No products in the cart.
തിരുവനന്തപുരത്ത് ജൂണ്‍ 11 ന് സമസ്തയുടെ നൂറുവര്‍ഷത്തെ ചരിത്രം പറയുന്ന പുസ്തകം പ്രകാശനം ചെയ്യാന്‍ എത്തിയ മുഖ്യമന്ത്രി വിജയനും പ്രതിപക്ഷനേതാവ് സതീശനും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ്...
Read moreDetailsനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പോടെ സാക്ഷര കേരളം ഇപ്പോള്‍ പുത്തന്‍ ഇസങ്ങളുടെ നാടായി മാറിയിരിക്കുന്നു. കാപ്പിറ്റലിസവും സോഷ്യലിസവും കമ്മ്യൂണിസവും മാര്‍ക്സിസവുമൊക്കെ പഴഞ്ചനായ സ്ഥിതിക്ക് നവകേരള സൃഷ്ടിക്ക് പുതിയ ഇസം വേണമല്ലോ....
Read moreDetailsചുകപ്പ് കണ്ട കാള എന്നത് മലയാളത്തിലെ ഒരു ചൊല്ലാണ്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ ചൊല്ലിന് ചെറിയൊരു ഭേദഗതി വന്നിരിക്കുന്നു. കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള എന്നതാണ്...
Read moreDetailsനമ്മുടെ തൊട്ടയല്പക്കത്തെ ഇസ്ലാമിക രാജ്യങ്ങള്‍ക്കുപോലും സ്വന്തം രാജ്യത്തിന്റെ സുരക്ഷയേക്കാള്‍ വലുതല്ല റോഹിങ്ക്യന്‍ മുസ്ലിങ്ങളുടെ സംരക്ഷണം. എന്നാല്‍ റോഹിങ്ക്യന്‍ മുസ്ലിങ്ങളെ ഭാരതം സംരക്ഷിച്ചേ പറ്റൂ എന്ന വാശിയിലാണ് ഇവിടുത്തെ...
Read moreDetailsകേരളത്തിലെ ഇടത് സര്‍ക്കാരിലെ യുദ്ധനായകസ്ഥാനത്ത് ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളു - ഉന്നതവിദ്യാഭാസ മന്ത്രി ആര്. ബിന്ദു. മുഖ്യമന്ത്രി വിജയന് സഖാവോ ധനമന്ത്രി രാജീവോ ഒന്നുമല്ല നിരന്തരം...
Read moreDetails'ആര്.എസ്.എസ്. സൈദ്ധാന്തികനായ എസ്.ഗുരുമൂര്‍ത്തി രാജ്ഭവനില്‍ ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ച് പ്രസംഗിച്ചേ' എന്ന് രോഷംകൊള്ളുകയാണ് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. സാധാരണ ഇങ്ങനെ ഒന്നു സംഭവിച്ചാല്‍ ചൂട്ടും കത്തിച്ച് പാതിരാത്രിക്കും ഏ.കെ.ജി. സെന്ററില്‍...
Read moreDetailsമുനിശാപമേറ്റ് പല ജന്മങ്ങളായി പല പേരില്‍ അസുരന്മാരായി ജനിച്ച ജയവിജയന്മാരുടെ കഥ പുരാണങ്ങളിലുണ്ട്. കലിയുഗത്തില്‍ കേരളത്തിന്റെ മണ്ണില്‍ അവര്‍ ഏതാണ്ടതേപേരില് ജന്മമെടുക്കും എന്ന് ഏതെങ്കിലും പുരാണത്തില്‍ പറഞ്ഞിട്ടുണ്ടോ...
Read moreDetails1947 ആഗസ്റ്റില്‍ ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടപ്പോള്‍ ഭാരതത്തെ ഭരിക്കാന്‍ ഏല്‍പ്പിച്ചത് ജവഹര്‍ലാല്‍ നെഹ്റുവിനെയായിരുന്നു. നെഹ്റു മരിച്ചപ്പോള്‍ ചെറിയ ഇടവേളക്കുശേഷം മകള്‍ ഇന്ദിരാ പ്രിയദര്‍ശിനി പ്രധാനമന്ത്രിയായി. ഇന്ദിര കൊല്ലപ്പെട്ടപ്പോള്‍...
Read moreDetailsഇടത് സര്‍ക്കാരിന്റെ ഭരണം പത്താം വര്‍ഷത്തിലേക്ക് കുതിക്കുന്നതിന്റെ ലഹരിയില്‍ കേരളം ഇന്ത്യയില്‍ മാത്രമല്ല ലോകത്തില്‍ തന്നെ നമ്പര്‍ വണ്‍ ആവുകയാണ്. ഈ മുന്നേറ്റത്തിന്റെ ക്രഡിറ്റ് മുഖ്യന് വിജയന്...
Read moreDetailsകേരള മുഖ്യന് വിജയന് സഖാവ് ഒന്ന് കണ്ണു തുറന്നപ്പോള്‍ കണ്ടത് അയല്പക്കത്തെ സ്റ്റാലിന് മുഖ്യമന്ത്രി സുപ്രീം കോടതിയില്‍ നിന്നു കിട്ടിയ ഒരു പാത്രത്തില്‍ കയ്യിട്ട് മിന്നിത്തിളക്കുന്ന ഒരു...
Read moreDetailsകേരളത്തിലെ ക്ഷേത്രങ്ങളില്‍ മതചിഹ്നങ്ങള്‍ പാടില്ല എന്ന് ദേവസ്വം മന്ത്രി വാസവന് സഖാവ് ഫത്വ ഇറക്കിയിരിക്കുന്നു. എല്ലാ ഭക്തജനങ്ങളും അത് അനുസരിച്ചു കൊള്ളണം. ഇല്ലെങ്കില്‍ ദേവസ്വം വകുപ്പ് കേസ്സെടുക്കും....
Read moreDetailsക്രിസ്തുമതത്തിലേക്ക് മതം മാറിയവര്‍ക്ക് ജാതിസംവരണം നിലനിര്‍ത്തണം എന്ന വാദം പൊളിയുകയാണ്. ജാതിസെന്‍സസ് നടപ്പായാല്‍ ദളിത് ക്രൈസ്തവര്‍, ദളിത് മുസ്ലിങ്ങള്‍ എന്നൊക്കെ പറഞ്ഞ് ജാതി സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ വിപുലമായി...
Read moreDetailsഭാരതവും പാകിസ്ഥാനും തമ്മില്‍ നയതന്ത്രയുദ്ധം, സൈനിക നടപടി, ജലയുദ്ധം തുടങ്ങിയ പല യുദ്ധമുറകളും പ്രയോഗിച്ചുവരുന്നതായാണ് വാര്‍ത്തകളില്‍ കാണുന്നത്. എന്നാല്‍ ഇതിനേക്കാള്‍ വലിയ യുദ്ധതന്ത്ര പ്രയോഗങ്ങള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കകത്ത്...
Read moreDetails'ഊണിന്നാസ്തകുറഞ്ഞു നിദ്ര നിശയിങ്കല്‍ പോലുമില്ലാതെയായി' എന്ന് കവി പാടിയത് മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ പുതിയ ജനറല്‍ സെക്രട്ടറി എം. എ. ബേബിയെ മനസ്സില്‍ കണ്ടിട്ടായിരുന്നോ എന്നറിയില്ല. മററുള്ളവരുടെ വേദന...
Read moreDetailsവി.ഡി.സവര്‍ക്കര്‍ക്കെതിരെ വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞ് നടക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ നാവിന് സുപ്രീം കോടതി നല്ലൊരു പൂട്ടിട്ടിരിക്കയാണ്. സ്വാതന്ത്ര്യ സമര സേനാനികള്‍ക്കെതിരെ അപമാനകരമായ പ്രസ്താവന തുടര്‍ന്നാല്‍...
Read moreDetailsകേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് നിയമഭേദഗതി തലവേദനയായത് ബി.ജെ.പിക്കല്ല; മുസ്ലീംലീഗിനാണ്. ഈ നിയമഭേദഗതി ലീഗിന്റെ തൊണ്ടയില്‍ കുടുങ്ങിയ മുള്ളാണ്. അത് എടുത്തു മാറ്റാന്‍ പാണക്കാട്ടുതങ്ങളും കുഞ്ഞാലിക്കുട്ടിയും കിണഞ്ഞു...
Read moreDetailsപ്രധാനമന്ത്രിക്കസേരയിലിരിക്കെ, മന്‍മോഹന്‍സിംഗ് സോണിയ മൈനോയുടെ റിമോട്ട് കണ്ട്രോളിലായിരുന്നെങ്കില് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാഹുലിന്റെ വിദൂര നിയന്ത്രണത്തിലാണ്. രണ്ടാളുടെ കഴുത്തിലെ സെന്‍സറിന്റെയും നിയന്ത്രണ കേന്ദ്രം ഒരേ സ്ഥലം തന്നെ....
Read moreDetailsതിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചെവിക്കുപിടിച്ച് കേരള ഹൈക്കോടതി പറഞ്ഞിരിക്കയാണ് ക്ഷേത്രങ്ങള്‍ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കരുതെന്ന്. രാഷ്ട്രീയാവശ്യത്തിനായി മതസ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്ന മതസ്ഥാപന ദുരുപയോഗം തടയല്‍ ചട്ടം...
Read moreDetailsസി.ഐ.ടി.യു നേതാവ് ഇളമരം കരീം കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് മത്സരിച്ചത് 'കരിംകാ' ആയിട്ടാണ്. പോസ്റ്ററുകളില്‍ കരീമിന്റെ ചിരിക്കുന്ന ചിത്രത്തോടൊപ്പം 'പ്രിയങ്കരനായ കരിംകാ' എന്നാണ്...
Read moreDetails35 വര്‍ഷമായി ഹൂരിയത്ത് രാഷ്ട്രീയത്തിന്റെ ഭീകരപാത പിന്തുടര്‍ന്ന, കാശ്മീരിലെ രണ്ടു സംഘടനകള്‍ക്ക് അവസാനം തലയില്‍ വെളിച്ചം വന്നിരിക്കുന്നു. ജന്മുകാശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ്, ഡെമോക്രാറ്റിക് പൊളിറ്റിക്കല്‍ മൂവ്മെന്റ് എന്നീ...
Read moreDetailsഅന്താരാഷ്ട്ര വിഡ്ഢിദിനത്തില്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗവും ഇന്റീരിയം കോ-ഓഡിനേറ്ററുമായ പ്രകാശ്കാരാട്ടിന് മധുരയില്‍ കായകല്പ ചികിത്സയായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം വഹിക്കാനുള്ള ചികിത്സ മാത്രമാണ്...
Read moreDetailsഅമേരിക്കയില്‍ ഉന്നതപഠനത്തിനു പോയ രണ്ട് ഇന്ത്യന്‍ വംശജരാണ് രഞ്ജിനി ശ്രീനിവാസനും ബദര്‍ ഖാന് സൂരിയും. രഞ്ജിനി പാലസ്തീനു വേണ്ടി ശബ്ദമുയര്‍ത്തി. 'ഹിംസയേയും ഭീകരവാദത്തേയും പ്രോത്സാഹിപ്പിച്ചു' എന്ന് ആരോപണമുന്നയിച്ച്...
Read moreDetailsകരുണാനിധിയുടെ പഴയ തട്ടുപൊളിപ്പന്‍ സിനിമയിലെ നായകനെ വെല്ലുന്ന രീതിയില്‍ മുത്തുവേല്‍ കരുണാനിധിയുടെ മകന് സ്റ്റാലിന് ഒരു പടപ്പുറപ്പാടിന് ഇറങ്ങിയിരിക്കയാണ്. സ്റ്റാലിന്റെ നേതൃത്വത്തില്‍ വിരചിക്കുന്നത് പുതിയകാല രാവണായനം. ഇരുപത്തിയൊന്നാം...
Read moreDetailsമുന്ന്യൂനപക്ഷകാര്യ മന്ത്രി കെ.ടി.ജലീലിന്റെ ശരീരത്തില്‍ ഒരു ജിന്ന് കയറിക്കൂടിയിരിക്കുന്നു. ആര്.എസ്.എസ്സാണ് ആ ജിന്ന് എന്നും മഷിനോട്ടത്തില്‍ തെളിഞ്ഞിട്ടുണ്ട്. കുറച്ചു കാലമായി ഈ ജിന്ന് ജലീലിനെ പിടികൂടിയിട്ട്. സ്വര്‍ണ്ണകള്ളക്കടത്തും...
Read moreDetailsനെയ്യാറ്റിന്‍കര ഗോപന്‍സ്വാമി സമാധിയായതിനെ തുടര്‍ന്നു ദൈവമായി മാറി എന്നു കളിയാക്കിയ സഖാക്കള്‍ക്ക് കൊല്ലത്തു നിന്ന് ഒരു വെളിപാടുണ്ടായിരിക്കുന്നു. അവിടെ നടന്ന സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനത്തോടെ അവര്‍ക്കായി ജീവിച്ചിരിക്കുന്ന...
Read moreDetailsകള്ളും കമ്മ്യൂണിസവും തമ്മില്‍ ഇഴപിരിയാനാവാത്തവിധം ഒട്ടിച്ചേര്‍ന്നു നിന്ന കാലം അസ്തമിച്ചു വരികയാണ് എന്ന് ഇടത് സഖാക്കള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. മാര്‍ക്സിസ്റ്റുകാര്‍ മദ്യപിക്കരുത് എന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി...
Read moreDetailsഈ നോമ്പുകാലത്ത് സിറിയയില്‍ സൈനിക ഭരണകൂടം ആയിരക്കണക്കിന് അലവൈറ്റുകളെ വീട്ടില്‍ കയറി പോയന്റ് ബ്ലാങ്കില്‍ വെടിവെച്ചു കൊല്ലുന്നു എന്ന വാര്‍ത്ത കേട്ടിട്ട് കേരളത്തിലെ ഒരു മുസ്ലിം പണ്ഡിതന്റെയും...
Read moreDetailsആര്.എസ്.എസ്സിന് മാര്‍ക്സിസ്റ്റു പാര്‍ട്ടി കഴിഞ്ഞ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് വരെ നല്‍കിയത് ഫാസിസ്റ്റ് ഗ്രേഡായിരുന്നു. ഇപ്പോള്‍ അല്പം ഉയര്‍ത്തി നിയോ ഫാസിസ്റ്റ് ഗ്രേഡ് നല്കിയിരിക്കുന്നു. മോദിയുടെ ഭരണത്തിന്...
Read moreDetailsആശാവര്‍ക്കര്‍മാര്‍ വെയിലും മഴയും കൊണ്ട് സെക്രട്ടറിയേറ്റ് നടയിലിരുന്ന് പട്ടിണി സമരം നടത്തുമ്പോള്‍ പത്തരമാറ്റ് മാര്‍ക്സിസ്റ്റായ വിജയന് സഖാവിന് ക്ലിഫ്ഹൗസില്‍ എങ്ങനെ സുഖമായി ഉറങ്ങാന്‍ കഴിയുന്നു എന്ന് ചോദിക്കുന്ന...
Read moreDetailsമുഖ്യമന്ത്രി വിജയന് സഖാവ് എസ്. എഫ്. ഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ അവര്‍ക്ക് നല്കിയ ഉപദേശമുണ്ട്. അത് എസ്.എഫ്.ഐയുടെ മാത്രമല്ല, പാര്‍ട്ടിയുടെയും ഡിഫിയുടെയും ഓഫീസുകളില്‍ ചില്ലിട്ടു സൂക്ഷിച്ചു...
Read moreDetails
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies