Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

ദല്‍ഹിയില്‍ അക്കിത്തത്തെ അനുസ്മരിച്ചു

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
11 December 2020

ദല്‍ഹി: സമൂഹത്തിലെ ജീര്‍ണ്ണതകള്‍ക്കെതിരെ എക്കാലവും ശബ്ദമുയര്‍ത്തിയ മഹാകവിയായിരുന്നു അക്കിത്തം എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അഭിപ്രായപ്പെട്ടു. ദല്‍ഹിയിലെ നവോദയം കേന്ദ്ര നിര്‍വാഹക സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അക്കിത്തം അനുസ്മരണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Google NewsAdd Kesari Weekly as a preferred source on Google

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി വി.പി. ജോയ്, ഐ.എ എസ്. അക്കിത്തത്തിന്റെ കവിതകളിലെ സമകാലിക പ്രസക്തി, ഭാഷാസൗന്ദര്യം, വിമര്‍ശനാത്മകത എന്നിവയെക്കുറിച്ച് സംസാരിച്ചു. ഭാരതീയ പൈതൃകത്തിന്റെ ആത്മാവ് ഉള്‍ക്കൊണ്ട കവിയായിരുന്നു അക്കിത്തം എന്ന് ആര്‍.എസ്. എസ്. കേരള പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ അനുസ്മരിച്ചു. ‘തപസ്യ’യുടെ ധാതാവും വിധാതാവും ആയിരുന്ന അക്കിത്തമെന്ന ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിനു ജ്ഞാനപീഠം നല്‍കാന്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലേ നമുക്ക് തോന്നിയുള്ളൂ എന്ന് തപസ്യയുടെ കേരള സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അക്കിത്തത്തെ തമസ്‌കരിക്കാന്‍ മലയാളത്തിലെ നിരൂപണ കേസരികള്‍ നടത്തിയ ശ്രമങ്ങള്‍ ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഡപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ.എം.ചന്ദ്രശേഖരന്‍ നായര്‍ വിശദീകരിച്ചു. ഒ.വി.വിജയന്‍, പ്രൊഫ. തുറ വൂര്‍ വിശ്വംഭരന്‍, അക്കിത്തം എന്നിവരിലുള്ള ചില സമാനതകളെക്കുറിച്ച് ജന്മഭൂമി എഡിറ്റര്‍ കാവാലം ശശികുമാര്‍ സംസാരിച്ചു.

നവംബര്‍ 1 ന് ഓണ്‍ലൈന്‍ മീഡിയ വഴി നടന്ന അക്കിത്തം അനുസ്മരണ ചടങ്ങില്‍ നവോദയം പ്രസിഡന്റ് എം.പി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ വൈസ് പ്രസിഡന്റ് എന്‍.പി. ഹരിസുതന്‍ സ്വാഗതം ആശംസിച്ചു. ജനറല്‍ സെക്രട്ടറി എം.ആര്‍. വിജയന്‍ ആമുഖ പ്രഭാഷണം നടത്തി. അഡിഷണല്‍ ജനറല്‍ സെക്രട്ടറി ഇ.വി. രാമചന്ദ്രന്‍ കൃതജ്ഞത അര്‍പ്പിച്ചു. മഹാകവി അക്കിത്തതിന്റെ മകന്‍ അക്കിത്തം നാരായണന്‍ നമ്പൂതിരി ചടങ്ങില്‍ പങ്കെടുത്തു.

ADVERTISEMENT

Share1TweetSendShare

Related Posts

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Shopping Cart

Latest

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News