No products in the cart.

No products in the cart.

ഇതുകേട്ടില്ലേ?

ശാകല്യൻ

കേരള മുഖ്യന്റെ മാതൃക ബ്രിട്ടന്‍ സ്വീകരിക്കട്ടെ!

കേരളത്തിലെ ഇടതുമുന്നണി ഭരണം മാതൃകയാണ് എന്ന് പറഞ്ഞപ്പോള്‍ കളിയാക്കിയവര്‍ മനസ്സിലാക്കേണ്ട ഒരു പാഠമുണ്ട് - വിജയന്‍ സഖാവിനെ മാതൃകയാക്കാത്തതു കൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് ഉണ്ടായ...

Read more

സമസ്തയുടെ പല്ലക്കു ചുമക്കാന്‍ ഇടത് സഖാത്തികള്‍!

സംസ്ഥാന വനിതാ കമ്മീഷന്റെ മുന്‍ അദ്ധ്യക്ഷ എം.സി.ജോസഫൈന്‍ യേശുവിന്റെ സ്വര്‍ഗ്ഗവാതിലിലൂടെ തലയിട്ടു നോക്കുകയാണ് ഇപ്പോഴത്തെ വനിതാ കമ്മീഷന്റെ കാര്യങ്ങളറിയാന്‍. മലപ്പുറത്തെ സമസ്ത മൊയില്യാരുടെ പല്ലക്കും ചുമലിലേന്തി നടക്കുകയാണ്...

Read more

ദളിത്-മുസ്ലിം ഐക്യത്തിന് ഇതാ ഒരു മാതൃക!

ദളിതര്‍ക്ക് രക്ഷ ഇസ്ലാമിലേയുള്ളൂ എന്നാണ് മുസ്ലിം സംഘടനാ നേതാക്കളുടെ വാദം. സവര്‍ണഹിന്ദുക്കള്‍ ദളിതരെ പീഡിപ്പിക്കുന്നതിന്റെ പെരുപ്പിച്ച കണക്കും അവരുടെ കയ്യിലുണ്ട്. ഇസ്ലാമിന്റെ ദളിത് സംരക്ഷണം എങ്ങനെയാണെന്നതിന് ഹൈദരബാദ്...

Read more

ഒവൈസിമാരുടെ അങ്കലാപ്പ്‌

ഒരു പള്ളിയില്‍ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതിന്റെ പൊല്ലാപ്പ് ചില്ലറയൊന്നുമല്ല ഉണ്ടായത്. ബാബര്‍ പള്ളി പണിതത് ക്ഷേത്രം പൊളിച്ചാണെന്ന് പുരാവസ്തു വകുപ്പ് കണ്ടെത്തിയതുകൊണ്ടാണല്ലോ സുപ്രീം കോടതി...

Read more

പ്രശാന്ത് കിഷോര്‍ ഗാന്ധി

നമ്മുടെ നാട്ടില്‍ ഗാന്ധിമാരെ മുട്ടിയിട്ട് നടക്കാന്‍ വയ്യ എന്ന അവസ്ഥയാണ്. അക്കൂട്ടത്തിലിതാ പുതിയ ഒരു ഗാന്ധി കൂടി - പ്രശാന്ത് കിഷോര്‍ ഗാന്ധി. നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കിയത്...

Read more

പി.സി.ജോര്‍ജിന് ഇസ്ലാമിക ശിക്ഷ തന്നെ വേണം!

ജിഹാദിവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തില്‍ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും രക്ഷയില്ലെന്ന സത്യം പരസ്യമായി പറഞ്ഞ പി.സി. ജോര്‍ജിന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താല്‍ പോരാ, തനി ഇസ്ലാമിക നിയമപ്രകാരം ശരിയത്ത് കോടതി...

Read more

മമത ഡബിള്‍റോളില്‍

പശ്ചിമ ബംഗാളില്‍ രണ്ടു മമത ബാനര്‍ജിമാരുണ്ട്. ഒന്ന് മുഖ്യമന്ത്രി മമത; രണ്ട് ആഭ്യന്തരമന്ത്രി മമത. കണ്ടാല്‍ രണ്ടും ഒരാളെന്നേ തോന്നൂ. ഫലത്തില്‍ രണ്ടും രണ്ടാണ്. ചില സിനിമയില്‍...

Read more

ബൃന്ദ സഖാത്തി കയ്യേറ്റക്കാര്‍ക്കൊപ്പമാണ്‌

അമേരിക്കയില്‍ ചികിത്സയ്ക്ക് പോകാന്‍ പെട്ടിയും പ്രമാണവും തയ്യാറാക്കുന്ന കേരള മുഖ്യന്‍ വിജയന്‍ സഖാവ് ബൃന്ദാ സഖാത്തി കോടതിയില്‍ നിന്നുള്ള ഒരു കടലാസും പൊക്കിപ്പിടിച്ച് ഓടിവരുന്നതു കണ്ട് ഞെട്ടി....

Read more

ഇഫ്താറിന്റെ ഇക്ക് മത്ത് അറിയാത്തവര്‍

ഇഫ്താറിന്റെ ഗുണഗണങ്ങളെക്കുറിച്ച് പഴയ കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിന് സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഒരു ക്ലാസെടുത്തിട്ടുണ്ട്. ചില്ലറ ക്ലാസൊന്നുമല്ല അത്. ഐ.എ.എസ്. പരീക്ഷയ്ക്ക്...

Read more

സി.പി.എമ്മിലും ആര്‍.എസ്.എസ്. അജണ്ട!

കോടഞ്ചേരിയില്‍ ലൗ ജിഹാദ് ഉണ്ടെന്ന് പറഞ്ഞത് ആരാ? ഇരയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍. പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി എന്ന് സമ്മതിക്കുന്നത് ഡി.വൈ.എഫ്.ഐക്കാരനായ മുസ്ലിം യുവാവ്. ഈ രണ്ടു കൂട്ടരുടെ ഭാഗത്തും...

Read more

ജനങ്ങളെ വിഡ്ഢികളാക്കിയ തോമസ് നാടകം

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സിലെ സെമിനാറില്‍ കെ.പി.സി.സിയുടെ പച്ചക്കാര്‍ഡില്ലാതെ പങ്കെടുത്ത കോണ്‍ ഗ്രസ് നേതാവ് കെ.വി.തോമസിനെ കെ.സുധാകരന്‍ മൂക്കു നുള്ളി വിഴുങ്ങിക്കളയും എന്നല്ലേ നാമൊക്കെ കരുതിയത്. സെമിനാറിലും പങ്കെടുത്ത്...

Read more

ഐ.എന്‍.ടി.യു.സി. കയ്യാലപ്പുറത്ത്

കോണ്‍ഗ്രസ്സില്‍ എവിടെ തൊട്ടാലും വിവാദമാണ്. ഒരു വിവാദത്തിനും പരിഹാരമില്ലെന്നതാണ് കോണ്‍ഗ്രസ്സിന്റെ ഗുണം. ഇപ്പോഴത്തെ വിവാദം ഐ. എന്‍.ടി.യു.സിയുടെ ഡി.എന്‍.എ സംബന്ധിച്ച് നിയമസഭയിലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പരാമര്‍ശമാണ്....

Read more

അതുക്കും മീതേ കെ-റിപ്പബ്ലിക്ക്

കെ.ആര്‍ എന്നാല്‍ കെ-റെയില്‍ ആണെന്ന് കരുതേണ്ട. മുഖ്യമന്ത്രി വിജയന്‍ സഖാവ് കെ-റെയിലിനു വേണ്ടി സ്ഥലം വിട്ടുകൊടുക്കാന്‍ വാഗ്ദാനം ചെയ്തത് രണ്ടിരട്ടി വിലയും അതുക്കും മീതെയുമാണല്ലോ. അതുക്കും മേലെയാണ്...

Read more

മാന്‍സിയ, കടക്ക് പുറത്ത്

സ്വന്തക്കാരായിട്ടും, മുഖ്യമന്ത്രി വിജയന്‍ സഖാവ് മുന്‍പ് പത്രക്കാരെ 'കടക്ക് പുറത്ത്' എന്നു പറഞ്ഞ് ആട്ടി പുറത്താക്കി. ഡിഫിയുടെ സജീവപ്രവര്‍ത്തകയായിട്ടും മാന്‍സിയ ശ്യാം കല്യാണ്‍ എന്ന നര്‍ത്തകിയോട് ഇരിങ്ങാലക്കുട...

Read more

കരീമിന്റെ ജീവനേ വിലയുള്ളു?

പണിമുടക്കിനിടെ പാവപ്പെട്ട ഓട്ടോ ഡ്രൈവറെയും കെ.എസ്.ആര്‍.ടി.സി ജീവനക്കാരെയും സഖാക്കള്‍ മര്‍ദ്ദിച്ചതുപോലെ സമരത്തിനാഹ്വാനം ചെയ്ത എളമരം കരീമിന്റെ മൂക്കത്തടിക്കണം എന്ന് ഒരു ചാനല്‍ അവതാരകന്‍ പറഞ്ഞത് കേട്ട് സി.പി.എം...

Read more

താലിബാന്‍ ജഡ്ജിയോ…?

ഇസ്ലാമിക രാജ്യത്ത് ജീവിക്കാന്‍ വേണ്ടി നമ്മുടെ നാട്ടില്‍ നിന്നും പലരും അഫ്ഗാനിസ്ഥാനിലേക്ക് ഹിജറ ചെയ്തിട്ടുണ്ട്. അക്കൂട്ടത്തില്‍ ഖിലാഫത്ത് ഭരണത്തില്‍ കഴിയേണ്ട ഒരാള്‍ ഇങ്ങ് കേരളത്തിലെ പാലക്കാട്ട് ജില്ലാ...

Read more

ഹിന്ദുവിരോധപ്പനി ബാധിച്ച പത്രാധിപന്മാര്‍

രാജ്യത്തെ ചില പത്രാധിപ വന്‍സ്രാവുകള്‍ക്ക് ഇയ്യിടെ കടുത്ത പനി! കോവിഡിനേക്കാള്‍ മാരകമായതാണത്രെ ഈ വിറയല്‍ ജ്വരം. ഇതിന്റെ ഒന്നാമത്തെ ലക്ഷണം മുസ്ലിം എന്നു കേട്ടാല്‍ കണ്ണില്‍ നിന്നും...

Read more

നിയമസഭ നിറയെ സംഘപരിവാര്‍ !

മാര്‍ച്ച് 17 ന് നിയമസഭയിലെത്തി ഭരണപക്ഷത്തേക്ക് നോക്കിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ശരിക്കും ഞെട്ടി. ഭരണപക്ഷത്തെ അംഗങ്ങളെല്ലാം സംഘപരിവാറുകാരായിരിക്കുന്നു. എം.എല്‍.എ ലിന്റോ ജോസഫിനെ ഒന്നു സൂക്ഷിച്ചുനോക്കി. സഖാവിന്റെ...

Read more

രാജ്യസഭാ സീറ്റിലും മുസ്ലിം സംവരണം

കേരളത്തിലെ മതേതര പാര്‍ട്ടികള്‍ പച്ചപ്പാര്‍ട്ടികളാവുന്നു! അതോടൊപ്പം ഹിന്ദു നാമധാരികളായ നേതാക്കള്‍ പച്ചതൊടാതെ വിറകുവെട്ടികളുമാകുന്നു. ജനപ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ മതം നോക്കുന്നതാണ് ഈ പാര്‍ട്ടികളുടെ മതേതരത്വം. പാര്‍ട്ടിക്കു വേണ്ടി ചത്തു...

Read more

അന്താരാഷ്ട്ര ഭീമനെ വിഴുങ്ങുന്ന ഭാരതീയ ഭീമന്‍!

അന്താരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ ദേശീയ കോര്‍പ്പറേറ്റുകളെ വിഴുങ്ങുന്നു വെന്നതാണ് സാധാരണ കേള്‍ക്കാറ്. കടുവയെ കിടുവ പിടിക്കാന്‍ തുടങ്ങുന്നു എന്നാണ് പുതിയ വാര്‍ത്ത. അന്താരാഷ്ട്ര കോര്‍പ്പറേറ്റായ ആമസോണിന് നല്ലൊരു പണി...

Read more

ചൈനയ്ക്കും മാതൃക വിജയന്‍ ഭരണം!

നവദമ്പതികളെ പോലെ പരസ്പരം കൈകോര്‍ത്ത് മുഖത്ത് ദാമ്പത്യത്തിന്റെ സ്വപ്‌നവുമായി മുഖ്യമന്ത്രി വിജയന്‍ സഖാവും എ.പി.അബൂബക്കര്‍ മുസ്ല്യാരും കോഴിക്കോട്ട് മര്‍ക്കസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ കെട്ടിടോദ്ഘാടനത്തിന് പടി കയറുമ്പോള്‍ ഇടതു...

Read more

അഫ്ഗാന്‍ നല്‍കുന്ന പാഠം

താലിബാനു പോലും വിശ്വസിക്കാന്‍ കൊള്ളാത്ത രാജ്യമാണ് പാകിസ്ഥാന്‍. എന്നാല്‍ ഇവിടുത്തെ ഇസ്ലാമിസ്റ്റുകള്‍ക്ക് പാകിസ്ഥാനാണ് പഥ്യം. താലിബാന്‍ സര്‍ക്കാറിനും അഫ്ഗാന്‍ ജനതയ്ക്കും ഹിന്ദുത്വവാദിയായ മോദിയോട് നന്ദിയും കൂറുമുണ്ട്. പട്ടിണിയിലായ...

Read more

രേഖ എം.വി.ആറിന്റേത്; പക ഇ.എം.എസ്സിന്റേത്

1985-ല്‍ സി.പി.എം. സംസ്ഥാന സമ്മേളനം കൊച്ചിയില്‍ നടന്നു. ഇക്കൊല്ലവും അതേ കൊച്ചിയില്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം നടന്നു. രണ്ടിലും ബദല്‍ രേഖ അവതരിപ്പിക്കപ്പെട്ടു. രണ്ടിലും പ്രതികാര നടപടിയും...

Read more

സച്ചിദാനന്ദ കവിയുടെ മഹായുദ്ധം

ലോകം മുഴുവന്‍ യുക്രയിന്‍ - റഷ്യ യുദ്ധം ഉറ്റു നോക്കുമ്പോള്‍ ഇങ്ങ് കേരളത്തില്‍ ഒരു മഹായുദ്ധത്തിന് കോപ്പുകൂട്ടുകയാണ് സാഹിത്യ നായകനായ സച്ചിദാനന്ദന്‍.ഏറെക്കാലമായി കേരള സാഹിത്യ അക്കാദമി എന്ന...

Read more

ഡിഫിക്കാര്‍ക്ക് ബീഫ് ഫെസ്റ്റ് നടത്താന്‍ ഒരവസരം കൂടി

ബീഫ് കഴിച്ചയാളെ തല്ലിക്കൊന്നതില്‍ പ്രതിഷേധിക്കാന്‍ എന്നു പറഞ്ഞു കൊണ്ടാണ് മുന്‍പ് ഡിഫി സഖാക്കള്‍ കേരളത്തില്‍ ബീഫ് ഫെസ്റ്റ് നടത്തിയത്. ബീഹാറില്‍ നിന്ന് അവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത....

Read more

ജലീലിന്റെ ജാഗ്രത!

മുന്‍ വഖഫ് മന്ത്രി കെ.ടി.ജലീല്‍ കുറച്ചു നാളായി വളരെ അസ്വസ്ഥനാണ്. ലോകായുക്തയുമായി സാമൂഹ്യമാധ്യമങ്ങളിലൂടെ നടന്ന ഗുസ്തിയൊന്നുമല്ല കാര്യം. ഇടപ്പാളിലെയും ആലത്തിയൂരിലെയും രണ്ടു സ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുന്ന ഇരുപത്തിയഞ്ച് പെട്ടി...

Read more

ആ ബിരിയാണി ദഹിക്കില്ല

യു.പി. സര്‍ക്കാര്‍ തങ്ങളില്‍ നിന്ന് ഈടാക്കിയ നഷ്ടപരിഹാരത്തുക തിരിച്ചു നല്‍കാന്‍ സുപ്രീം കോടതി വിധിച്ചിരിക്കുന്നു എന്ന പത്രവാര്‍ത്തകേട്ട് ബിരിയാണി സദ്യ നടത്തിയ സി.എ.എ വിരുദ്ധ സമരക്കാര്‍ക്ക് വയറ്റിലെത്തിയ...

Read more

സി.പി.ഐ എന്ന തിരുത്തല്‍ ശക്തി

സി.പി.ഐ ബ്രാഞ്ച് കമ്മറ്റി യോഗങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം ഇടത് മുന്നണിക്കകത്ത് തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുന്ന സ്വന്തം പാര്‍ട്ടിയെക്കുറിച്ചാണ്. സി.പി.ഐ ഒരു സാധാ തിരുത്തല്‍ ശക്തിയല്ല. ഒരു...

Read more

ഇനി ചരക ശപഥം മതി

നല്ല ദേശീയ മാതൃകകള്‍ ഉള്ളപ്പോള്‍ നാമെന്തിന് വിദേശിയുടെ വഴി തേടണം? ഭാരതത്തില്‍ ഇത്തരം ചിന്ത തീവ്രമാകുകയാണ്. ചികിത്സാരംഗത്ത് ഭാരതത്തിനുള്ള പൈതൃകം മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ല. പിന്നെ നാമെന്തിന്...

Read more

രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അഖിലേഷിനേ കഴിയൂ!

നിങ്ങളറിയണം, അയോദ്ധ്യയില്‍ ഉടന്‍ തന്നെ രാമക്ഷേത്രം പണിയാന്‍ ഓരാള്‍ക്കേ സാധിക്കൂ. തെറ്റിദ്ധരിക്കേണ്ട, നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും യോഗി ആദിത്യനാഥിനുമൊന്നുമല്ല. സമാജ്‌വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവിന് മാത്രമാണ് അതു...

Read more
Page 2 of 11 1 2 3 11

Latest