ധര്മ്മാവിഷ്കാരത്തിലൂടെ രാഷ്ട്രത്തിന്റെ യശസ്സുയര്ത്തണം: ദത്താത്രേയ ഹൊസബാളെ
പാനിപ്പത്ത് (ഹരിയാന): ധര്മ്മാവിഷ്കാരത്തിലൂടെ രാഷ്ട്രത്തിന്റെ യശസ്സുയര്ത്താന് പരിശ്രമിക്കണമെന്ന് ആര്എസ്എസ് സര്കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. പട്ടികല്യണയില് ശ്രീ മാധവ് ജനസേവ ന്യാസ് പുതുതായി നിര്മ്മിച്ച സേവാസാധന ഗ്രാമവികസന...












































