No products in the cart.
വെളുക്കനും കൂട്ടരും പല ദിവസവും പകലും രാത്രിയും കാടുമുഴുവന്‍ അരിച്ചു തിരഞ്ഞെങ്കിലും ചാമന്റെ പൊടിപോലും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ കാട്ടില്‍ പല ഭാഗത്തും വാറ്റുചാരായത്തിന്റെ ഒഴിഞ്ഞ കുപ്പികളും...
Read moreDetailsഉമ്മറത്തെ ചാരുകസേരയില്‍ പാള വിശറി വീശിക്കൊണ്ട് എന്തൊക്കെയോ ആലോചിച്ചുകൊണ്ട് കിടക്കുകയായിരുന്നു ജന്മി. കരിന്തണ്ടനെ കണ്ടതും അദ്ദേഹം കസേരപ്പടിയില്‍ നിന്നും കാലുകള്‍ താഴേയ്ക്കിറക്കി വെച്ചു കൊണ്ടു പറഞ്ഞു. 'കടന്നുവരൂ...
Read moreDetailsഹൈദരലിയുടേയും സംഘത്തിന്റേയും പടയോട്ടം എന്ന പേരിലുള്ള കൊള്ളയും കൊലയും അസഹനീയമായപ്പോഴാണ് കോട്ടയവും കുറുമ്പ്രനാടും ബ്രിട്ടീഷുകാരുടെ സഹായം തേടുന്നത്. എന്നാല്‍ രണ്ടു രാജ്യങ്ങളിലും അത് ആഭ്യന്തരമായി ചില പ്രശ്നങ്ങളുണ്ടാക്കിയിരുന്നു....
Read moreDetailsപാറ്റയുടെ പുലകുളിയും അടിയന്തിരവും എല്ലാം കഴിഞ്ഞ ശേഷമാണ് ഒരു ദിവസം കാരാമയും കോയ്മയും കൂടി കരിന്തണ്ടനെ കാണാന്‍ വന്നത്. പാറ്റയുടെ മരണവുമായി ബന്ധപ്പെട്ട സത്യാവസ്ഥകള്‍ വെളുമ്പിയും കൂരവിയും...
Read moreDetailsഅത് വല്ലാത്ത ഒരു വാര്‍ത്തയായിരുന്നു. വെളുക്കനാണ് വിവരം വന്ന് പറഞ്ഞത്. ആന ചവിട്ടിയതായിരിക്കാം എന്നേ അവന് പറഞ്ഞുള്ളൂ. പക്ഷെ ആരാണ് മരിച്ചതെന്ന് ചോദിച്ചപ്പോള്‍ അവന് പൊട്ടിക്കരഞ്ഞു. വഴിയറിയാത്തവരും...
Read moreDetailsമഞ്ഞുകാലം പിറന്നാല്‍ ചില സമയങ്ങളില്‍ കോട മൂടി കാടിനകത്ത് ഒന്നും കാണാന്‍ കഴിയാതെയാവും. അത്തരം സമയങ്ങളില്‍ തൊട്ടു മുമ്പിലൊരു വന്യമൃഗം വന്നാലും തിരിച്ചറിയണമെന്നില്ല. അതുകൊണ്ട് തന്നെ മഞ്ഞുകാലമെന്ന്...
Read moreDetailsപണിയരുടെ ഇടയില്‍ തിരണ്ടു കല്യാണം വലിയ ഒരാഘോഷമാണ്. വിവരമറിഞ്ഞാല്‍ ഉടന്‍ ചെമ്മിയും ഭാര്യയും ആ വീട്ടിലെത്തി പെണ്ണിനെ കുളിപ്പിച്ചിരുത്തണം. പിന്നെ കോയ്മയും കാരാമയും വന്നാല്‍ എല്ലാവരും കൂടി...
Read moreDetails'കാട് നിങ്ങളുടേതാണ്. അത് കാക്കാനുള്ള അവകാശവും നിങ്ങള്‍ക്കുണ്ട്. കരിന്തണ്ടാ അതാര്‍ക്കും വിട്ടു കൊടുക്കരുത്. പിന്നെ രാജ്യം ഭരിക്കുന്നവരെ തെറ്റിക്കുകയും ചെയ്യരുത്. അതും കൂടി നോക്കണം. കോട്ടയം രാജാവിന്റെ...
Read moreDetailsപാറ്റയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം അവളെയൊന്ന് കാണാന്‍ കരിന്തണ്ടന് വളരെ ആഗ്രഹിച്ചെങ്കിലും കഴിഞ്ഞില്ല. കാരണം കെട്ടുറപ്പിച്ചാല്‍ പുറത്തിറങ്ങി പാറിപ്പറന്നു നടക്കാന്‍ രക്ഷിതാക്കള്‍ പെണ് മക്കളെ കൂടുതല്‍...
Read moreDetails'അങ്കുടുമലെ ഇങ്കുടുമലെ ചെമ്പമലെ, ചെമ്പ മലെ മുകളിലൊര ചെമ്പകോയി വിത്തു പൊറുക്ക കോയി കോയിനെ കപ്പ തേവരു തേവരുനൂന്ത കണ്ടിലി, ഒച്ച ഒച്ച പോകണ്ടേ......' ദൂരെ നിന്ന്...
Read moreDetailsയഥാര്‍ത്ഥത്തില്‍ വയനാട് ഭരിച്ചിരുന്നത് കുറുമരായിരുന്നു. വേലിയമ്പം കോട്ടയില്‍ വാണിരുന്ന കുറുമ രാജാവിന്റെ കല്പനകള് അനുസരിച്ച് ജീവിച്ചവരാണ് പണിയരും കുറിച്യരുമടക്കമുള്ള ഗോത്രവിഭാഗങ്ങള്‍. നീതിയുടെ പര്യായമായിരുന്നു വേലിയമ്പം കോട്ട. ആ...
Read moreDetailsഇരുട്ട് ഇടതൂര്‍ന്ന് നിന്നിരുന്നുവെങ്കിലും രണ്ടു പേര്‍ക്കും കാട് നല്ല പരിചിതമായിരുന്നു. തലേ ദിവസം രാത്രി ചിലരെ കണ്ട സ്ഥലങ്ങള്‍ ലക്ഷ്യം വച്ച് വെളുക്കന് നീങ്ങി. അവന്റെ കൂടെ...
Read moreDetailsപാറ്റ ഹൃദയത്തിന്റെ ഒരു ഭാഗമാണ് കരിന്തണ്ടന്. പക്ഷെ ചാമനെ കുറിച്ച് അവള് പറഞ്ഞത് വിശ്വസിക്കാമോ? ചാമനെ കുറിച്ച് അത്ര നല്ല അഭിപ്രായം കരിന്തണ്ടന് ഒരിക്കലുമുണ്ടായിരുന്നില്ല. എങ്കിലും ഒരു...
Read moreDetailsപാറ്റയുടെ ഉച്ചത്തിലുള്ള കരച്ചില് കേട്ടപ്പോള്‍ തന്നെ പുറത്ത് നിന്നവര്‍ക്കെല്ലാം കാര്യം മനസ്സിലായി. മൂപ്പന് എന്നന്നേക്കുമായി ഉറങ്ങിയെന്ന്. കരിന്തണ്ടന് ജനിച്ചപ്പോള്‍ തന്നെ മരിച്ചതാണ് അവന്റെ അമ്മ. അതിനുശേഷം അച്ഛന്...
Read moreDetailsമലകള്‍ മടിയിലിരുത്തിയ ഒരു ഗ്രാമം എന്നേ ചിപ്പിലി തോടിനെക്കുറിച്ച് പറയാന്‍ കഴിയു. മൂന്ന് ഭാഗത്തും ഇടതൂര്‍ന്ന കാട് തന്നെ. ആനയും പന്നിയും ഇടയ്ക്കിറങ്ങിവന്ന് കുടിലുകള്‍ക്ക് മുമ്പിലൂടെ കടന്ന്...
Read moreDetailsരാമചന്ദ്രന് ബൈക്കുമായിട്ടാണ് വന്നത്. കാപ്പിയും കൊക്കോ ചെടികളും ഇടതൂര്‍ന്ന് പടര്‍ന്ന് നില്ക്കുന്ന, ഒറ്റനോട്ടത്തില്‍ വലിയ കാടാണെന്ന് തോന്നിക്കുന്ന ഒരു തോട്ടത്തിന് നടുവിലൂടെ പോകുന്ന ചെറിയ ഒരു ചെമ്മണ്...
Read moreDetailsവയനാടന്‍ മലനിരകള്‍ മൂടല്‍മഞ്ഞ് പുതച്ചുകിടക്കുന്ന കാഴ്ച അടിവാരത്തു നിന്നു കണ്ടപ്പോള്‍ തന്നെ ഹൃദയത്തില്‍ വല്ലാത്ത കുളിര്‍മ തോന്നി ശ്രീജിത്തിന്. അന്ന് അരുണിന്റെ കൂടെ വന്നപ്പോള്‍ രാത്രിയായിരുന്നതു കൊണ്ട്...
Read moreDetails'നീ കേട്ടിട്ടുണ്ടാ ശ്രീജിത്ത് അവിടെ വലിയ പ്രേതബാധയുണ്ട്. അതും നമ്മള് ഇരുന്ന ആ സ്ഥലം. കേട്ട കഥകളില്‍ അങ്ങനെ ഉണ്ടെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അവിടെയിരിക്കാന്‍ ഞാന്‍ തീരുമാനിച്ചത്....
Read moreDetailsപ്രവേശകം ചില ചരിത്രങ്ങള്‍ മിത്തുകള്‍ പോലെ അവിശ്വസനീയമായിരിക്കും. ചില മിത്തുകള്‍ ചരിത്രമെന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. ചരിത്രവും മിത്തുകളും തമ്മില്‍ വല്ലാത്തൊരു പാരസ്പര്യമുണ്ട്. മിത്തുകള്‍ ചരിത്രമല്ലെന്നും ചരിത്രം...
Read moreDetailsതിബറ്റിന് പടിഞ്ഞാറുള്ള കാംബോജ രാജ്യം. ബൗദ്ധതന്ത്രമതത്തിന് പ്രബലമായ വേരുകളുള്ള പ്രദേശം. എന്തുകൊണ്ടോ ആരും തര്‍ക്കിക്കാനായി മുന്നോട്ടു വന്നില്ല. അരികിലേക്കു വന്ന ജിജ്ഞാസുക്കള്‍ക്ക് അദ്വൈതദര്‍ശനം നല്‍കിയശേഷം തെക്കുഭാഗത്തുള്ള ദരദദേശത്തേക്ക്...
Read moreDetailsബ്രഹ്മപുത്രാനദിയുടെ തീരത്തുകൂടിയാണ് ദിഗ്വിജയം നീങ്ങിക്കൊണ്ടിരുന്നത്. ബൗദ്ധന്മാരുടെയും ജൈനന്മാരുടെയും സാന്നിദ്ധ്യം കൊണ്ട് ശക്തമായ ഡബാക്കിലെത്തുമ്പോള്‍ എല്ലാവരും ക്ഷീണിതരായിരുന്നു. ബൗദ്ധാചാര്യനായ ശീലഭദ്രന്‍ ഡബാക്കില്‍ ബുദ്ധമതതത്ത്വങ്ങളെ വളരെയേറെ പരിപോഷിപ്പിച്ചിരുന്നതായി കേട്ടു. എങ്കിലും...
Read moreDetailsമോഹനസുന്ദരമായ സിന്ധുനദീതീരം പിന്നിട്ടിരിക്കുന്നു. ചന്ദ്രഭാഗാനദീതീരത്തുകൂടി സമതലഭൂമിയിലേക്ക് ദിഗ്വിജയവാഹിനി ഇറങ്ങാന്‍ തുടങ്ങി. ബൗദ്ധന്മാരുടെ പ്രധാന ആവാസഭൂമിയായ തക്ഷശിലയുടെ സമീപത്തു കൂടിയാണ് നടന്നുകൊണ്ടിരുന്നത്. നിരവധി ആധ്യാത്മികവിദ്യാര്‍ത്ഥികള്‍ ബൗദ്ധാചാര്യന്മാരുടെ ശിക്ഷണത്തില്‍ അധ്യയനവുമായി...
Read moreDetailsകാശിയില്‍ നിന്ന് സൗരാഷ്ട്രയിലേക്കുള്ള യാത്രാമധ്യേ മാളവരാജ്യത്ത് പ്രവേശിച്ചു. മാളവയിലെ പണ്ഡിതശ്രേഷ്ഠന്മാര് വാദിക്കാനും തര്‍ക്കിക്കാനുമായി മുന്നോട്ടു വരികയുണ്ടായില്ല. പത്മപാദന്റെയും തോടകന്റെയും ഹസ്താമലകന്റെയും അരികില്‍ നിന്നാണ് അവര്‍ അദ്വൈതദര്‍ശനത്തിന്റെ പൊരുള്‍...
Read moreDetailsകലിംഗരാജ്യത്തെ ജനങ്ങളുടെ ആഗ്രഹപ്രകാരം ജഗന്നാഥപുരിയിലെത്തി. കേസരിവംശത്തില്‍പ്പെട്ട രാജാക്കന്മാര് ഭരിക്കുന്ന രാജ്യം. വൈദികമതത്തിന് വളരാന്‍ വളരെ അനുയോജ്യമായ ഭൂമി. ബുദ്ധമതത്തിന്റെ പ്രഭാവം നിലനില്‍ക്കുന്ന പ്രദേശം. ജഗന്നാഥക്ഷേത്രത്തില്‍ പ്രധാനശിഷ്യരോടൊപ്പം ഏതാനും...
Read moreDetailsസമതലത്തില്‍നിന്ന് പെട്ടെന്നുയര്‍ന്നു വന്നപോലെയാണ് ശേഷാചലപര്‍വ്വതങ്ങള്‍ നിലകൊള്ളുന്നത്. ആദിശേഷന്റെ ഏഴ് തലകളെ പ്രതിനിധീകരിക്കുന്ന ഏഴ് മലകള്‍. ശ്രീ വെങ്കിടാചലേശ്വരന്‍ വിരാജിക്കുന്ന പുണ്യസ്ഥാനം ഏഴാമത്തെ പര്‍വ്വതമായ വെങ്കിടാദ്രിയുടെ നെറുകയിലാണ്. പൂങ്കാവനം...
Read moreDetailsവൈഖാനസരില്‍ പ്രമുഖനായ വ്യാസദാസന് അരികിലെത്തിയിരിക്കുന്നു. ഒട്ടും ആത്മവിശ്വാസം കൈവെടിയാതെ ആധികാരികമായി അദ്ദേഹം പ്രസ്താവിച്ചു: ''ബ്രഹ്മാവിനുപോലും എന്റെ അഭിപ്രായം ഖണ്ഡിക്കുവാന്‍ സാധിക്കുകയില്ല. ഞങ്ങളുടെ മതപ്രകാരം നാരായണന് സര്‍വ്വശ്രേഷ്ഠനും സകലതിനും...
Read moreDetailsആറുവിഭാഗം വൈഷ്ണവവിശ്വസികള്‍ താമസിക്കുന്ന തീര്‍ത്ഥസ്ഥാനമാണ് ശ്രീരംഗം. ഭക്തമാര്, ഭാഗവതന്മാര്‍, വൈഷ്ണവര്‍, പഞ്ചരാത്രക്കാര്‍, വൈഖാനസര്‍, കര്‍മ്മഹീനര്‍. ഇവര്‍ ദ്വൈതമോ വിശിഷ്ടാദ്വൈതമോ സ്വീകരിച്ചിരിക്കുന്നു. അതുകൊണ്ടാവണം, അദ്വൈതിയായ തന്റെ വരവ്കണ്ട് അവര്‍...
Read moreDetailsതുലാഭവാനിതീര്‍ത്ഥസ്ഥാനത്ത് വിശ്രമിക്കുമ്പോള്‍ ഭവാനിഭക്തരായ ശാക്തേയന്മാര് സമീപിച്ചിട്ട് പറഞ്ഞു: ''ഞങ്ങളുടെ വിശ്വാസം ആചാര്യരോട് പറയട്ടെ?'' ''ശരി, പറഞ്ഞോളു'' ''ഈ പ്രപഞ്ചത്തിലെ സകലകാര്യങ്ങള്‍ക്കും കാരണമായ ഒരു ആദിശക്തിയുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു....
Read moreDetailsകേരള രാജാവായ രാജശേഖരന്റെ സന്ദര്‍ശനം അപ്രതീക്ഷിതമായിരുന്നു. നിരവധി നാഴികകള്‍ സഞ്ചരിച്ച് അദ്ദേഹം ശൃംഗേരി വനഭൂമിയിലുള്ള ആശ്രമം തേടിയെത്തിയിരിക്കുന്നു. രാജാവിനെ പര്‍ണ്ണകുടീരത്തില്‍ സ്വീകരിച്ചിരുത്തി. കുശലാന്വേഷണങ്ങള്‍ക്കു ശേഷം അദ്ദേഹത്തോട് ആരാഞ്ഞു:...
Read moreDetailsആചാര്യസമക്ഷമെത്തുമ്പോള്‍ പത്മപാദനും ദേവനന്ദനും ആകെ തളര്‍ന്നിരുന്നു. എത്തിയപാടെ സങ്കടം സഹിക്കവയ്യാതെ പത്മപാദന് പുലമ്പാന്‍ തുടങ്ങി: ''ഗുരോ, ഞങ്ങള്‍ കാവേരിയില്‍ സ്നാനം ചെയ്ത് രംഗനാഥസ്വാമിയെ ദര്‍ശിച്ചശേഷം പൂര്‍വ്വാശ്രമത്തിലെ അമ്മാവന്റെ...
Read moreDetails
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies