പ്രഗതിപ്രയാണത്തിന് ‘പ്രേരണ’
സംഘശതാബ്ദിയുടെ ഭാഗമായി കോഴിക്കോട്ട് സംഘടിപ്പിച്ച ഉത്തര കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട യുവതീ യുവാക്കള് പങ്കെടുത്ത 'പ്രേരണ' യുവസംഗമം രാഷ്ട്ര വൈഭവപ്രയാണത്തിന് പ്രേരണ പകരുന്നതായിരുന്നു. ഫെബ്രുവരി പത്തിന് നടന്ന പരിപാടിയില്...

































