Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

വിദഗ്ധസമിതി രൂപീകരിക്കണം; ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
11 December 2020
കോഴിക്കോട് സര്‍വകലാശാല മുന്‍ വൈസ്ചാന്‍സിലര്‍ ഡോ.എം.അബ്ദുല്‍ സലാം ഗവര്‍ണ്ണര്‍ക്ക് നിവേദനം നല്‍കുന്നു.

കോഴിക്കോട് സര്‍വകലാശാല മുന്‍ വൈസ്ചാന്‍സിലര്‍ ഡോ.എം.അബ്ദുല്‍ സലാം ഗവര്‍ണ്ണര്‍ക്ക് നിവേദനം നല്‍കുന്നു.

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന് സംസ്ഥാനത്ത് വിദഗ്ധസമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വികാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസമേഖലയിലെ പ്രമുഖരുടെ പ്രതിനിധി സംഘം ഗവര്‍ണ്ണര്‍ക്ക് നിവേദനം നല്‍കി. സംഘത്തില്‍ കോഴിക്കോട് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എം.അബ്ദുല്‍ സലാം, പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ.എന്‍.സി. ഇന്ദുചൂഡന്‍, വിദ്യാഭ്യാസ സംരക്ഷണ സമിതി സംസ്ഥാന സംയോജകന്‍ ബി.കെ. പ്രിയേഷ് കുമാര്‍, കേരള ഗവേഷണ വേദി സംസ്ഥാന സംയോജകന്‍ ഡോ.ജിതിന്‍ രവീന്ദ്രന്‍, കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ മേല്‍നോട്ട സമിതി അംഗം എ. വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ ആണ് രാജ്ഭവനില്‍ ഗവര്‍ണ്ണര്‍ക്ക് നിവേദനം സമര്‍പ്പിച്ചത്.

Google NewsAdd Kesari Weekly as a preferred source on Google

മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയണമെന്ന പ്രചരണത്തിന് നേതൃത്വം നല്‍കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. എല്ലാ സര്‍വകലാശാലകളിലും പ്രത്യേകം നിര്‍വ്വഹണ സമിതികള്‍ രൂപീകരിക്കുകയാണ് വേണ്ടത്. കേരളത്തിലെ ഓരോ സര്‍വ്വകലാശാലയും ഓരോ ജില്ല ദത്തെടുക്കുകയും സമഗ്ര വിദ്യാഭ്യാസ വികസനം നടപ്പാക്കുകയും വേണം. സര്‍വ്വകലാശാലയുടെ ഭരണപരവും സാമ്പത്തികവുമായ കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതിനുവേണ്ടി ഗവര്‍ണറുടെ നേതൃത്വത്തില്‍ പരിചയസമ്പന്നരായ വിദ്യാഭ്യാസ വിദഗ്ധരുടെ പ്രത്യേക സമിതി രൂപീകരിക്കണമെന്നും സംഘം ഗവര്‍ണറോട് ആവശ്യപ്പെട്ടു.

കോഴിക്കോട് സര്‍വകലാശാലയിലെ വിവാദ പാഠപുസ്തകം പിന്‍വലിക്കാനും, ചട്ടങ്ങള്‍ ലംഘിച്ചു അധ്യാപക നിയമനം നടത്താനുള്ള നീക്കം തടയാനും ഗവര്‍ണര്‍ ഇടപെടണം എന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ADVERTISEMENT

Share7TweetSendShare

Related Posts

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Shopping Cart

Latest

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News