നെല്ലിക്കോട്: പരേതനായ കാട്ടുവയൽ ശേഖരന്റെയും പരേതയായ സരോജിനിയുടെയും മകനും സക്ഷമ സംസ്ഥാന ഖജാൻജിയും, ബാങ്ക് ഓഫ് മഹാരാഷ്ട്ര കോഴിക്കോട് ശാഖാ റിട്ട. അക്കൗണ്ട് മാനേജറും ആയിരുന്ന നെല്ലിക്കോട് ടി പി കുമാരൻ നായർ റോഡ് ഹരികൃഷ്ണയിൽ ബാലചന്ദ്രൻ കെ. ടി .(68) നിര്യാതനായി.
സംസ്കാരം പുതിയപാലം പൊതു ശ്മശാനത്തിൽ 09.05.2023 ഉച്ചക്ക് 12 മണിക്ക്.
ഭാര്യ: സുനില ബാലചന്ദ്രൻ (റിട്ട. പോസ്റ്റൽ അസിസ്റ്റന്റ്, തപാൽ വകുപ്പ്)
മക്കൾ : ശ്രീഹരി കെ ടി (UK), കൃഷ്ണതുളസി കെ ബി (ബാംഗ്ലൂർ)
മരുമക്കൾ: പ്രഗ്യ യാദവ് (UK), സരിൻ പാറമഠത്തിൽ (സീനിയർ സെക്ഷൻ എഞ്ചിനിയർ, ദക്ഷിണ പശ്ചിമ റയിൽവേ)
ചെറുമകൻ: ശൗര്യ പ്രഗ്യശ്രീ
സഹോദരങ്ങൾ: ഗീത(റിട്ട. SBT), റീത്ത (റിട്ട. കാനറാ ബാങ്ക്), കെ.ടി രമേഷ് ബാബു (രാഷ്ടീയ സ്വയംസേവകസംഘം കോഴിക്കോട് മഹാനഗർ വ്യവസ്ഥാപ്രമുഖ് , റിട്ട. ദക്ഷിണ റെയിൽവേ), ബീന (കാനറാ ബാങ്ക്)