Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

അഖണ്ഡഭാരതം വിഭജനങ്ങള്‍ക്കതീതം: ഡോ. മോഹന്‍ ഭാഗവത്

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
19 May 2023

ചെന്നൈ: അഖണ്ഡഭാരതം വിഭജനങ്ങള്‍ക്കതീതമായ സത്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്. ചെങ്കല്‍പേട്ട് ജില്ലയിലെ മധുരാന്തകത്തിനടുത്ത് നീലമംഗലം ഗ്രാമത്തില്‍ ശ്രീ ബ്രഹ്‌മയോഗാനന്ദ സ്വാമിജി സ്ഥാപിച്ച ഭാരതമാതാ ക്ഷേത്രത്തിലെ കുംഭാഭിഷേക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Google NewsAdd Kesari Weekly as a preferred source on Google

അഖണ്ഡഭാരതം ശാശ്വതമായ സത്യമാണ്. അതിനെ ഭൂപടത്തിലെ ചില വരകള്‍ കൊണ്ട് മായ്ക്കാനാവില്ല. അഖണ്ഡഭാരതമെന്ന സത്യത്തെ ഓരോ ഭാരതപൗരനും ആത്മാവില്‍ സ്വീകരിക്കണം. ഹിമാലയം മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ ഭാരതമാകെ ധര്‍മ്മബോധത്താല്‍ അഖണ്ഡമാണ്. ഒന്നിനും അതിനെ വിഭജിക്കാനാവില്ല. സനാതനധര്‍മ്മത്തിന് മാത്രമേ ലോകത്തെ നയിക്കാനാകൂ എന്ന് മഹര്‍ഷി അരവിന്ദന്‍ പറഞ്ഞു. ഈ ധര്‍മ്മത്തെ ഉയര്‍ത്തിപ്പിടിക്കാനാണ് ഭാരതം സൃഷ്ടിക്കപ്പെട്ടത്. സത്യം, ദയ, തപസ്സ്, പരിശുദ്ധി എന്നിവയില്‍ നിന്നാണ് ഭാരതം രൂപപ്പെട്ടത്. രാഷ്ട്രീയലക്ഷ്യങ്ങളും സ്വേച്ഛാധിപത്യവുമാണ് വിഭജനരേഖകള്‍ വരയ്ക്കാന്‍ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചത്. ഭാരതത്തില്‍ വിശ്വസിച്ചവര്‍ പാകിസ്ഥാനിലേക്ക് പോയില്ല, അവര്‍ ഇവിടെ ഇപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നു. എന്നാല്‍ ഭാരതത്തില്‍ വിശ്വസിക്കാതെ വിട്ടുപോയവര്‍ ഇപ്പോള്‍ സന്തുഷ്ടരല്ലെന്നും അദ്ദേഹം പറഞ്ഞു.

ഭാരതീയസമൂഹം ഭിന്നതകളെ മാറ്റിനിര്‍ത്തി ഒറ്റക്കെട്ടാവണം. ഭാഷ, വേഷം, ആഹാരം, ആചാരം തുടങ്ങിയ വ്യത്യസ്തതകളെല്ലാം ഭാരതമെന്ന സത്യത്തിന്റെ വിവിധ രൂപങ്ങളാണ്. സമ്പൂര്‍ണഭാരതമാണ് വിവേകാനന്ദനെയും ദയാനന്ദസരസ്വതിയെയും പോലെയുള്ള മഹത്തുക്കള്‍ മുന്നില്‍ കണ്ടത്. അവരുടെ ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള വിത്താണ് 1925-ല്‍ ഡോ. ഹെഡ്‌ഗേവാര്‍ വിതച്ചത്. അഖണ്ഡഭാരതം സാക്ഷാത്കരിക്കാന്‍, ജനങ്ങള്‍ ഉണര്‍ന്നിരിക്കണം, ധര്‍മ്മത്തെ തിരിച്ചറിയണം. ചിന്തകളും പ്രവൃത്തികളും രാജ്യത്തിനായി സമര്‍പ്പിക്കാന്‍ പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റായ്പൂര്‍ ഷദാനി ദര്‍ബാര്‍ തീര്‍ത്ഥിലെ പീഠാധിപതി ഡോ. യുധിഷ്ഠിര്‍ലാല്‍ ചടങ്ങില്‍ പങ്കെടുത്തു.

ADVERTISEMENT
Share4TweetSendShare

Related Posts

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News