പ്രകൃതി ജീവനത്തിന്റെ കണിയൊരുക്കാം
സമാനതകളില്ലാത്ത പ്രകൃതിജീവനത്തിന്റെ ഉത്തമദൃഷ്ടാന്തമാണ് വിഷു. ഇത് സൂര്യാരാധനയുടെ ഉത്സവമാണ്. കാര്‍ഷിക വിശുദ്ധിയുടേയും സമൃദ്ധിയുടേയും ഓര്‍മ്മപ്പെടുത്തലാണ്. വേനലില്‍ സസ്യങ്ങള്‍ക്ക് നീരുകിട്ടാതെ ഇലകള്‍ കൊഴിയുന്നു. വേനല്‍മഴയില്‍ തിരിനാളം നീട്ടി വിഷുവിനെ...











































