Series: വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍

വിശ്വസാഹിത്യത്തിന് ഭാരതം നല്‍കിയ അനശ്വര സംഭാവനയാണ് മഹാഭാരതം എന്ന ഇതിഹാസം. അതിലെ പ്രധാന കഥാപാത്രങ്ങളെ സമഗ്രാവലോകനം ചെയ്തുകൊണ്ട് പ്രശസ്ത പണ്ഡിതനും എഴുത്തുകാരനുമായ ആര്‍.ഹരി നടത്തിയ പഠനങ്ങളില്‍ ഒടുവിലത്തേതാണ് ‘വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍’. ധര്‍മ്മപുത്രരെ കുറിച്ചുള്ള ശ്രദ്ധേയമായ പരമ്പര