വാരാന്ത്യ വിചാരങ്ങൾ

ചേതന്‍ ഭഗതിന്റെ കൃതികള്‍

ഒരു കാലത്ത് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുണ്ടായിരുന്നത് മലയാള മനോരമ, മംഗളം തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ക്കായിരുന്നു. കാര്യമായ വിദ്യാഭ്യാസമൊന്നുമില്ലാത്ത സാധാരണസ്ത്രീകള്‍ മറ്റു വിനോദോപാധികള്‍ ഇല്ലാതിരുന്ന അക്കാലത്ത് ഈ പ്രസിദ്ധീകരണങ്ങളിലെ...

Read more

ഭാരതത്തെ തിരിച്ചറിയുന്നു

ഈ പംക്തി ആരംഭിച്ചതിനുശേഷം ചില എഴുത്തുകാര്‍ അവരുടെ പുസ്തകങ്ങള്‍ എനിക്ക് അയച്ചുതരാറുണ്ട്. അങ്ങനെ അയച്ചുകിട്ടിയ പുസ്തകങ്ങളില്‍ ചിലതിനെക്കുറിച്ച് ഞാന്‍ മുന്‍ ലക്കങ്ങളില്‍ സൂചപ്പിച്ചിട്ടുണ്ട്. തീരെ സാഹിത്യ മൂല്യമില്ലാത്തവയെ...

Read more

തര്‍ജ്ജമയുടെ ലാവണ്യം

ജോസ് സരമാഗോ 1998ല്‍ സാഹിത്യത്തിനു നൊബേല്‍ സമ്മാനം നേടിയ പോര്‍ച്ചുഗീസ് എഴുത്തുകാരനാണ്. പല നിരൂപകരും ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും അനുഗൃഹീതനായ നോവലിസ്റ്റെന്ന് അദ്ദേഹത്തെ പുകഴ്ത്താറുണ്ട്. സരമാഗോയുടെ...

Read more

ആശാന്‍ യുക്തിവാദിയല്ല

''അവക്ഷിപ്തപരവും ആധിപത്യപരവും ആവിര്‍ഭാവപരവുമായ ബലങ്ങള്‍ ആ കാവ്യപഠത്തില്‍ എങ്ങനെ സന്നിഹിതമായിരിക്കുന്നു എന്നും അവ തമ്മിലുള്ള വിനിമയങ്ങള്‍ സീതാകാവ്യത്തെ ജീവിക്കുന്ന വൈരുദ്ധ്യാത്മകതയായി എങ്ങനെ രൂപാന്തരപ്പെടുത്തുന്നു എന്നും തിരിച്ചറിഞ്ഞാലാണ് അതെക്കുറിച്ച്...

Read more

ജീവിതം വൈരുദ്ധ്യങ്ങളുടെ ഘോഷയാത്ര

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റേത് അനുഗൃഹീതമായ തൂലികയാണ്. എന്തെഴുതിയാലും അതില്‍ കവിതയുടെ സ്പര്‍ശമുണ്ടാകും; ജീവിതത്തിന്റെ കയ്പ്പും. ജീവിതത്തിന്റെ ഇരുണ്ട വശങ്ങളിലാണ് ബാലചന്ദ്രന്‍ എപ്പോഴും ചെന്ന് സ്പര്‍ശിക്കുന്നത്. ''പട്ടി നക്കിയ പിണ്ഡംപോലെ...

Read more

കൊസാംബി നമുക്കാരാണ്?

ദാമോദര്‍ ധര്‍മ്മാനന്ദ് കൊസാംബി ബഹുമുഖ പണ്ഡിതനായിരുന്നു. അദ്ദേഹം കൈകാര്യം ചെയ്യാത്ത വിഷയങ്ങളില്ലെന്നാണ് ആരാധകര്‍ പറയുന്നത്. 1966-ല്‍ അന്തരിച്ച കൊസാംബി ഗണിതം, തത്വചിന്ത, ചരിത്രം, ജനിറ്റിക്‌സ് എന്നീ മേഖലകളിലൊക്കെ...

