെ, പിന്നെ തന്നത്താനറിയാതെ..... അങ്ങനെ കുറെ വര്ഷങ്ങള് താണ്ടി....
Read moreവരാന്തയിലെ മങ്ങിയ മഞ്ഞവെളിച്ചത്തില് അസ്വസ്ഥമായ ചിന്തകളോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന അച്ഛനെ, പൊടിമൂടിയ ജനല്ച്ചില്ലകള്ക്കിടയിലൂടെ ആതിര നോക്കിനിന്നു. തെറ്റിപ്പോയ കണക്കുകളോട് യുദ്ധം ചെയ്ത് അച്ഛന് തളര്ന്നുപോയത് പോലെ തോന്നി...
Read moreമഴ പെയ്ത് തോര്ന്നൊരു സായാഹ്നത്തില് ചണ്ഡീഗഢിലെ ആറുനില ഫ്ളാറ്റിലെ നാലാം നിലയിലെ അപ്പാര്ട്ടുമെന്റിന്റെ സിറ്റൗട്ടിലിരുന്ന് കുല്വീന്ദര് സിംഗ് നഗരത്തിന്റെ തിരക്കുകളില് നിന്ന് തിരക്കുകളിലേക്ക് ഒഴുകി കൊണ്ടിരിക്കുന്ന വാഹനങ്ങളെയും...
Read moreബസ്സ്റ്റാന്ഡ് വിജനമായിരുന്നു. അവിടവിടെ മുനിഞ്ഞുകത്തുന്ന വൈദ്യുതവിളക്കുകള് ഇരുട്ടിനെ അകറ്റിനിര്ത്താന് പാടുപെട്ടു. ഇരുട്ട് ബസ്സ്റ്റാന്ഡു കെട്ടിടത്തിന്റെ മൂലകളിലും തൂണുകള്ക്കു പിറകിലും പതുങ്ങി നിന്നു. ഒരു നക്ഷത്രം പോലും തെളിയാത്ത...
Read moreകാലത്ത് കാക്ക വിരുന്നു വിളിച്ചിരുന്നു. ആരാവും വരികയെന്ന് കൗതുകപൂര്വ്വം ആലോചിച്ചു. ഉണ്ണിമാങ്ങകള് ഉപ്പിലിടുന്ന ജോലിത്തിരക്കിനിടയിലും ആര്ക്കോവേണ്ടി കാത്തിരുന്നു. സൂര്യനസ്തമിച്ചതും പതിവുപോലെ സന്ധ്യ വന്നു. അവള് വിരുന്നുകാരിയല്ലല്ലോ! വിളക്കു...
Read moreചില കാര്യങ്ങളില് ഓര്മ്മകള് നീന്തിക്കളിച്ചു കൊണ്ടേയിരിക്കും, ഏഴാം ക്ലാസ്സിലാണ്... ഉച്ചക്കഞ്ഞിയുടെ ആലസ്യം ഉറക്കത്തിലേക്ക് വഴുതിപ്പോവാതിരിക്കാനാവണം വത്സല ടീച്ചര് ഒരു കഥയിലേക്ക് നുഴഞ്ഞു കയറിയത്. കഥ ഏതോ വിശ്വാസ...
Read moreഎന്നത്തേയും പോലെ രാത്രി വൈകിയാണ് ഹരി വീട്ടില് എത്തിയത്. മുനിഞ്ഞു കത്തുന്ന മഞ്ഞവെളിച്ചം ദൂരെ നിന്നു കണ്ടപ്പോഴേ ഈര്ഷ്യ തോന്നി. അമ്മ ഇനിയും ഉറങ്ങിയിട്ടില്ല. താന് വൈകി...
Read moreവെളുപ്പിന് മൂന്ന് മണിക്ക് ലിവിംങ്ങ് റൂമില് നിന്നും ബെഡ് റൂമിലേയ്ക്ക് വെളിച്ചത്തിന്റെ കണികകള് അനുവാദമില്ലാതെ പ്രവേശിച്ചപ്പോഴാണ് ജിതേന്ദ്രന് ഉറക്കമുണര്ന്നത്. വാതില് തുറന്നപ്പോള് കണ്ടത് വിചിത്രമായ കാഴ്ച്ച ആയിരുന്നു....
Read more'കോറന്റൈന് കാലത്തെ കഥകള്' പ്രതിലിപി മത്സരം സംഘടിപ്പിച്ചാല് മിനിമം ഒരു കഥയെഴുതണമെന്നാണ്. ദാ പിടിച്ചോ മ്മളെ കഥ ന്ന് കരുതി പെന്നെടുത്ത് കുലച്ച്! ഛെ, മൂടി തുറന്ന്...
Read more''ഓ... മാം... ഭൂഖ് ലഗ്താ ഹൈ.., രോട്ടീ ദേദോ...'' മൂന്നു വയസ്സ് മാത്രം പ്രായമുള്ള ഛോട്ടൂ വിശന്ന് കരയാന് തുടങ്ങി... ബെയ്ഞ്ചിയുടെ കണ്ണുകള് അവളറിയാതെ നിറഞ്ഞു... എന്തു...
Read moreവാഹനങ്ങളൊന്നും നിരത്തില് കാണാതായപ്പോള് ഏതെങ്കിലും രാഷ്ട്രീയ കക്ഷികള് പൊടുന്നനെ ആഹ്വാനം ചെയ്ത ഹര്ത്താല് ആകും എന്നാണ് രാമേട്ടന് കരുതിയത്. മാനുട്ടിയുടെയും കുഞ്ഞാപ്പുട്ടിയുടെയും പലചരക്ക് കടകളും ചില മെഡിക്കല്...
Read moreവെള്ളാറക്കോളനിയിലെ പഴയ തറവാടുകളില് വെള്ളാറക്കളത്തിനുമാത്രം അവകാശപ്പെടാവുന്ന ഒന്നാണ് രണ്ടു വലിയ കുളങ്ങള്. എട്ട് ഏക്കറില് സ്ഥിതിചെയ്യുന്ന വെള്ളാറക്കളം തറവാടിന്റെ കൈവേലിയ്ക്കുള്ളിലാണ് മറപ്പുരകെട്ടി വേര്തിരിച്ച പായല്ക്കുളം. വേലിയ്ക്കുപുറത്തുള്ള താമരക്കുളം...
Read moreഒരു തരം ലോക്ഡൗണ് കാലം തന്നെയായിരുന്നു ആറുപതിറ്റാണ്ടു മുമ്പത്തെ ഞങ്ങളുടെ പായിപ്രയില്. വാഹനങ്ങളുടെ ഇരമ്പലോ വൈദ്യുതിയോ ആ ഗ്രാമീണസ്വച്ഛതയെ, വിജനതയെ ബാധിച്ചിരുന്നില്ല. പായിപ്രയുടെ ഭൂപ്രകൃതി തന്നെ ഇത്തരമൊരൊറ്റപ്പെടുത്തലിനിണങ്ങുന്നതായിരുന്നു....
Read moreരാത്രി ഓര്മ്മപ്പുതപ്പിനകത്ത് ചുരുണ്ടുകൂടി കിടക്കുന്നത് സ്കന്ദനു പണ്ടും പ്രിയങ്കരമാണ്. എന്നാല് ചിലപ്പോള് സുഗന്ധിയല്ലാത്ത ചില ഓര്മ്മകള് വന്ന് അരോചകമായി മൂളിപ്പാട്ടു പാടും. അതാണ് സഹിയ്ക്കാന് കഴിയാത്തത്. രാവിലെ...
Read moreവാര്ദ്ധക്യത്തിന്റെ ചുളിവുകള് വീണു കിടന്നിരുന്നുവെങ്കിലും ആണ്ടവന്റെ മുഖത്തിന് എന്തോ ഒരു ദിവ്യചൈതന്യമുള്ളതുപോലെ സ്കന്ദനു തോന്നി. പാതിയും നരച്ചതെങ്കിലും തോളറ്റം വരെ ചുരുണ്ട് നീണ്ടു കിടക്കുന്ന മുടിയും കുഴിഞ്ഞതെങ്കിലും...
Read moreചുറ്റും കാടുപിടിച്ചു കിടക്കുന്ന ചെറിയ ആ ഓട് മേഞ്ഞ വീട് ദൂരെ നിന്നു കാണുന്നവര്ക്ക് ഒരു പ്രേത ഭവനം പോലെ തോന്നും. പണ്ടെങ്ങോ ചാണകം തേച്ച മുറ്റത്ത്...
Read moreഉണ്ണിക്കുട്ടാ... മഴയത്ത് ഇറങ്ങല്ലേ...’ ഇരമ്പിയാര്ത്തു പെയ്യുന്ന മഴയ്ക്കും മീതെയായ് അമ്മയുടെ ശബ്ദം ഉണ്ണിക്കുട്ടന് കേട്ടു. മഴയത്തൊന്നു കളിക്കണമെന്നുണ്ട്. പക്ഷെ അമ്മ കണ്ടാല്... അമ്മയ്ക്ക് ദേഷ്യം വരും... തല്ലു...
Read moreആണ്ടവന് രോഗം അധികവും കാണാറുള്ളത് കുംഭം മീനം മാസങ്ങളിലാണ്. എല്ലാ കുംഭം മീനത്തിലും അങ്ങനെ ഉണ്ടാകാറുമില്ല. രോഗമില്ലാത്ത കാലങ്ങളില് ഉത്സവങ്ങള്ക്ക് അച്ഛനെ സഹായിക്കുന്ന രീതി ജോലി കിട്ടിയതിനു...
Read moreസമയം 5.30 AM ഭൂഗോളത്തിന്റെ ഒരു ഭാഗത്ത് സൂര്യന് മഞ്ഞിന്റെ നീണ്ട രേഖാചിത്രങ്ങളെ മാത്രം കണ്ട് ഉദിച്ചുയര്ന്നു. വിഷാദം പടര്ന്നു പിടിച്ച മരങ്ങളുടെ ഇലകള് തണുത്ത് മരവിച്ചു...
Read moreസ്കന്ദന് നമ്പൂതിരി ഒരുങ്ങിയിരിക്കുകയായിരുന്നു. പത്തായപ്പുരയില് നിന്ന് അയ്യപ്പന് നായര് വന്ന് വിളിക്കുന്നതും കാത്ത്. രാവിലെ അമ്മ ഉണ്ടാക്കിയ ഇഡ്ഢലിയും സാമ്പാറും കഴിക്കുമ്പോള് അയാള് പറഞ്ഞു. 'വെറുത, വിളിച്ചുവരുത്തി....
Read moreആണ്ടവന് സര്ക്കാര് ജോലി കിട്ടി എന്ന് കേട്ടപ്പോള് കല്യാണിയ്ക്കും വേലായുധനുമുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന് കഴിയുന്നതായിരുന്നില്ല. എന്നാല് പൊന്നാനിയില് ആണ് നിയമനം എന്ന് കേട്ടപ്പോള് അവര്ക്ക് സങ്കടമായി. ദിവസവും...
Read moreകരക്കാരുടേയും കമ്മറ്റിക്കാരുടെയും നിര്ബന്ധത്തിനു വഴങ്ങി കലശം എഴുന്നള്ളിപ്പിന് ആണ്ടവന് തന്നെ വെളിച്ചപ്പെടാന് തീരുമാനിച്ചു. വേലായുധന് അത്ര താല്പര്യമൊന്നുമുണ്ടായിരുന്നില്ല, എന്ന് മാത്രമല്ല അല്പം ഭയവും ഉണ്ടായിരുന്നു. എങ്കിലും കരക്കാരുടെ...
Read more
പി.ബി. നമ്പര്: 616
59/5944F9
കേസരി ഭവൻ
മാധവന് നായര് റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
ശ്രീ. ശങ്കര്ശാസ്ത്രി ഉള്പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്ത്തകരാണ് 1951ല് കേസരി ആരംഭിക്കാന് തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന് പ്രകാശന് ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies