കുറെ കാലമായി പണിയില്ലാതെ ചൊറിയും കുത്തി ഇരിക്കുകയായിരുന്നു കോണ്‍ഗ്രസ് - ഇടത് ചരിത്ര മഹാ പണ്ഡിതന്മാര്. അവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു പണി കൊടുത്തു. ഏറ്റെടുത്ത പണി...
Read moreരാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡലിന്റെ മാതൃകയില്‍ വിജയന് സര്‍ക്കാര്‍ ഒരു കെ-വിശിഷ്ട സേവാ മെഡല്‍ ഏര്‍പ്പെടുത്താന്‍ സമയം വൈകിയിരിക്കുന്നു. കെ-റെയില്‍ പോലെ, കെ-ഫോണ്‍ പോലെ, കെ-പത്മ പോലെ പോലീസിന്...
Read moreമാര്‍ക്സിസ്റ്റു നേതൃത്വത്തിലുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഇണ്ടംതുരുത്തി നമ്പൂതിരിയുടെ പ്രേതം ആവേശിച്ചിരിക്കുന്നു. വൈക്കം സത്യഗ്രഹികള്‍ വലിച്ചെറിഞ്ഞ തീണ്ടല്‍പ്പലക ദേവസ്വം ബോര്‍ഡ് തപ്പിയെടുത്ത് ക്ഷേത്രങ്ങള്‍ക്കുമുമ്പില്‍ സ്ഥാപിച്ചിരിക്കുന്നത് ഒരു ഉത്തരവു...
Read moreപശ്ചിമ ബംഗാളില്‍ അരാജകത്വമാണെന്ന ബി.ജെ.പിയുടെ വിമര്‍ശനത്തിന് മമതാ ബാനര്‍ജി പുല്ലുവിലയാണ് കല്പിക്കുന്നത്. മമതയുടെ പോലീസും തൃണമൂല്‍ ഗുണ്ടകളും ചെയ്യുന്നതൊക്കെ ശരിയാണ്. എന്നതാണ് പശ്ചിമ ബംഗാളിലെ നിയമം. ഇതറിയാത്ത...
Read moreബീഹാര്‍ മുഖ്യമന്ത്രി പ്രധാനമന്ത്രി ക്കുപ്പായം തുന്നിച്ച് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പ്രതിപക്ഷത്ത് പ്രധാനമന്ത്രിപദം സ്വപ്നം കണ്ടവര്‍ പലരും അത് വെറും ദിവാസ്വപ്നമാണെന്നു ബോധ്യപ്പെട്ട് പിന്‍വാങ്ങിയെങ്കിലും അങ്ങനെ പെട്ടെന്ന്...
Read moreഹിന്ദുക്കളെ സംഘടിപ്പിക്കാനും അവര്‍ക്കുവേണ്ടി വാദിക്കാനും സംഘപരിവാറുകാരേയുള്ളൂ എന്ന് ഇനിയാരും തെറ്റിദ്ധരിക്കേണ്ട. ആ പണി മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ഹിന്ദു സമുദായസെല് ഏറ്റെടുത്തിരിക്കയാണ്. കഴിഞ്ഞ ദിവസം സി.പി.എമ്മിന്റെ ആലപ്പുഴ ജില്ലാ...
Read moreപാവപ്പെട്ടവന്റെയും പട്ടിണിക്കാരന്റെയും ആളാണെന്നു നെഞ്ച് വിരിച്ച് പറയുന്ന കമ്മ്യൂണിസ്റ്റ് സഖാവ് കേരള മുഖ്യന് വിജയന് സഖാവിന്റെ മാതൃക സ്വീകരിക്കാന്‍ പല ഭരണാധികാരിമാരും മത്സരിക്കുന്നു എന്നാണ് ഇടതുപക്ഷ വ്യാഖ്യാനം....
Read moreഒരു സിനിമയുടെ ട്രെയ്ലര് കാണുമ്പോഴേയ്ക്കും ആടിയുലഞ്ഞു പോകുന്നതാണ് കേരളത്തിന്റെ 'മതേതര' മനസ്സ്. സുജാത സൂഫിയില്‍ മയങ്ങി തലയില്‍ തട്ടമിടാന്‍ പോകുന്ന കഥ സിനിമയാകാന്‍ ഈ 'മതേതര' മനസ്...
Read moreഒരു കോമ്രേഡ് എന്ന നിലയ്ക്കുള്ള തന്റെ ജീവിതത്തെക്കുറിച്ച് ശൈലജ ടീച്ചര്‍ എഴുതിയ ആത്മകഥ (മൈ ലൈഫ് ഏസെ കോമ്രേഡ്) ദില്ലി കേരളഹൗസില്‍ വെച്ച് പ്രകാശനം ചെയ്ത വാര്‍ത്ത...
Read moreഗവര്‍ണര്‍മാരെ നാടുകടത്താനുള്ള അങ്കം മുറുക്കിയിരിക്കയാണ് ദ്രാവിഡ നാടുവാഴികളായ സ്റ്റാലിന് സഖാവും വിജയന് സഖാവും. ഏപ്രില്‍ 10 ന് സ്റ്റാലിന് സഖാവ് തമിഴ്നാട് നിയമസഭയില്‍ ഇതിനുള്ള പ്രമേയം പാസ്സാക്കി....
Read moreഎസ്.ഡി.പി.ഐക്കാരനും ജമാഅത്തെ ഇസ്ലാമിക്കാരനും ചിന്തിക്കാന്‍ കഴിയുന്നതിലപ്പുറം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്നതാണ് കമ്മ്യൂണിസം. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് പച്ചയടിക്കാന്‍ കഴിയുമെന്ന് എസ്.ഡി.പി.ഐക്കാരന് സ്വപ്നം കണ്ടോ? അത് മാര്‍ക്സിസ്റ്റു സഖാക്കള്‍...
Read moreക്രിസ്ത്യന്‍ മത പുരോഹിതന്മാര് കോണ്‍ഗ്രസ്സുകാരെയും സഖാക്കളേയും പ്രകോപിപ്പിച്ചിരിക്കുന്നു. അവര്‍ ഇനി അനുഭവിക്കുക തന്നെ. മുഖ്യമന്ത്രി വിജയന് സഖാവിന്റെ ആവനാഴിയിലെ പരനാറി, നികൃഷ്ട ജീവി എന്നീ പദപ്രയോഗങ്ങളേക്കാള്‍ കനം...
Read moreസി.പി.ഐയുടെ ദേശീയ പാര്‍ട്ടിപദവി തിരഞ്ഞെടുപ്പു കമ്മീഷന് വെട്ടിക്കളഞ്ഞിരിക്കുന്നു. പഴക്കവും പാരമ്പര്യവുമുളള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏതു പദവി നല്‍കണമെന്നു നിശ്ചയിക്കേണ്ടത് തിരഞ്ഞെടുപ്പു കമ്മീഷനല്ലല്ലോ. അങ്ങനെ മാനദണ്ഡം നോക്കി പദവി...
Read moreകോവിഡിനെ നേരിട്ടതില്‍ കേരളം നമ്പര്‍ വണ്‍ എന്നതാണ് സംസ്ഥാന മുഖ്യന് വിജയന് സഖാവിന്റെ അവകാശവാദം. ഇതുപോലെ കോവിഡിനെ പ്രതിരോധിച്ചതിന്റെ അവകാശ വാദവുമായി തിരഞ്ഞെടുപ്പിനെ നേരിട്ടതാണ് ഫിന്‍ലാന്‍ഡിലെ ഇടത്...
Read moreമുമ്പൊക്കെ പു.ക.സയുടെ തലപ്പത്തുള്ളവര്‍ക്ക് സാഹിത്യ ഭ്രമമായിരുന്നു. ഇന്ന് ആ കസേരയിലെത്തുന്നവര്ക്ക് ആര്.എസ്. എസ്. വിരോധം മൂത്ത് ഭ്രാന്താകുകയാണ്. ഇതിന് മുമ്പ് പു.ക. സയുടെ തലപ്പത്തിരുന്ന ഊശാന്താടിക്കാരന് സംഘപരിവാര്‍...
Read moreവൈക്കം സത്യഗ്രഹവും രാഹുല്‍ ഗാന്ധിയുടെ എം.പി. സ്ഥാനം റദ്ദാകലും തമ്മില്‍ എന്തു ബന്ധം? കടലും കടലാടിയും പോലെയല്ലേ അത് എന്ന് ചോദിക്കുന്നവര്‍ക്ക് ചരിത്രബോധം കുറവാണെന്നേ കോണ്‍ഗ്രസ്സിന് പറയാനുള്ളൂ....
Read moreഭാരതപാര്‍ലമെന്റ് എന്ന സ്കൂളിലെ 'ഏറ്റവും മിടുക്കനായ' വിദ്യാര്‍ത്ഥി രാഹുല്‍ ഗാന്ധിയെ ചോദ്യം ചോദിച്ചതിന് ക്ലാസ് ടീച്ചര്‍ നരേന്ദ്രമോദി പുറത്താക്കി. രാഹുലിന്റേത് യമണ്ടന്‍ ചോദ്യങ്ങളായിരുന്നു. മോദിയും അദാനിയും തമ്മില്‍...
Read moreതലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അന്തംവിട്ട് നില്‍ക്കുകയാണ്. ബിഷപ്പിനും മലയോര കര്‍ഷകര്‍ക്കും മേല്‍ വാഗ്ദാന മഴ ആലിപ്പഴം പോലെ വീഴുകയാണ്. ഒരു വശത്ത് ഭരണക്കാരായ...
Read moreരാഹുല്‍ ഗാന്ധിയെ എം.പി. സ്ഥാനത്തു നിന്നും അയോഗ്യനാക്കിയ കോടതി വിധിക്ക് കാരണക്കാര്‍ സംഘപരിവാറാണെന്ന് കേരള മുഖ്യന് വിജയന് സഖാവ് ഉറപ്പിച്ചു കഴിഞ്ഞു. വൈരുദ്ധ്യാത്മക ഭൗതികവാദ പ്രകാരം ജനാധിപത്യത്തിനെതിരെ...
Read moreഓസ്കാര്‍ അവാര്‍ഡ് കൊണ്ട് ഒരു വിലയുമില്ല. വിലയുണ്ടാവണമെങ്കില്‍ കമാലുദ്ദീന് സര്‍ട്ടിഫിക്കറ്റ് വേണം. എങ്കിലേ ഏതു ഓസ്കാറും അംഗീകരിക്കപ്പെടൂ. സിനിമാ സംവിധായകന് കമല്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റാണ് കമാലുദ്ദീന് സര്‍ട്ടിഫിക്കറ്റ്....
Read moreനിയമസഭക്കകത്തു വെച്ച് കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പിലിനോട് അടുത്ത തിരഞ്ഞെടുപ്പില്‍ താന്‍ തോറ്റു പോകുമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞത് തെറ്റായിപ്പോയി എന്നാണ് ചിലരുടെ പക്ഷം. ഷംസീര്‍...
Read moreഗുരുവായൂരപ്പന് ഈ വീടിന്റെ ഐശ്വര്യം, കാടാമ്പുഴ ഭഗവതി ഈ വീടിന്റെ ഐശ്വര്യം തുടങ്ങിയ സ്റ്റിക്കറുകള്‍ ചില ഭക്തര്‍ വീട്ടില്‍ ഒട്ടിക്കാറുണ്ട്. ഇനി ഇതൊക്കെ പറിച്ചു കളഞ്ഞ് പകരം...
Read moreക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളായ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി അധികാരത്തിലെത്തുന്നു. രണ്ടു സംസ്ഥാനങ്ങളില്‍ ഭരണ തുടര്‍ച്ച. ക്രിസ്ത്യന്‍ ന്യൂനപക്ഷം ബി.ജെ.പി.ക്കൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലും ഈ...
Read moreത്രിപുരയില്‍ കോണ്‍ഗ്രസ്സുമായുണ്ടാക്കിയ സഖ്യം ശരിയായിരുന്നു എന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദന് മാഷ് സിദ്ധാന്തിച്ചിരിക്കുന്നത്. എന്താണ് ഈ സിദ്ധാന്തത്തിലെ ശരിയെന്ന് ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് എത്ര...
Read moreറായ്പൂരിലെ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചത്തുപണിയെടുത്തത് ഒരു കു ടം തുറന്നുകിട്ടാനായിരുന്നു. പണ്ട് കടലില്‍ നിന്ന് മുക്കുവനു കിട്ടിയതുപോലുള്ള ഒരു കുടം. 1974-ല്‍ അന്നത്തെ...
Read moreഡിവൈഎഫ്ഐ എന്നത് തൊട്ടാല്‍ തെറിക്കുന്ന, കമ്മ്യൂണിസ്റ്റ് വീര്യം പൊട്ടിത്തെറിക്കുന്ന വിപ്ലവ സംഘടനയൊന്നുമല്ല. വിപ്ലവവീര്യം പോയിട്ട് രാഷ്ട്രീയം പോലുമില്ല ആ യുവജനസംഘടനയ്ക്ക്. ദേവസ്വം ക്ഷേത്രങ്ങളില്‍ കൈമണി കൊട്ടി സന്ധ്യാവേളകളില്‍...
Read moreആര്.എസ്.എസ്സുകാര്‍ പ്രതികളായ കേസിലെ തെളിവുകള്‍ വിജയന് സഖാവിന്റെ പോലീസ് നശിപ്പിക്കുന്നു? മാര്‍ക്സിസ്റ്റ് പോലീസിന് സംഘി ബന്ധമോ? കേസ് നിസ്സാരമായതല്ല, ഇടതു നേതാക്കളുടെ മാനസപുത്രന് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച...
Read moreകഴിഞ്ഞ ജനുവരി 14ന് ആര്.എസ്. എസ്സിനെ തൊട്ട് ഹറാമായിത്തീര്ന്നിരിക്കുന്നു ജമാഅത്തെ ഇസ്ലാമി. ഇത് ലീഗു തറവാട്ടിലെ ഒന്നാം കാര്യസ്ഥന് കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ഫത്വയാണ്. ആര്.എസ്.എസ്സുകാരുമായി ദല്‍ഹിയില്‍ വെച്ച്...
Read moreപിന്‍വാതില്‍ നിയമനം വഴി സ്വന്തക്കാരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ തിരുകിക്കയറ്റുന്ന ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ തലക്ക് കൊല്‍ക്കത്ത ഹൈക്കോടതിയുടെ വക നല്ലൊരു കൊട്ട്. സര്‍വ്വീസില്‍ തിരുകിക്കയറ്റിയവരെ പിരിച്ചുവിടാന്‍ മാത്രമല്ല...
Read moreലബനോണിലെ ഉമ്മമാരുടെ കരച്ചില് കേരളത്തിലെ ഉമ്മമാരുടെ ചെവിയില്‍ എത്താത്തതെന്ത്? തൃശ്ശൂരില്‍ ഇയ്യിടെ നടന്ന ഇന്റര്‍നാഷണല്‍ തീയറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ അവതരിപ്പിച്ച ലബനീസ് ഉമ്മമാരുടെ കഥപറയുന്ന ആ...
Read more
പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന് ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies