കോഴിക്കോട് : തൊണ്ടയാട് താനാജി ബാലഗോകുലത്തിൻ്റെ അഭിമുഖ്യത്തിൽ ഗൃഹസമ്പർക്ക വിഷുക്കണി ദർശനം നടത്തി. രണ്ട് ഭാഗങ്ങളായ് നടത്തിയ കണി ദർശനത്തിൽ 100 വീട് സമ്പർക്കം നടത്തി. ഗോകുല രക്ഷാധികാരി അർച്ചന ഗിജീഷ്, നിഷ രഘുനാഥ്, ബാലഗോകുലം കോഴിക്കോട് മഹാനഗർ സഹകാര്യദർശി പി.എം അനൂപ്, രാം പ്രസാദ്, Dr വന്ദന രാം പ്രസാദ്, നവനീത് എന്നിവർ നേതൃത്വം കൊടുത്തു.