No products in the cart.
നാന്‍സി പെലോസി തന്നെ അമേരിക്കയുടെ പ്രതിനിധിയായി തായ്വാനില് വിമാനമിറങ്ങിയത് ചൈനയെ വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്.
Read moreDetailsവിദേശ നിക്ഷേപകരെ ചെങ്കൊടി വീശി ആട്ടിയോടിച്ചവര് നാട്ടിലുള്ള പാവങ്ങളുടെ നിക്ഷേപമെല്ലാം പാര്‍ട്ടിയുടെ അധീനത്തിലാക്കിയ ശേഷം അവയെല്ലാം സ്വന്തം കീശയിലാക്കി സാധാരണക്കാരെ തെരുവു തെണ്ടികളാക്കുകയാണ്.
Read moreDetailsഏത് പ്രത്യയശാസ്ത്രമാണ് അടിസ്ഥാന വര്‍ഗ്ഗ ജനതയുടെ ഉന്നമനത്തിനായി നിലകൊള്ളുന്നതെന്ന് സാമാന്യജനത്തിന് മനസ്സിലാക്കാന്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പ് കാരണമായെന്നു പറയാം.
Read moreDetailsഇത് ശാസ്ത്രയുഗത്തിന്റെ വിശ്വരൂപദര്‍ശനയോഗമാണ്. അതീതത്തിന്റെ കാഴ്ചകള്‍ വെളിപാടാകുന്ന കാലം.
Read moreDetailsഭാരതത്തിനെതിരെ ചൈനയ്ക്ക് ലങ്കയില്‍ ഇടം കൊടുത്തപ്പോള്‍ തീരുമാനിക്കപ്പെട്ട വിധിയാണ് ആ രാജ്യം ഇപ്പോള്‍ അനുഭവിക്കുന്നത്.
Read moreDetailsമതനിന്ദയുടെ പേരിലുള്ള ഇസ്ലാമിക ഭീകരതയുടെ അവസ്ഥ അനുഭവിച്ചറിഞ്ഞവരാണ് മിക്ക രാജ്യങ്ങളും.
Read moreDetailsജനാധിപത്യ മൂല്യങ്ങളെ ദൃഢപ്പെടുത്തുന്ന സംവാദ സംസ്ക്കാരത്തെ എന്നും താലിബാനിസ്റ്റുകള്‍ ഭയപ്പെടുന്നു.
Read moreDetailsലോകത്തുള്ള എല്ലാ വന്‍ശക്തി രാഷ്ട്രങ്ങളും സൈനിക നിയമനങ്ങളുടെ ശൈലി അടിമുടി മാറ്റിക്കൊണ്ടിരിക്കുകയാണ്.
Read moreDetailsപിത്തലാട്ടങ്ങളില്‍ ഭയന്നുപോകുന്ന ഒരു ഭരണകൂടമല്ല ഇന്ന് ഭാരതത്തിലുള്ളത്.
Read moreDetailsഇസ്ലാമിക ഭീകരവാദികള്‍ ഭാരതത്തെ സമ്പൂര്‍ണ്ണമായും ഇസ്ലാമിന്റെ കീഴില്‍ കൊണ്ടുവരാന്‍ പ്രത്യക്ഷ ഭീകരപ്രവര്‍ത്തനം പോലെ തന്നെ ഫലപ്രദമായി നടത്തി വരുന്ന ഒരു യുദ്ധതന്ത്രമാണ് ഭാരതത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുക...
Read moreDetailsഅനാവൃഷ്ടിയും അതിവൃഷ്ടിയും ഇന്ന് കേരളത്തിന്റെ കാലാവസ്ഥയുടെ ഭാഗമായിരിക്കുന്നു.
Read moreDetailsകാശിയിലെ വിശ്വനാഥ ക്ഷേത്രവും മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിയും വീണ്ടെടുക്കണമെന്നത് ദേശസ്നേഹികളുടെ എക്കാലത്തെയും വലിയ ആഗ്രഹമാണ്.
Read moreDetailsകേരളത്തെ കാര്‍ന്നുതിന്നുന്ന ഒരു മഹാരോഗമായി അഴിമതി പെരുകി വരികയാണ്.
Read moreDetailsകടമെടുത്ത് ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്ന കേരള സര്‍ക്കാരിന്റെ നേര് പരിഛേദമാണ് കെ.എസ്.ആര്.ടി.സി.
Read moreDetailsകമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്ന് ശ്രീനാരായണ ദര്‍ശനം പഠിക്കേണ്ട ഗതികേടൊന്നും മലയാളിക്കു വന്നുപെട്ടിട്ടില്ല
Read moreDetailsജാഗ്രതപ്പെടുക മാത്രമല്ല ആത്മരക്ഷയ്ക്കുള്ള വഴികള്‍ തേടാനും കേരളത്തിലെ ഹിന്ദു സമൂഹം തയ്യാറാകേണ്ടിയിരിക്കുന്നു.
Read moreDetailsനിരപരാധികളായ ഹിന്ദുക്കളുടെ ജീവന് കവര്‍ന്നെടുക്കാനുള്ള അധികാരം ഈ ചെമ്പന്‍ ജിഹാദികള്‍ക്ക് ആരും നല്‍കിയിട്ടില്ല
Read moreDetailsജനാധിപത്യത്തിന്റെ ബാലപാഠങ്ങള്‍ പോലും സ്വാംശീകരിക്കാന്‍ പട്ടാളം പാകിസ്ഥാന് ജനതയെ അനുവദിക്കുന്നില്ല
Read moreDetailsഎല്ലാ വായനക്കാര്‍ക്കും കേസരിയുടെ വിഷു ആശംസകള്‍
Read moreDetailsജിഹാദികള്‍ക്കൊപ്പം കമ്മ്യൂണിസ്റ്റുകളും ഉറച്ചുനില്‍ക്കുന്നുണ്ടെന്ന് കൂടല്‍മാണിക്യം സംഭവം വിളിച്ചു പറയുന്നു.
Read moreDetailsലങ്കന്‍ രൂപയുടെ മൂല്യമിടിഞ്ഞതോടെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പണപ്പെരുപ്പത്തിലായി ശ്രീലങ്ക.
Read moreDetailsവികസനം കൊണ്ടുവരുന്ന ഇന്ദ്രജാലങ്ങളാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഈ മാറ്റങ്ങള്‍ക്കു കാരണം.
Read moreDetailsഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ പക്വതയും സര്‍വ്വ സ്വീകാര്യതയും ഉള്ള ഒരു ലോക നേതാവിന്റെ ഇടപെടലിലാണ് ലോകസമാധാനം നിലനില്‍ക്കുന്നത്.
Read moreDetailsയുദ്ധമല്ല, സംഭാഷണമാണ് പരിഹാരമെന്ന ഭാരതത്തിന്റെ നിലപാടിന്റെ പ്രസക്തി അനുദിനം വര്‍ദ്ധിച്ചുവരികയാണ്.
Read moreDetailsഭീകരവാദികളെ മാന്യന്മാരാക്കുന്ന കേരള രാഷ്ട്രീയം ഇതിന് വില കൊടുക്കാന്‍ ഇരിക്കുന്നതേ ഉള്ളൂ.
Read moreDetailsരാജ്യത്ത് ജിഹാദികള്‍ക്ക് ഏറ്റവും വളക്കൂറുള്ള മണ്ണായി മാറിയിരിക്കുന്നു കേരളം.
Read moreDetailsകമ്മ്യൂണിസ്റ്റുകള്‍ ശ്രീനാരായണീയരോട് കാട്ടിയ വഞ്ചനകളും അപമാനങ്ങളും എണ്ണിപ്പറഞ്ഞാല്‍ ഈ താളുകള്‍ പോരാതെ വരും.
Read moreDetailsപ്രതിരോധരംഗത്ത് ആത്മനിര്‍ഭര ഭാരതം എന്ന ആശയത്തിന്റെ പ്രായോഗിക രൂപമായി ആയുധങ്ങളും ഉപകരണങ്ങളും ഭാരതത്തില്‍ നിര്‍മ്മിച്ചു തുടങ്ങുന്നതാണ്.
Read moreDetailsകേരളത്തില്‍ ഗുണ്ടാസംഘങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ റിക്രൂട്ട്മെന്റ് നടക്കുന്നത് ക്യാമ്പസുകളില്‍ നിന്നാണ്.
Read moreDetailsമനുഷ്യ ജീവന് തെല്ലും വില കല്പിക്കാത്ത കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ജനവിരുദ്ധതയാണ് മുഖ്യമന്ത്രിയുടെ വാക്കുകളിലൂടെ പ്രകടമായത്.
Read moreDetails
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies