വാർത്ത

മാ.ഗോ.വൈദ്യാജിക്ക് ആദരാഞ്ജലികൾ 

നാഗ്പൂര്‍: ഡോക്ടര്‍ജിയോടൊപ്പം പ്രവര്‍ത്തിച്ച മുതിര്‍ന്ന ആര്‍.എസ്.എസ്. കാര്യകര്‍ത്താവ് മാധവ് ഗോവിന്ദ് വൈദ്യ (97) അന്തരിച്ചു. അഖിലഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ്, അഖിലഭാരതീയ പ്രചാര്‍ പ്രമുഖ്, വക്താവ് തുടങ്ങി...

Read moreDetails

കേസരി മാധ്യമപഠന ഗവേഷണകേന്ദ്രം ഡിസംബര്‍ 29ന് ഡോ. മോഹന്‍ഭാഗവത് ഉദ്ഘാടനം ചെയ്യും

ഉദ്ഘാടനം ഡിസംബര്‍ 29ന് രാവിലെ 10 മണിക്ക് ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് നിര്‍വ്വഹിക്കും.

Read moreDetails

കോഴിക്കോട്ടെ ഡോക്ടര്‍മാരുടെ കൂട്ടായ്മ ആജീവനാന്ത വരിക്കാരായി

കോഴിക്കോട്: കോഴിക്കോട്ടെ ഡോക്ടര്‍മാരുടെ കൂട്ടായ്മയായ 'തപസ്യ' യുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ 25 ഡോക്ടര്‍മാര്‍ കേസരി വരിക്കാരായി. അവര്‍ തങ്ങളുടെ വിഹിതമായ എഴരലക്ഷം രൂപ ആര്‍.എസ്.എസ്. പ്രാന്തസഹപ്രചാരക്...

Read moreDetails

തൊഴിലുറപ്പ് പദ്ധതിയ്ക്ക് അനുവദിച്ച തുകയില്‍ 90 ശതമാനവും വിതരണം ചെയ്ത് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്കായി അനുവദിച്ച തുകയുടെ 90 ശതമാനവും വിതരണം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. അവശേഷിക്കുന്ന 10 ശതമാനം വിതരണം ചെയ്യാനായി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇനി...

Read moreDetails

തളരാതെ താങ്ങായി സേവാഭാരതി

കോഴിക്കോട് : എല്ലാ സന്നദ്ധസംഘടനകളും കോവിഡ് പ്രതിരോധ സേവന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി മാസങ്ങള്‍ കഴിഞ്ഞെങ്കിലും കോഴിക്കോട്ടെ സേവാഭാരതി പ്രവര്‍ത്തകര്‍ അത് തുടരുകയാണ്. കഴിഞ്ഞ ആറ് മാസമായി ഒരു...

Read moreDetails

ശ്രീകുമാരന്‍ തമ്പിക്ക് മഹാകവി പാലാ പുരസ്‌കാരം

പാലാ: മഹാകവി പാലാനാരായണന്‍ നായര്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കവി, ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകന്‍, സംഗീത സംവിധായകന്‍, നോവലിസ്റ്റ്,...

Read moreDetails

സ്പീക്കര്‍ക്ക് തുടരാന്‍ സാധിക്കില്ല : കെ. സുരേന്ദ്രന്‍

കാസര്‍ക്കോട്: സ്പീക്കര്‍ പദവി മറന്നുകൊണ്ട് സ്വര്‍ണ്ണക്കടത്തുകാരെ സംരക്ഷിക്കാന്‍ തയ്യാറായ പി.ശ്രീരാമകൃഷ്ണന് അധികകാലം ആ പദവിയില്‍ തുടരാനാകില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു. കാസര്‍കോട് പ്രസ്...

Read moreDetails

ശങ്കർജിക്ക് ആദരാഞ്ജലികൾ

മുതിർന്ന ആർ.എസ്എ.സ് പ്രചാരകനും ചേരാനല്ലൂർ ചിറ്റൂർ സ്വദേശിയുമായ ടി.ശങ്കരൻ എന്ന ശങ്കർജി അന്തരിച്ചു. കോട്ടയം ജില്ലാ പ്രചാരകായിരിക്കെ  വനവാസി കല്യാണാശ്രമത്തിന്റെ ചുമതലയിലേക്ക് നിയോഗിക്കപ്പെട്ടു. പിന്നീട് പ്രാന്ത വ്യവസ്ഥാ...

Read moreDetails

അരുണാചലില്‍ എതിരില്ലാതെ ബിജെപി

ഇറ്റാനഗര്‍: ഡിസം.22ന് നടക്കുന്ന അരുണാചല്‍ പ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റിലും ബിജെപിക്ക് എതിരില്ല. 240 ജില്ലാ പഞ്ചായത്തു സീറ്റുകളില്‍ 96 എണ്ണത്തിലും 8291 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍...

Read moreDetails

ദല്‍ഹിയില്‍ അക്കിത്തത്തെ അനുസ്മരിച്ചു

ദല്‍ഹി: സമൂഹത്തിലെ ജീര്‍ണ്ണതകള്‍ക്കെതിരെ എക്കാലവും ശബ്ദമുയര്‍ത്തിയ മഹാകവിയായിരുന്നു അക്കിത്തം എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അഭിപ്രായപ്പെട്ടു. ദല്‍ഹിയിലെ നവോദയം കേന്ദ്ര നിര്‍വാഹക സമിതിയുടെ ആഭിമുഖ്യത്തില്‍...

Read moreDetails

വിദഗ്ധസമിതി രൂപീകരിക്കണം; ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന് സംസ്ഥാനത്ത് വിദഗ്ധസമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വികാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസമേഖലയിലെ പ്രമുഖരുടെ പ്രതിനിധി സംഘം ഗവര്‍ണ്ണര്‍ക്ക് നിവേദനം നല്‍കി....

Read moreDetails

കെട്ടിടങ്ങളുടെ ഉറപ്പ് പരിശോധിക്കണം: എന്‍ടിയു

കൊല്ലം: തൃശൂര്‍ ജില്ലയിലെ പുതുക്കാട് ചെമ്പൂച്ചിറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തെപ്പറ്റി പുറത്തുവന്ന മാധ്യമ വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണെന്നും ഇതിന്റെ പശ്ചാത്തലത്തില്‍...

Read moreDetails

എന്‍.എന്‍.കക്കാട് പുരസ്‌കാരം ആദിത്ത് കൃഷ്ണ ചെമ്പത്തിന്

കോഴിക്കോട്: മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ പതിനൊന്നാമത് എന്‍.എന്‍.കക്കാട് സാഹിത്യ പുരസ്‌കാരം പെരിന്തല്‍മണ്ണ സ്വദേശി ആദിത്ത് കൃഷ്ണ ചെമ്പത്തിന്. ആദിത്ത് കൃഷ്ണയുടെ 'കിടുവന്റെ യാത്ര' എന്ന കൃതിയാണ്...

Read moreDetails

ഗുരുജിയുടെ പേരില്‍ കേന്ദ്രസ്ഥാപനം

തിരുവനന്തപുരം: ആര്‍.എസ്.എസ്. രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറിന്റെ നാമധേയത്തില്‍ ഒരു കേന്ദ്രസ്ഥാപനം വരുന്നു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍ജിസിബി) തിരുവനന്തപുരത്ത് ആരംഭിക്കുന്ന അത്യാധുനിക രണ്ടാം...

Read moreDetails

തിരക്കഥ മൂകാംബിക ദേവിക്ക് സമര്‍പ്പിച്ച് അലി അക്ബര്‍

മംഗലാപുരം: മാപ്പിള ലഹള ഇതിവൃത്തമാക്കി, അലി അക്ബര്‍ നിര്‍മ്മിക്കുന്ന ചലച്ചിത്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. സിനിമയുടെ തിരക്കഥ അലി അക്ബര്‍ കൊല്ലൂര്‍ മൂകാംബികാ ദേവിക്ക് സമര്‍പ്പിച്ചു. ഇതിന്റെ ചിത്രം,...

Read moreDetails

ഠേംഗ്ഡിജിയുടേത് അനുകരണീയ മാതൃക – പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍

തിരുവനന്തപുരം: ഉന്നതമായ തത്വചിന്തയും അസാമാന്യമായ സംഘടനാ മികവും ഒത്തുചേര്‍ന്ന സവിശേഷ വ്യക്തിത്വത്തിനുടമയായിരുന്നു സ്വര്‍ഗ്ഗീയ ദത്തോപന്ത് ഠേംഗ്ഡിജിയെന്ന് ആര്‍.എസ്.എസ്. പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍ അഭിപ്രായപ്പെട്ടു. അപരിചിത മേഖലയില്‍ കടന്നുചെന്ന്...

Read moreDetails

തന്ത്രവിദ്യാപീഠം ഭാരവാഹികള്‍

ആലുവ: വെളിയത്തുനാട് തന്ത്രവിദ്യാപീഠം കുലപതിയായി മണ്ണാറശാല സുബ്രഹ്മണ്യന്‍ നമ്പൂതിരിയെയും പ്രസിഡന്റായി അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാടിനേയും സെക്രട്ടറിയായി എന്‍.ബാലമുരളിയെയും തിരഞ്ഞെടുത്തു. മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി (വര്‍ക്കിങ്ങ് പ്രസിഡന്റ്), എം.പി.സുബ്രഹ്മണ്യശര്‍മ്മ,...

Read moreDetails

കാര്‍ഷികവിള ഇന്‍ഷൂറന്‍സ് ആനുകൂല്യത്തിന് അപേക്ഷിക്കാം

പാലക്കാട്: പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജന കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷൂറന്‍സ് പദ്ധതി ഖാരിഫ് 2020 - 21 (റാബി I 31-12-20നും റാബി II 28-02-2021 നും...

Read moreDetails

ലൗ ജിഹാദിനെതിരെ സംസ്ഥാനങ്ങള്‍

ചണ്ഡിഗഡ്: ഹരിയാനയില്‍ ലൗജിഹാദിനെതിരെ നിയമം കൊണ്ടുവരുന്നു. ഇക്കാര്യം പഠിക്കാന്‍ സമതിയെ നിയോഗിച്ചതായി മന്ത്രി അനില്‍ വിജ് അറിയിച്ചു. യുപിയിലും മധ്യപ്രദേശിലും ഈ അടുത്തിടെ ലൗജിഹാദിനെതിരെ നിയമം കൊണ്ടുവന്നിരുന്നു....

Read moreDetails

ഭിന്നശേഷിക്കാര്‍ക്കുള്ള തസ്തികകള്‍ പുനഃസംഘടിപ്പിക്കണം: സക്ഷമ

കൊച്ചി: ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നീക്കിവെച്ച തസ്തികകള്‍ ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കണമെന്ന് സക്ഷമ സംസ്ഥാന വാര്‍ഷികയോഗം ആവശ്യപ്പെട്ടു. ഭിന്നശേഷിവിഭാഗത്തില്‍പ്പെട്ടവരുടെ ദേശീയ സംഘടനയായ സക്ഷമയുടെ 12-ാം സംസ്ഥാന വാര്‍ഷികയോഗം...

Read moreDetails

അയോദ്ധ്യ വിമാനത്താവളത്തിന് ശ്രീരാമന്റെ പേര്

ലഖ്‌നൗ: അയോദ്ധ്യയില്‍ നിര്‍മ്മിക്കുന്ന വിമാനത്താവളത്തിന് 'മര്യാദ പുരുഷോത്തം ശ്രീറാം വിമാനത്താവള'മെന്ന് പേരു നല്‍കാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്...

Read moreDetails

ന്യൂസിലാന്‍ഡ് എംപി സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി

ഹാമില്‍ട്ടണ്‍: ന്യൂസിലാന്‍ഡ് എം.പി. ഡോ. ഗൗരവ് ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തത് സംസ്‌കൃതത്തില്‍. നവംബര്‍ 24നാണ് ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. തന്റെ മഹത്തായ ഇന്ത്യന്‍ പാരമ്പര്യം അംഗീകരിച്ചാണ്...

Read moreDetails

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

കോഴിക്കോട്: ആകാശവാണി പ്രാദേശിക നിലയങ്ങളെ നോക്കുകുത്തികളാക്കുന്ന നടപടികളില്‍ നിന്ന് പ്രസാര്‍ ഭാരതി പിന്മാറണമെന്ന് തപസ്യ കലാസാഹിത്യ വേദി ആവശ്യപ്പെട്ടു. ജനസ്വീകാര്യത കൂട്ടുക എന്നതാണ് ലക്ഷ്യമെങ്കില്‍ പ്രാദേശിക നിലയങ്ങള്‍...

Read moreDetails

വിദ്യാഭ്യാസവകുപ്പ് ദേശവിരുദ്ധരുടെ താവളം – ദേശീയ അദ്ധ്യാപകപരിഷത്ത്

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനെ ദേശവിരുദ്ധര്‍ താവളമാക്കുന്നതായി ദേശീയ അധ്യാപക പരിഷത്ത് (എന്‍.ടി.യു) സംസ്ഥാന പ്രസിഡന്റ് പി.എസ് ഗോപകുമാര്‍ പറഞ്ഞു. ഭാരതത്തിന്റെ പ്രധാനമന്ത്രിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെയും വ്യക്തിഹത്യചെയ്യുന്ന പഠനസാമഗ്രികള്‍...

Read moreDetails

കാശ്മീരിലെ ഗുപ്കര്‍ സഖ്യം: രാഷ്ട്രീയപാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണം – വി. മുരളീധരന്‍

തിരുവനന്തപുരം: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാനായുള്ള കൂട്ടായ്മയായ ഗുപ്കര്‍ സഖ്യത്തിന് കുടപിടിക്കുന്ന കോണ്‍ഗ്രസ്സും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ആ വശ്യപ്പെട്ടു....

Read moreDetails

ബാലഗോകുലം ശ്രീകൃഷ്ണജയന്തി സ്മരണിക പ്രകാശനം ചെയ്തു

കോഴിക്കോട്: ബാലഗോകുലം ശ്രീകൃഷ്ണജയന്തി സ്മരണിക - ആനന്ദനൃത്തം, മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പ്രകാശനം ചെയ്തു. കുട്ടികളുടെ സര്‍ഗശേഷി ഉയര്‍ത്തുന്നതില്‍ ബാലഗോകുലം വഹിക്കുന്ന പങ്ക് വലുതാണെന്ന് അദ്ദേഹം...

Read moreDetails

ധന്വന്തരീ ജയന്തി ആചരിച്ചു

തിരുവനന്തപുരം: ധന്വന്തരീ ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യഭാരതിയുടെ ആഭിമുഖ്യത്തില്‍ ആതുര സേവന രംഗത്ത് സമഗ്ര സംഭാവന നല്‍കിയ കിംസിലെ ക്യാന്‍സര്‍ രോഗ വിദഗ്ദ്ധനായ ഡോ. ജയപ്രകാശ് മാധവന്‍,...

Read moreDetails

ഗണേഷ് പുത്തൂരിന് രാമവര്‍മ്മ പുരസ്‌കാരം

പന്തളം: പാലസ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരം ഗണേഷ് പുത്തൂരിന്റെ 'പുനര്‍ജനി' എന്ന കവിതയ്ക്ക്. കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്നാണ് പുരസ്‌കാരത്തിന് കവിതകള്‍ ക്ഷണിച്ചത്. 5555 രൂപയും...

Read moreDetails

ആചാരങ്ങള്‍ ലംഘിക്കാന്‍ അനുവദിക്കരുത്: പന്തളം കൊട്ടാരം

പന്തളം: കോവിഡിന്റെ മറവില്‍ നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ആചാരങ്ങള്‍ ലംഘിക്കാന്‍ അനുവദിക്കരുതെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ്മ പറഞ്ഞു. ശബരിമല അയ്യപ്പ സേവാ...

Read moreDetails
Page 21 of 31 1 20 21 22 31

Latest