Read more

സച്ചിദാനന്ദന്റെ മനുഷ്യത്വം കപടം

''മന്നില്‍ വിണ്ണിലെവിടെ നിന്നൂറി വന്നിടുന്നതാണീ വേണുഗാനം മന്ദമങ്ങിങ്ങു വീര്‍പ്പിട്ടുലാത്തും തെന്നലിന്‍ മുഗ്ദ്ധ ഹൃത്തില്‍ നിന്നാമോ? അദ്രിശൃംഗത്തിലെത്തിയലയു മഭ്രഖണ്ഡ ശതത്തില്‍ നിന്നോ? കര്‍മപുഷ്പിതമായിടുമേതോ നര്‍മസങ്കേതസൂചനയോടെ പൊന്നുഷസ്സിന്റെ നാട്ടില്‍ നിന്നൂറി...

Read more

പുനര്‍വായനയ്ക്ക് സഹായകമായ ആരോപണങ്ങള്‍

എം. രാജീവ് കുമാര്‍ ഒരു നല്ല കഥാകൃത്ത് മാത്രമല്ല നിരൂപകന്‍ കൂടിയാണ്; ''മാനവ പ്രശ്‌നങ്ങള്‍ തന്‍ മര്‍മ്മകോവിദന്മാരെ ഞാ നൊരു വെറും സൗന്ദര്യാത്മക കവി മാത്രം'' (വൈലോപ്പിള്ളി...

Read more

സ്വത്വം തിരിച്ചറിയാത്ത പെണ്ണെഴുത്തുകാര്‍

''വലിയോര്‍കളെപ്പോലെ ചെറിയോര്‍കളും മണ്ണില്‍ മരണത്തിനു ശേഷം മാലോകര്‍ക്കിഷ്ടംചേര്‍പ്പൂ'' മരിച്ചു കഴിഞ്ഞാല്‍ പിന്നെ വിചാരണകള്‍ വീട്ടിനുള്ളില്‍ മാത്രമാണ്. ബന്ധുക്കള്‍ക്കിടയില്‍ എപ്പോഴും പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നതു മരണത്തോടെയാണ്. എന്നാല്‍ സമൂഹം, മരിച്ചാല്‍...

Read more

മാതൃഭാഷയെ അവഗണിക്കരുത്

ഈ ലേഖകന്‍ വിവാഹിതനാകുന്ന കാലത്താണ് വിഴിഞ്ഞം - കഴക്കൂട്ടം നാലുവരി പാതയുടെ പണി തുടങ്ങിയത്. എന്റെ മകളുടെ വിവാഹം കഴിഞ്ഞിട്ടും പാതയുടെ പണി മുഴുവനായും തീര്‍ന്നിട്ടില്ല. പാലക്കാട്...

Read more

ഭാരതത്തില്‍ അടിമവ്യാപാരം ഉണ്ടായിരുന്നോ?

ജൂണ്‍ 6ന്റെ മാതൃഭൂമിയില്‍ വിനില്‍പോള്‍ കേരളത്തില്‍ അടിമത്തവും അടിമവ്യാപാരവും ഉണ്ടായിരുന്നു എന്നു സ്ഥാപിക്കാന്‍ കിണഞ്ഞുപരിശ്രമിക്കുന്നു, 'അടിമ കേരളത്തിന്റെ വിചാരണത്തെളിവുകള്‍' എന്ന ലേഖനത്തിലൂടെ. 'Slavery in Ancient India'...

Read more

പരിസ്ഥിതിസ്‌നേഹം പ്രസംഗത്തില്‍ മാത്രം

പരിസ്ഥിതിയെക്കുറിച്ച് ഏറ്റവും കൂടുതല്‍ സംസാരിക്കുന്നവര്‍ മലയാളികളാണ്. എന്നാല്‍ ഒന്നും പ്രവര്‍ത്തിക്കാത്തവരും മലയാളികള്‍ തന്നെ. ദേശീയതലത്തില്‍ വനവിസ്തൃതി 24% കൂടിയപ്പോള്‍ കേരളത്തില്‍ അതു പഴയതിനേക്കാളും താഴോട്ടു പോവുകയാണുണ്ടായത്. വനസംരക്ഷണം,...

Read more

സ്വപ്‌നത്തിന്റെ മനഃശാസ്ത്രം

സ്വപ്‌നങ്ങളെ അത്ഭുതാദരങ്ങളോടെയാണ് പ്രാചീനകാലം മുതല്‍ തന്നെ മനുഷ്യന്‍ നോക്കിക്കണ്ടത്. ഭാരതത്തിലും ഗ്രീസിലും ഒക്കെ പലതരത്തിലുള്ള സ്വപ്‌നവ്യാഖ്യാനങ്ങള്‍ നടന്നിട്ടുണ്ട്. ഗ്രീക്കുകഥകളില്‍ പലപ്പോഴും സ്വപ്‌നങ്ങള്‍ ഭാവിയുടെ സൂചനകളായി പ്രത്യക്ഷപ്പെടാറുണ്ട്. ഷേക്‌സ്പിയറിന്റെ...

Read more

മലയാളത്തിലെ സാഹിത്യചോരണം

ഓ.ഹെന്റി എന്ന വില്യംസിഡ്‌നി പോര്‍ട്ടര്‍ അവിചാരിതവ്യതിയാനങ്ങളുടെ കാഥികനാണ് (unexpected turn). ലോകസാഹിത്യത്തില്‍ ഹെന്റിയെപ്പോലെ ഈ രചനാതന്ത്രം ഇത്ര സമര്‍ത്ഥമായും സമൃദ്ധമായും പ്രയോഗിച്ച മറ്റു കഥാകൃത്തുക്കളില്ല. 'സമൃദ്ധമായും' എന്നു...

Read more

ജൂതവേട്ടയ്ക്കു പിന്നില്‍

ലോകത്തില്‍ ആകെ നൊബേല്‍ സമ്മാനം നേടിയവര്‍ 962 പേരാണ്. അതില്‍ 229 പേര്‍ ജൂതവംശജരാണ്. ഏകദേശം 20 ശതമാനത്തിന് മുകളില്‍. ലോകജനസംഖ്യ ഏകദേശം 790 കോടിയാണ്. അതില്‍...

Read more

ചിന്താപഥങ്ങളെ മാറ്റിമറിച്ച ഒരാള്‍

കൊല്ലം സ്വദേശിയായ പി. കേശവന്‍ നായര്‍ അന്തരിച്ചു. കേരളത്തില്‍ വലിയ ഒരു താരപരിവേഷമുള്ള എഴുത്തുകാരനൊന്നും അല്ല അദ്ദേഹം. പക്ഷേ വ്യക്തിപരമായി ഈ ലേഖകനെ അത്ഭുതപ്പെടുത്തിയ ഒരാളാണ് കേശവന്‍...

Read more

സംഗീതവഴികള്‍

ഏപ്രില്‍ 26ന്റെ മലയാളം വാരിക മനസ്സിനെ ആനന്ദിപ്പിക്കുന്നു. കാരണം പതിവില്ലാത്തവിധം പ്രൗഢമായ രണ്ട് ഉപന്യാസങ്ങള്‍ അതില്‍ ചേര്‍ത്തിരിക്കുന്നു. ആദ്യത്തേത് സംഗീതക്കെുറിച്ച് പി.ടി. നരേന്ദ്രമേനോന്‍, സുകുമാരി നരേന്ദ്രമേനോന്‍ എന്നിവര്‍...

Read more

പകര്‍ത്തി എഴുത്തല്ല സാഹിത്യം

കൊല്ലം ജില്ലയിലെ ഒരുകൂട്ടം സാഹിത്യപ്രേമികള്‍ ചേര്‍ന്ന് എസ്. സജിയുടെ പത്രാധിപത്യത്തിന്‍ കീഴില്‍ പ്രസിദ്ധീകരിക്കുന്ന ഒരു മാസികാ സംരംഭമാണ് 'പച്ചമലയാളം'. ഇടയ്ക്ക് കുറച്ചുകാലം നിന്നുപോയതിനുശേഷം ഇപ്പോള്‍ പുനഃപ്രസിദ്ധീകരണം തുടങ്ങിയിരിക്കുന്നു....

Read more

സഹ്യന്റെ മകന് ഒരു വികല പാഠഭേദം

സച്ചിദാനന്ദന്‍ രാജ്യാന്തര പ്രശസ്തിയുള്ള മലയാള കവിയാണ്. മാധവിക്കുട്ടിയ്ക്കുശേഷം മറ്റു രാജ്യങ്ങളില്‍ കുറച്ചൊക്കെ അറിയപ്പെടാന്‍ അദ്ദേഹത്തിനു കഴിയുന്നുണ്ട്. ഈ ലേഖകന്റെ കൗമാരകാലത്ത് ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയത് സച്ചിദാനന്ദന്‍,...

Read more

ഇളയിടത്തിന് ഒരു തുറന്ന കത്ത്

പ്രിയ സുനില്‍ പി. ഇളയിടം, മാതൃഭൂമി ഏപ്രില്‍ 10 ലക്കത്തില്‍ താങ്കളുടെ അഭിമുഖം കാണാനിടയായി. ലോകം മുഴുവനായും നിരാകരിച്ചുകഴിഞ്ഞ മാര്‍ക്‌സിസ്റ്റ് തത്വചിന്തയേയും രാഷ്ട്രീയത്തേയും പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമമാണ് താങ്കളുടെ...

Read more

ഫാസിസം മധുരനാരങ്ങയോ?

കേരളത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരുവാന്‍ ഒരു കുറുക്കുവഴിയുണ്ട്. അത് ഫാസിസത്തെക്കുറിച്ച് ഒരു ലേഖനം എഴുതുക എന്നതാണ്; കവിതയോ കഥയോ ആയാലും മതി. പല...

Read more

സര്‍ഗ്ഗാത്മകമായി അവതരിപ്പിക്കണം

കലാകൗമുദി (മാര്‍ച്ച് 21) യില്‍ ആദ്യം ശ്രദ്ധയില്‍ പെട്ടത് ശബരിമല സമരത്തില്‍ സമരക്കാരെ നേരിടാനെത്തിയ ശ്രീജിത്ത് ഐ.പി.എസ്സിനെക്കുറിച്ച് വടയാര്‍ സുനില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ആണ്. ഭക്തിപുരസ്സരം അയ്യപ്പസന്നിധിയില്‍...

Read more

കലയില്‍ സംവരണമെന്തിന്?

മലയാളത്തില്‍ എം.ആര്‍. രേണുകുമാറിന്റെ അഭിമുഖം കാണുമ്പോള്‍ ഒരു ചോദ്യം നമ്മുടെ മുന്‍പില്‍ ശക്തമായി ഉയര്‍ന്നു വരുന്നു. തൊഴില്‍ മേഖലയില്‍ സാമൂഹ്യനീതിയുടെ പേരില്‍ സംവരണം ഏര്‍പ്പെടുത്തും പോലെ സാഹിത്യം,...

Read more

നുണക്കൂമ്പാരത്തില്‍ രമിക്കുന്ന സത്യാനന്തര കേരളം

കോവിഡാനന്തരകാലത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. പ്രമോദ് പയ്യന്നൂര്‍ കലാകൗമുദിയില്‍ എഴുതിയിരിക്കുന്ന ലേഖനമാണ് 'കോവിഡാനന്തരം പുതുജീവനം സത്യാനന്തരം അതിജീവിനം.' കോവിഡാനന്തരം മനുഷ്യരുടെ സാമൂഹ്യസാംസ്‌കാരിക ജീവിതം അമ്പേ മാറിപ്പോകും എന്ന...

Read more

ടി.ജെ.എസ് ജോര്‍ജ്ജും മലയാളിയാണല്ലോ….!!

മലയാളം വാരികയുടെ ഉപദേഷ്ടാവ് ടി.ജെ.എസ് ജോര്‍ജ്ജ് മാര്‍ച്ച് 1 ലക്കം മലയാളം വാരികയില്‍ ഇ.ശ്രീധരന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് ആള്‍മാറാട്ടം എന്ന വിയോജനക്കുറിപ്പ് എഴുതിയിരിക്കുന്നു. ഇ.ശ്രീധരനല്ല ആ ശ്രീധരന്‍...

Read more
Page 5 of 5 1 4 5

Latest