No products in the cart.

No products in the cart.

ഇതുകേട്ടില്ലേ?

വൈരാഗ്യാനന്ദന്റെ സമാധി

സന്ന്യാസിയാണ്; പേര് വൈരാഗ്യാനന്ദഗിരി എന്നാണ്. ജീവിതകാമനകളോടാണ് വൈരാഗ്യം എന്നു തെറ്റിദ്ധരിക്കണ്ട. സുഖദുഃഖങ്ങളെ സമഭാവത്തില്‍ കാണുന്ന സന്ന്യാസിശ്രേഷ്ഠനാണെന്നും കരുതണ്ട. തികഞ്ഞ രാഷ്ട്രീയവൈരാഗ്യമാണ് ആശാന്റേത്. അതു തലയ്ക്കു പിടിച്ചപ്പോള്‍, വൈരാഗ്യാനന്ദന്‍...

Read more

മുഖ്യമന്ത്രിയുടെ ചെങ്കോലിലെ പുതിയ കൊടിക്കൂറ!

കേരള നവോത്ഥാനനായകന്‍ മുഖ്യമന്ത്രി വിജയന്‍ സഖാവിന്റെ ചെങ്കോലില്‍ ഒരു പുതിയ കൊടിക്കൂറ തൂങ്ങിക്കളിക്കുകയാണ്. നേരത്തെ ഫ്രാങ്കോ മുളയ്ക്കലിന്റെ അംശവടിയ്ക്ക് അലങ്കാരമായിരുന്നു ആ കൊടിക്കൂറ. (തന്നെ കാണാന്‍ വരുമ്പോള്‍...

Read more

യോഗിയ്ക്കും വിജയനും രണ്ടു നീതി

യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കേരള മുഖ്യമന്ത്രി വിജയന്‍ സഖാവിനും 'മതേതര' ഇന്ത്യയില്‍ രണ്ടു നീതിയാണ്. ആദിത്യനാഥിനെ സാമൂഹ്യമാധ്യമം വഴി വ്യക്തിഹത്യ ചെയ്താല്‍ നിയമനടപടി സ്വീകരിക്കരുത്. സ്വീകരിച്ചാല്‍...

Read more

കാണാപൊന്നിന് പോയോരേ… എന്തുകൊണ്ടുവന്നു?

കടലിനക്കരെ പോണോരേ, കാണാപൊന്നിന് പോണോരേ, പോയ്, പോയ് പോയ് വരുമ്പോള്‍ എന്തുകൊണ്ടുവരും' പഴയ സിനിമാഗാനം ഒരു കോറസ് പോലെ പാടുകയാണ് സി.ഐ.ടിയുവിന്റെ അട്ടിമറി തൊഴിലാളികള്‍. നവകേരള നിര്‍മ്മാണത്തിനു...

Read more

ഗോവാ മതപീഡനത്തിന് പോപ്പ് മാപ്പു പറയണ്ടേ?

പോപ്പ് ഫ്രാന്‍സിസ് വീണ്ടും മാപ്പു പറഞ്ഞിരിക്കയാണ്. ഇത്തവണ മാപ്പു പറഞ്ഞത് റോമാനിയയിലെ റോമ വംശീയ ന്യൂനപക്ഷത്തോടാണ്. റോമാനിയയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പീഡിപ്പിച്ച ഏഴു വൈദികരെ വാഴ്ത്തപ്പെട്ടവരായി പോപ്പ്...

Read more

നാടിന്റെ വേരുതേടുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

ചൈനാനോക്കികളാണല്ലോ നമ്മുടെ മാര്‍ക്‌സിസ്റ്റു സഖാക്കള്‍. ഹൈന്ദവ സംസ്‌കാരത്തേയും പൈ തൃകത്തേയും അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുക എന്നതാണ് അവരുടെ സ്വഭാവം. യെച്ചൂരി മുതല്‍ സുനില്‍ ഇളയിടംവരെയുള്ളവര്‍ ഇക്കാര്യത്തില്‍ വിദഗ്ദ്ധന്മാരാണ്....

Read more

മമതയുടെ സ്വന്തം ‘ആര്‍.എസ്.എസ്.’

ബോധിവൃക്ഷച്ചുവട്ടില്‍ ധ്യാനിച്ചിരിക്കെയാണ് സിദ്ധാര്‍ത്ഥന് ബോധോദയമുണ്ടായത്. അതുപോലെ ബംഗാളിലെ 24 പര്‍ഗാനജില്ലയില്‍ പെട്ട നൈഹതിയില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കവെയാണ് മുഖ്യമന്ത്രി മമത ദീദിക്ക് ബോധോദയമുണ്ടായത്. ബോധോദയമുണ്ടാകുന്നതിന് തൊട്ടുമുമ്പുവരെ ദീദി...

Read more
Page 8 of 8 1 7 8

Latest