മലപ്പുറം : തിരൂരിനടുത്ത് വന്ദേ ഭാരത് ട്രെയിനിനു നേരെ രാജ്യവിരുദ്ധശക്തികളുടെ ഭീകരാക്രമണം. വൈകീട്ട് 5.15 ഓടെയാണ് ആക്രമണമുണ്ടായത്. ട്രെയിനിന്റെ ചില്ലുകൾക്ക് പൊട്ടൽ സംഭവിച്ചു. വണ്ടിക്ക് നാശനഷ്ടമുണ്ടായെങ്കിലും ആളപായമില്ല. സംഭവത്തിൽ റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.