No products in the cart.
ദേശാഭിമാനിയും ഈ ലക്കം ഗൊദാര്ദിനെക്കൊണ്ടു നിറച്ചിരിക്കുന്നു. 1950കളില്‍ ഫ്രാന്‍സില്‍ ആരംഭിച്ച ന്യൂവേവ്(New wave) സിനിമയുടെ വക്താക്കളില്‍ പ്രമുഖനാണ് ജീന്‍ ലൂക്ക് ഗൊദാര്‍ദ് (Jean Luc Godard).സിനിമയുടെ ഈറ്റില്ലമായ...
Read moreDetailsസാമൂഹ്യപരിഷ്ക്കര്‍ത്താവ്, അദ്വൈതചിന്താപ്രചാരകന്, തത്വചിന്തകന്‍ എന്നിങ്ങനെ കേരള സമൂഹത്തിന്റെ മൊത്തം ഗുരുവായി വളര്‍ന്ന ശ്രീനാരായണഗുരുദേവന്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് അദ്ദേഹത്തിന്റെ കാവ്യസിദ്ധിയുടെ പേരില്‍ കൂടിയാണ്. പക്ഷെ ആ...
Read moreDetailsകലാകൗമുദിയില്‍ (ആഗസ്റ്റ് 21-28) ആര്. ശ്രീജിത്ത് വര്‍മ എഴുഎഴുതിയ 'എന്റെ കാവ്യ വിരോധിയായ കൂട്ടുകാരനെക്കുറിച്ച്' എന്ന കവിത ഒരു നല്ല കവിതയേയല്ല. എങ്കിലും കവി കാവ്യകലയെക്കുറിച്ച് പൊതുവെ...
Read moreDetailsമഹാഭാരതം ആരണ്യപര്‍വ്വത്തില്‍ ചിത്രരഥന് എന്ന ഗന്ധര്‍വ്വന്റെ നേതൃത്വത്തില്‍ ഒരു സംഘം ദേവേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം കൗരവരെ പിടിച്ചുകെട്ടുന്നുണ്ട്. കര്‍ണാദികള്‍ പെണ്ണുങ്ങളെപ്പോലെ കരഞ്ഞുകൊണ്ട് ധര്‍മ്മജനോട് അപേക്ഷിച്ചതിനാല്‍ അര്ജ്ജുനന് അവരെ തോല്‍പ്പിച്ച്...
Read moreDetailsബുദ്ധിജീവികള്‍(Intellectuals) എന്നു വിളിക്കാവുന്ന പ്രത്യേകതകള്‍ ഉള്ള മനുഷ്യരുണ്ടോ? ലോകത്ത് മഹാന്മാരായി അറിയപ്പെടുന്നവര്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും പ്രത്യേകതകള്‍ ഉള്ളവരാണോ? തലച്ചോറിന്റെ സവിശേഷമായ ഘടനകൊണ്ടു മറ്റുള്ളവര്‍ക്കു ചെയ്യാനാവാത്ത...
Read moreDetailsആഗസ്റ്റ് ഒന്നിന്റെ മലയാളം വാരികയില്‍ ഹമീദ് ചേന്ദമംഗലൂര്‍ തന്റെ സ്ഥിരം പംക്തിയായ ശബ്ദമില്ലാത്തവരുടെ ശബ്ദത്തില്‍ മഹാനായ വി.കെ. കൃഷ്ണമേനോനെ അനുസ്മരിക്കുന്നു. കേരളം തീരെ മറന്നുകളഞ്ഞ ഒരു മഹാമനീഷിയാണ്...
Read moreDetailsഡബ്ലിയു. എച്ച്. ഓഡന്‍ (Wystan Hugh Auden) അതിപ്രശസ്തനായ ബ്രിട്ടീഷ് - അമേരിക്കന്‍ കവിയാണ്. ഡബ്ലിയു. ബി.യേറ്റ്സും സിഗ്മണ്ട് ഫ്രോയ്ഡും അന്തരിച്ചപ്പോള്‍ രണ്ടു പേര്‍ക്കും വേണ്ടി ഓഡന്‍...
Read moreDetailsകടമ്മനിട്ടയുടെ രാഷ്ട്രീയത്തോട് ഇന്ന് പലര്‍ക്കും യോജിപ്പുണ്ടാകാനിടയില്ല. കാരണം അദ്ദേഹം പ്രതിനിധീകരിച്ച രാഷ്ട്രീയ നിലപാടുകള്‍ കേരളത്തെ പിന്നോട്ടു പിടിച്ചുവലിക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഇടതുപക്ഷാശയങ്ങളുടേതായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ കവിതകളോടു യോജിക്കാതിരിക്കാന്‍...
Read moreDetailsപഴയ തലമുറയിലെ പ്രീയൂണിവേഴ്സിറ്റി പാസ്സായവര്‍ (ഇന്നത്തെ പ്ലസ് ടു) നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതു കണ്ട് ഇന്നത്തെ ഇംഗ്ലീഷ് എം.എക്കാര്‍ പലരും അന്ധാളിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. തുടര്‍ച്ചയായി...
Read moreDetailsപാട്ടെഴുതുന്നവര്‍ പലപ്പോഴും നല്ല കവികളാകുന്നില്ല. നല്ല കവികള്‍ പാട്ടെഴുതുമ്പോള്‍ നന്നാകുന്നുമില്ല. വയലാര്‍, ഓയെന്‍വി, ശ്രീകുമാരന്‍ തമ്പി എന്നിവര്‍ കവിതയെക്കാള്‍ ശോഭിച്ചത് പാട്ടിലാണ്. പി. ഭാസ്കരനും യൂസഫലി കേച്ചേരിയും...
Read moreDetailsവൈക്കം മുരളി വലിയ വായനക്കാരനും എഴുത്തുകാരനുമാണ്. പ്രശസ്ത സാഹിത്യനിരൂപകനായിരുന്ന എം.കൃഷ്ണന് നായരുടെ കാലത്തുതന്നെ വൈക്കം മുരളിയുടെ പേരുകേട്ടിട്ടുണ്ട്. കൃഷ്ണന് നായര്‍ക്കു ചില പുസ്തകങ്ങള്‍ മുരളി എത്തിച്ചുകൊടുത്തിരുന്നതായി അദ്ദേഹം...
Read moreDetails""No, there is nothing like love I used up My blood as ink to praise its worth'' (My sons) മാധവിക്കുട്ടിയുടെ...
Read moreDetailsകുറച്ചുകാലം കമ്മ്യൂണിസ്റ്റ് ആയിരിക്കുകയും പെട്ടെന്നു തന്നെ അതുപേക്ഷിക്കുകയും ചെയ്ത ഫ്രഞ്ച് എഴുത്തുകാരനാണ് ആന്ദ്രി ഗിഡേ (Andre Gide). 1947 ല്‍ നൊബേല്‍ സമ്മാനം ലഭിച്ച ഗിഡേയുടെ കൃതികള്‍...
Read moreDetailsപ്രണയം എത്ര എഴുതിയിട്ടും തീരാത്ത വിഷയമാണ്. പ്രണയത്തിന്റെ സൂക്ഷ്മഭാവം കാമം ആണെന്ന് ഏവര്‍ക്കുമറിയാമെങ്കിലും അതിനെ മറച്ചു പിടിച്ചാണ് എല്ലാവരും എഴുതാറുള്ളത്. എന്നാല്‍ ചിലര്‍ അതിനു മിനക്കെടാറില്ല. വന്യമായ...
Read moreDetailsനാനോ (Nano) എന്ന വാക്കിന്റെ ഉദ്ഭവം ഗ്രീക്കുഭാഷയില്‍ നിന്നാണത്രേ! കുള്ളന്‍ (dwarf) എന്നര്‍ത്ഥം വരുന്ന "nanos'-ല്‍ നിന്നാണ് ഇംഗ്ലീഷില്‍ ഈ വാക്കെത്തിയത്. വളരെ ചെറിയ അളവുകളെ സൂചിപ്പിക്കാനാണ്...
Read moreDetailsകവിത എന്നാലെന്ത് എന്ന ചോദ്യത്തിന് അനവധി നിര്‍വ്വചനങ്ങള്‍ പലരും നല്‍കിയിട്ടുണ്ട്. അവയൊന്നും പൂര്‍ണ്ണ സംതൃപ്തി നല്കുന്നവയല്ല. പാശ്ചാത്യ നിര്‍വ്വചനങ്ങളെന്ന പേരില്‍ നമ്മള് കൊട്ടിഘോഷിക്കുന്ന പലതും കവിതയുമായി ഒരു...
Read moreDetailsകേരളത്തിലെ പ്രമുഖനായ ഒരെഴുത്തുകാരന് കഴിഞ്ഞ ഒരു പംക്തിയില്‍ ടാഗൂറിനെക്കുറിച്ച് എഴുതിയതില്‍ ചില കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാനായി ഒരു വോയിസ് ക്ലിപ്പ് അയച്ചിരുന്നു. കൂടാതെ മലയാളത്തിലെ ചില എഴുത്തുകാരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ...
Read moreDetailsപെരുമ്പടവം ശ്രീധരന്റെ മൂന്ന് നോവലുകള്‍ മാത്രമേ ഞാന്‍ വായിച്ചിട്ടുള്ളൂ; 'ഒരു സങ്കീര്‍ത്തനം പോലെ', 'അഷ്ടപദി', 'കാല്‍വരിയിലേയ്ക്കു വീണ്ടും'. അതില്‍ ഏറ്റവും മെച്ചപ്പെട്ടതായി തോന്നിയത് 'അഷ്ടപദി'യാണ്. 'ഒരു സങ്കീര്‍ത്തനം...
Read moreDetailsഡബ്ല്യു.ബി യേറ്റ്സിനെ ഇന്ത്യക്കാര്‍ക്കൊക്കെ അറിയാം. ടാഗൂറിന്റെ ഗീതാഞ്ജലിയില്‍ ഭാഷാപരമായ തിരുത്തലുകള്‍ വരുത്തിയതിലും സ്വീഡിഷ് അക്കാദമിയുടെ മുമ്പില്‍ അദ്ദേഹത്തെ അവതരിപ്പിച്ചതിലും മുഖ്യപങ്കുവഹിച്ചത് ഈ ഐറിഷ് കവിയാണ്. യേറ്റ്സിന്റെ പരിശ്രമം...
Read moreDetailsആര്.പി.സി നായര്‍ റിട്ടയേര്‍ഡ് ഡിജിപിയാണ്. അദ്ദേഹത്തെ എനിക്ക് മുന്‍പരിചയമില്ല. ഈ പംക്തി മുടങ്ങാതെ വായിക്കാറുണ്ടെന്നും നന്നായിട്ടുണ്ടെന്നുമുള്ള അദ്ദേഹത്തിന്റെ ഒരു സന്ദേശം എനിക്കു കിട്ടി. ഉയര്‍ന്ന പദവിയിലിരുന്ന ഒരാള്‍...
Read moreDetails'Time is a great conference planning our end, and youth is only the past putting a leg forward!' ജൂനബാണ്‍സ് (Djuna...
Read moreDetailsകേരളം പോലെ കടുത്ത സാമ്പത്തിക കുഴപ്പങ്ങളില്‍ പെട്ടുഴലുന്ന ഒരു സംസ്ഥാനം ഒരു അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവം നടത്തേണ്ടതുണ്ടോ? സിനിമ മാത്രമാണ് സമൂഹത്തിന്റെ ഒരേയൊരു വിനോദോപാധി എന്ന രീതിയില്‍ സമൂഹത്തെ...
Read moreDetails''പൊതുവില്‍ ഗുണമാക്കിടാം ജനം ചതുരന്മാരുടെ ചാപലങ്ങളും'' ചിന്താവിഷ്ടയായ സീതയില്‍ നിന്നുള്ള വളരെ പരിചിതമായ വരികളാണിവ. ഒരാള്‍ കീര്‍ത്തിമാനായിക്കഴിഞ്ഞാല്‍ അയാള്‍ ചെയ്യുന്ന എന്തിനേയും സമൂഹം പുകഴ്ത്തിക്കൊണ്ടിരിക്കും. വീഴ്ചകളെപ്പോലും നേട്ടമായെണ്ണുന്ന...
Read moreDetailsരാഷ്ട്രീയം ഈ പംക്തിയുടെ വിഷയമല്ല. എങ്കിലും മാതൃഭൂമി (മാര്‍ച്ച് 27)യിലെ രാമചന്ദ്രഗുഹയുടെയും എസ്.ഗോപാലകൃഷ്ണന്റെയും ലേഖനങ്ങള്‍ വായിക്കുമ്പോള്‍ അതിനോടു പ്രതികരിക്കാതെ വയ്യ. ഒരു മാധ്യമത്തിന് ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടു...
Read moreDetailsപ്രശസ്തി നേടിക്കഴിഞ്ഞാല്‍ തങ്ങളുടെ ബാല്യകൗമാരങ്ങള്‍ വലിയ ദരിദ്രമായ ചുറ്റുപാടില്‍ ആയിരുന്നു എന്നു പ്രചരിപ്പിക്കുക ഇപ്പോള്‍ ഒരു 'ട്രെന്റ്' ആണെന്നു പറയാം. ചിലതൊക്കെ സത്യമായിരിക്കാം. പക്ഷെ കൂടുതലും നുണയാണെന്നതാണ്...
Read moreDetailsധാരാളം രചനകള്‍ക്കും ചലച്ചിത്രങ്ങള്‍ക്കുമൊക്കെ വിഷയീഭവിച്ച ഒരു ചരിത്ര സംഭവമാണ് 1921-ലെ മലബാര്‍ മാപ്പിള കലാപം. ആശാന്റെ ദുരവസ്ഥയുടെ പശ്ചാത്തലം ഏറനാടുകലാപ ഭൂമികയാണെങ്കില്‍ സുന്ദരികളും സുന്ദരന്മാരും, ഒരു ദേശത്തിന്റെ...
Read moreDetailsചരിത്രകാരനായ രാജന് ഗുരുക്കള്‍ സാമൂഹ്യശാസ്ത്രജ്ഞനു വേണ്ട ഉള്‍ക്കാഴ്ചയോടെ കേരളം ഒരു നോളജ് എക്കണോമി ആയി അഥവാ ജ്ഞാനസമ്പദ് വ്യവസ്ഥയായി പരിണമിക്കാന്‍ പോകുന്നു എന്ന് മാതൃഭൂമിയില്‍ (ഫെബ്രു. 27-...
Read moreDetailsപി. ലീല അനുഗൃഹീത ഗായികയാണ്. ജ്ഞാനപ്പാന പലരും പാടിയിട്ടുണ്ടെങ്കിലും പി. ലീല പാടി അവതരിപ്പിച്ചിരിക്കുന്നതാണ് ഏറ്റവും മനോഹരം. നാരായണീയം ഏറ്റവും മനോഹരമായി പാടിയത് യേശുദാസാണ്. നാരായണീയവും പലരും...
Read moreDetailsകലാകൗമുദി (ഫെബ്രുവരി 6) യില്‍ കാമുവിന്റെ നോവലായ 'ദ പ്ലേഗിനെ' ക്കുറിച്ച് കെ. ജയകുമാറും പാബ്ലോ നെരൂദയെക്കുറിച്ച് മധുവാസുദേവനും എഴുതിയിരിക്കുന്നു. കെ.ജയകുമാര്‍ ലേഖനമാണെഴുതിയിരിക്കുന്നതെങ്കില്‍ മധുവാസുദേവന് കവിതയാണെഴുതിയിരിക്കുന്നത്. റിക്കാര്‍ഡോ...
Read moreDetailsകുട്ടിക്കാലത്ത് പാഠപുസ്തകങ്ങളില്‍ പഠിച്ചത് 'കേരളം' എന്നു പേരുണ്ടായത് കേരവൃക്ഷങ്ങള്‍ ധാരാളം വളരുന്നതുകൊണ്ടാണ് എന്നായിരുന്നു. മുതിര്‍ന്നപ്പോഴാണ് മനസ്സിലാക്കിയത് കേരവൃക്ഷങ്ങള്‍ ഇവിടേയ്ക്കു വിരുന്നുവന്നതാണെന്ന്. കേരളം എന്ന പേരുണ്ടായി നൂറ്റാണ്ടുകള്‍ കഴിഞ്ഞതിനുശേഷമാണ്...
Read moreDetails
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies