എല്‍ഡിഎഫ് തുടര്‍ഭരണം: സാഹിത്യകാരന്മാര്‍ പറഞ്ഞുവരുന്നത്….
കേരളരാഷ്ട്രീയം നിര്‍ണ്ണായകമായ ഒരു ഘട്ടത്തിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു എന്നതാണ് സമീപകാല രാഷ്ട്രീയ ചര്‍ച്ചകളുടേയും, ഈയിടെ നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങളുടെയും വെളിച്ചത്തില്‍ വിലയിരുത്താന്‍ സാധിക്കുക.ഇതിന്റെ അര്‍ത്ഥാന്തരന്ന്യാസമാണ് സച്ചിദാനന്ദന്റെയും എം.എന്‍.കാരശ്ശേരിയുടേയും വാമൊഴികള്‍....



































