മാറാട്: മുഖംമൂടി അണിയുന്ന രാഷ്ട്രീയ വേതാളങ്ങള്‍
സുപ്രീം കോടതിയില്‍ 003964 -003968/2024 എന്ന നമ്പറില്‍ ഒരു കേസ് നിലവിലുണ്ട്. അത് മാറാട് കൂട്ടക്കൊലക്കേസിലെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലാണ്. വിചാരണക്കോടതിയില്‍ ശിക്ഷിക്കപ്പെട്ടവരും ഹൈക്കോടതിയില്‍ നടന്ന അപ്പീല്‍...





































