ആ പന്ത് നിമിഷങ്ങള്‍, കാല്‍പ്പന്തിനെ നെഞ്ചേറ്റുന്നവര്‍ ഇന്നും ഗൃഹാതുരതയോടെ മനസ്സിന്റെ ഫ്രെയിമിനുള്ളില്‍ പ്രിയമോടെ സൂക്ഷിക്കുന്നുണ്ട്. അതൊരു മായക്കാഴ്ച തന്നെയായിരുന്നു. തുടക്കത്തിനും ലക്ഷ്യത്തിനുമിടയില്‍ നിറഞ്ഞുപൊലിഞ്ഞ കാല്‍പ്പന്തുകളിയിലെ ലാവണ്യമായിരുന്നു അത്....
Read moreഇന്ത്യന്‍ പ്രീമിയര്‍ലീഗിന്റെ 13-ാം സീസണിന്റെ മത്സരക്രമം പുറത്തുവന്നതോടെ ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തിലായി. കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെയ്ക്കപ്പെട്ട മത്സരങ്ങളാണ് യു.എ.ഇയിലെ പിച്ചുകളില്‍ ഈ മാസം 19ന് ആരംഭിച്ചത്....
Read moreകഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ ലോകം കെടുതികള്‍ അനവധി കണ്ടു; ചിലത് സര്‍വ്വസംഹാരകങ്ങളായ മഹായുദ്ധങ്ങളായിരുന്നു. മനുഷ്യവംശത്തെ തുടച്ചുനീക്കാനെന്ന വണ്ണം മഹാമാരികള്‍ പലതും വന്നു; ചുഴലിക്കാറ്റുകള്‍ പല പേരിലും താണ്ഡവമാടി....
Read moreപുതുവര്‍ഷത്തിന്റെ ആദ്യപാദം അവസാനിക്കുമ്പോള്‍ ന്യൂസിലാന്റില്‍ നിന്നുമെത്തിയ വാര്‍ത്തകള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ആശ്വാസം നല്‍കുന്നില്ലെന്ന് മാത്രമല്ല, ആകുലതയുണ്ടാക്കുന്നതുമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ ടീം ഇന്ത്യയുടെ വിദേശ ടൂറുകളുടെ ചരിത്രം...
Read moreപുതുവര്‍ഷം ഇന്ത്യന്‍ കായികരംഗത്തിന് നല്‍കുന്നത് ശുഭവാര്‍ത്തകളാണ്. നാളിതുവരെ കൈവരിക്കാനാകാതിരുന്ന വ്യക്തിഗത അംഗീകാരങ്ങള്‍ ഒന്നിന് പിന്നാലെയെന്നതരത്തില്‍ ദേശത്തേക്കെത്തുമ്പോള്‍, ഒളിമ്പിക് വര്‍ഷത്തില്‍ പ്രതീക്ഷകളുടെ ഗ്രാഫ് ഉയരുക തന്നെയാണ്. ടോക്കിയോ ഒളിമ്പിക്സില്‍...
Read moreഭേദിക്കാനാകാത്ത ഒരു സുവര്‍ണചരിത്രമുണ്ട്, ഇന്ത്യന്‍ ഹോക്കിക്ക്; മൂന്നു പതിറ്റാണ്ടുകാലത്തെ വിരാമമേതുമില്ലാത്ത ലോകമേധാവിത്വത്തിന്റെ സമ്മോഹനചരിതം. ഹോക്കി ജാലവിദ്യക്കാരനെന്ന് ലോകം വാഴ്ത്തിയ സാക്ഷാല്‍ ധ്യാന്‍ചന്ദിന്റെ നായകത്വത്തില്‍ 1928-ല്‍ ആംസ്റ്റര്‍ഡാം ഒളിമ്പിക്സില്‍...
Read more2018ലെ ഏഷ്യന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നേട്ടങ്ങള്‍ രാജ്യത്തെ കായികരംഗത്തിന് ആഹ്ളാദം പകര്‍ന്നു നല്കി കടന്നുപോയപ്പോള്‍, ഏറെ പ്രതീക്ഷയോടെയാണ് പുതുവര്‍ഷമികവുകള്‍ക്കായി കായികസ്നേഹികള്‍ കാത്തിരുന്നത്. 2019ല്‍ ലോകകായികരംഗത്ത് ഇന്ത്യന്‍ പ്രകടനങ്ങള്‍...
Read moreഫുട്ബോളില്‍ ഇന്ത്യ ഉറങ്ങുന്ന സിംഹമാണെന്നും വരുന്ന പതിറ്റാണ്ടുകളില്‍ ഉണരുന്ന ഇന്ത്യയെ ദര്‍ശിക്കാമെന്നും ലോകഫുട്ബോള്‍ ഫെഡറേഷന്റെ മുന്‍ അദ്ധ്യക്ഷന്‍ സെപ് ബ്ലാറ്റര്‍ ഇന്ത്യയില്‍ വച്ച് പ്രസ്താവിച്ചത് 2007ലാണ്. അല്പം...
Read more2008 ബീജിങ്ങ് ഒളിമ്പിക്സില്‍ വിജേന്ദര്‍ സിങ്ങിന്റേയും 2012 ലണ്ടനില്‍ എം.സി. മേരികോമിന്റേയും വെങ്കല നേട്ടങ്ങള്‍ക്ക് ശേഷം ഒളിമ്പിക്സ് ബോക്സിങ് റിങ്ങില്‍ നിന്നും മറ്റൊരു മെഡല്‍ മോഹിക്കുന്ന ഇന്ത്യക്ക്...
Read moreകൊല്ലമൊന്നു കഴിയുമ്പോഴേക്ക് ടോക്യോവില്‍ പതിനെട്ടാം ഒളിമ്പിക്സിന് പതാക ഉയരുകയാണ്. ഇതോടെ ജപ്പാന്റെ തലസ്ഥാനമായ ഈ നഗരം രണ്ടുതവണ ഒളിമ്പിക്സിനു ആതിഥേയത്വം വഹിച്ചുവെന്ന ബഹുമതിക്ക് അര്‍ഹമാവുകയും ചെയ്യും. ഇതിനുമുമ്പ്...
Read moreസ്കൂള്‍ പഠനകാലത്ത് ഹിമാ ദാസിന് ഫുട്ബോളിനോടായിരുന്നു കമ്പം. ആണ്‍കുട്ടികളുടെ ടീമില്‍ വരെ അംഗമായിട്ടുണ്ട്. എന്നാല്‍ സ്കൂളിലെ കായികാധ്യാപകന് അവളുടെ ഗതി തിരിച്ചു വിടുകയായിരുന്നു. ഫുട്ബോള്‍ മൈതാനങ്ങളില്‍ ഹിമയുടെ...
Read moreഒളിമ്പിക്, ലോകചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാക്കളായ സുശീല്‍കുമാറിനും യോഗേശ്വര്‍ദത്തിനും പിന്നാലെയിതാ മല്‍പ്പിടുത്തത്തിന്റെ ലോകവേദിയിലേക്ക് മറ്റൊരിന്ത്യന്‍ സംഭാവനയായി ബജ്റംഗ് പൂനിയ എന്ന ചെറുപ്പക്കാരന് കൂടി ഉദിച്ചുയര്‍ന്നിരിക്കുന്നു. ദേശീയഗുസ്തിയുടെ നഴ്സറി എന്ന്...
Read more
പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]mail.com
ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന് ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]