Friday, September 25, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home
ബാലഗോകുലം

അത്ഭുതക്കാഴ്ചകള്‍ (അമ്പിളിത്തോണി 10)

ശ്രീജിത്ത് മൂത്തേടത്ത്ശ്രീജിത്ത് മൂത്തേടത്ത്
11 September 2026
This entry is part 10 of 10 in the series അമ്പിളിത്തോണി

അമ്പിളിത്തോണി
  • ഡയറി (അമ്പിളിത്തോണി 1)
  • പ്രതിഭാസ്പര്‍ശം (അമ്പിളിത്തോണി 2)
  • നിഴല്‍ച്ചിത്രം (അമ്പിളിത്തോണി 3)
  • അത്ഭുതക്കാഴ്ചകള്‍ (അമ്പിളിത്തോണി 10)
  • അമ്പിളിവെളിച്ചം (അമ്പിളിത്തോണി 4)
  • അമ്പിളിമണ്ണില്‍ (അമ്പിളിത്തോണി 5)
  • ആകാശക്കടൽ (അമ്പിളിത്തോണി 6)

”ലാവ പണ്ടുണ്ടായിരുന്നു. എന്റെ ഉള്‍ഭാഗം ഉറഞ്ഞുകട്ടിയാകുന്നതിന് മുമ്പ് ഭൂമിയുടെഉള്‍ഭാഗം പോലെ തിളച്ചുമറിയുന്ന മാഗ്മയായിരുന്നു ഉള്ളില്‍. പുറക്കാമ്പിന്റെ വിള്ളലുകളിലൂടെ അത് ലാവയായി പുറത്തേക്കെത്തി ഉറഞ്ഞുകട്ടിയായി ഉണ്ടായതാണ് സമുദ്രമെന്ന് വിളിക്കുന്ന ഈ കറുത്ത പാറകള്‍. ഉപരിതലനിരപ്പില്‍ നിന്നും ആയിരക്കണക്കിന് മീറ്റര്‍ താഴ്ചയുള്ളതാണ് ഈ ഭാഗം.”

Google NewsAdd Kesari Weekly as a preferred source on Google

”ആയിരക്കണക്കിന് മീറ്റര്‍ താഴ്ചയോ? ഇത്രപെട്ടെന്ന് അത്രയൊക്കെ നമ്മള്‍ താഴേക്കിറങ്ങിയോ? എനിക്കൊന്നും മനസ്സിലാകുന്നില്ല.”

ചന്ദ്രനിലെ കാഴ്ചകളോരോന്നും ആനന്ദുവിന് മായാജാലം പോലെ തോന്നി. നോക്കിനില്‍ക്കുമ്പോഴേക്കും മുന്നില്‍ വലിയ മലകളും കുന്നുകളും ഉയര്‍ന്നുവരുന്നു! അവയ്ക്കപ്പുറത്ത് വിശാലമായ താഴ്‌വരകള്‍! ഇപ്പോഴീ സമുദ്രത്തിലേക്കെത്താന്‍ ഇത്രയും കിലോമീറ്റര്‍ ഇറങ്ങിയെന്നാണ് പറയുന്നത്!
”ഇറങ്ങിയിട്ടുണ്ട്. സാധാരണ വളരെ കഷ്ടപ്പെട്ടുമാത്രമേ ഇതിലേക്കിറങ്ങാന്‍ കഴിയുള്ളൂ. പക്ഷേ മോന് സംരക്ഷണകവചമുള്ളതുകൊണ്ടാണ് എളുപ്പത്തില്‍ ഇതിലേക്കിറങ്ങാന്‍ സാധിച്ചത്. ആ കവചം എത്ര അധ്വാനമുള്ള പ്രവൃത്തിയേയും അനായാസമാക്കിത്തീര്‍ക്കും.”
”അതേതായാലും നന്നായി. അല്ലെങ്കില്‍ എനിക്ക് ഇതൊന്നും കാണാന്‍ പറ്റില്ലായിരുന്നു. പാറക്കടല്‍. നല്ല തമാശയായി. ഞാന്‍ വിചാരിച്ചത് ഇവിടുത്തെ കടലില്‍ നിറയെ മീനുണ്ടായിരിക്കുമെന്നും മീന്‍പിടിക്കാമെന്നുമൊക്കെയായിരുന്നു. പക്ഷേ ഇതുവെറും പാറപ്പരപ്പ് മാത്രമാണല്ലോ. എങ്കിലും കാണാന്‍ രസമുണ്ട്. ഞങ്ങളുടെ ഭൂമിയിലെ പാറപോലെയാണോ ഇതും? നല്ല തണുപ്പുമുണ്ട്.”

ADVERTISEMENT

”ഭൂമിയിലെ കരിമ്പാറകള്‍ പോലെ ലാവാനിര്‍മിത ബസാള്‍ട്ട് പാറകളാണിവ. പക്ഷെ ഭൂമിയിലെ ബസാള്‍ട്ട് പാറകളിലുള്ള മൂലകങ്ങളില്‍ നിന്നും ഇതിലെ മൂലകങ്ങള്‍ വ്യത്യസ്തമായിരിക്കുമെന്നുമാത്രം. അതുകൊണ്ടുതന്നെ ഭൂമിയിലുള്ളതിനേക്കാള്‍ കറുപ്പുനിറമുണ്ട് ഈ പാറകള്‍ക്ക്. നമ്മളിപ്പോള്‍ ഉപരിതലനിരപ്പില്‍ നിന്നും താഴെയായതുകൊണ്ടാണ് തണുപ്പ് തോന്നുന്നത്. രാത്രിയും പകലുമൊക്കെ ഇവിടെ മൈനസ് നാല്‍പത്തിയഞ്ച് ഡിഗ്രിയാണ് താപനില.”

”രാത്രിയും പകലുമൊക്കെ ഒരേ താപനിലയാണോ? അപ്പോള്‍ സൂര്യപ്രകാശം കിട്ടിയാലും തണുപ്പ് മാറില്ലേ?”
”നമ്മളിപ്പോള്‍ വളരെ താഴ്ചയിലാണെന്ന് പറഞ്ഞില്ലേ? അതുകൊണ്ട് പകല്‍ പോലും സൂര്യപ്രകാശം കിട്ടാന്‍ ബുദ്ധിമുട്ടാണ്.”
”ചന്ദ്രനില്‍ എല്ലായിടത്തും ഇങ്ങനെയാണോ താപനില?”

”അല്ലേയല്ല. മധ്യരേഖാപ്രദേശത്താണ് കൂടിയ താപനില അനുഭവപ്പെടുന്നത്. അവിടെയാണല്ലോ ഏറ്റവും കൂടുതല്‍ സൂര്യപ്രകാശം കിട്ടുക. അതുകൊണ്ടാണത്.”
”അതെ. ഞങ്ങളുടെ ഭൂമിയിലും അങ്ങനെയാണ്. ഭൂമധ്യരേഖയിലാണ് ഏറ്റവും കൂടുതല്‍ താപനില അനുഭവപ്പെടുകയെന്ന് ഞാന്‍ പഠിച്ചിട്ടുണ്ട്.”

”മിടുക്കന്‍. ചന്ദ്രനിലും വ്യത്യാസമില്ല. മധ്യരേഖാപ്രദേശത്ത് താപം കൂടും. ധ്രുവപ്രദേശത്ത് കുറയും.”

”അപ്പോള്‍ രാത്രിയിലും വലിയ വ്യത്യാസമുണ്ടാകില്ലല്ലോ? ഭൂമിയില്‍ മധ്യരേഖാപ്രദേശത്ത് രാത്രിയും പകലും താപനിലയില്‍ വലിയ വ്യത്യാസമുണ്ടാകാറില്ല. പ്രത്യേകിച്ച് സമുദ്രത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍.”
”ഇവിടെ അക്കാര്യത്തില്‍ ഭൂമിയില്‍നിന്നും വളരെ വ്യത്യാസമുണ്ട്. മധ്യരേഖാപ്രദേശത്താണ് ഏറ്റവും വലിയ താപാന്തരമനുഭവപ്പെടുന്നത്. അവിടെ രാത്രിയില്‍ എത്ര ഡിഗ്രിയാണ് താപനിലയെന്നറിയാമോ മോന്?”
”അഞ്ചോ പത്തോ ഡിഗ്രിയൊക്കെയായിരിക്കുമല്ലേ?”

(തുടരും)

അമ്പിളിത്തോണി

സമുദ്രരഹസ്യങ്ങള്‍ (അമ്പിളിത്തോണി 9)
Tags: അമ്പിളിത്തോണി
Share
Tweet
Send
Share

Related Posts

മുയലിന്റെ ബുദ്ധി

മുയലിന്റെ ബുദ്ധി

സമുദ്രരഹസ്യങ്ങള്‍ (അമ്പിളിത്തോണി 9)

സമുദ്രരഹസ്യങ്ങള്‍ (അമ്പിളിത്തോണി 9)

പുതിയ അറിവുകള്‍ (അമ്പിളിത്തോണി 8)

പുതിയ അറിവുകള്‍ (അമ്പിളിത്തോണി 8)

ആനന്ദുഗര്‍ത്തം ( അമ്പിളിത്തോണി 7)

ആനന്ദുഗര്‍ത്തം ( അമ്പിളിത്തോണി 7)

കാട്ടിലെ ഓണം

കാട്ടിലെ ഓണം

ആകാശക്കടൽ (അമ്പിളിത്തോണി 6)

ആകാശക്കടൽ (അമ്പിളിത്തോണി 6)

Shopping Cart

Latest

സംഭാഷണവും സംവാദവും ഭാരതീയ പാരമ്പര്യത്തിന്റെ സവിശേഷത: ദത്താത്രേയ ഹൊസബാളെ

സംഭാഷണവും സംവാദവും ഭാരതീയ പാരമ്പര്യത്തിന്റെ സവിശേഷത: ദത്താത്രേയ ഹൊസബാളെ

വികസിതഭാരതം സാക്ഷാത്കരിക്കേണ്ടത് ലോകമാനവികതയ്ക്കുവേണ്ടി: ദത്താത്രേയ ഹൊസബാളെ

വികസിതഭാരതം സാക്ഷാത്കരിക്കേണ്ടത് ലോകമാനവികതയ്ക്കുവേണ്ടി: ദത്താത്രേയ ഹൊസബാളെ

തൊഴിലാളികൾ ശക്തരായാൽ സമൂഹവും ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

തൊഴിലാളികൾ ശക്തരായാൽ സമൂഹവും ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവങ്ങൾ മഹാസാഗരം കടഞ്ഞെടുത്ത നിധിശേഖരം: ഡോ. മോഹൻ ഭാഗവത്

സംഘാനുഭവങ്ങൾ മഹാസാഗരം കടഞ്ഞെടുത്ത നിധിശേഖരം: ഡോ. മോഹൻ ഭാഗവത്

മാനവ ഐക്യത്തിലേക്കുള്ള ചുവട്‌വെയ്പ്

മാനവ ഐക്യത്തിലേക്കുള്ള ചുവട്‌വെയ്പ്

കര്‍മ്മോജ്ജ്വലമായ സന്ന്യാസപര്‍വ്വം

കര്‍മ്മോജ്ജ്വലമായ സന്ന്യാസപര്‍വ്വം

‘ബ്രിക്‌സി’നെയും മോദി കാവിവല്‍ക്കരിച്ചു!

‘ബ്രിക്‌സി’നെയും മോദി കാവിവല്‍ക്കരിച്ചു!

ജിഡിപിയിലെ വളര്‍ച്ചയും കോണ്‍ഗ്രസ്സിന്റെ തളര്‍ച്ചയും

ജിഡിപിയിലെ വളര്‍ച്ചയും കോണ്‍ഗ്രസ്സിന്റെ തളര്‍ച്ചയും

ക്ഷേത്രസങ്കേതങ്ങള്‍ ഉയര്‍ത്തുന്ന സംസ്‌കൃതി നിലനില്‍ക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്രസങ്കേതങ്ങള്‍ ഉയര്‍ത്തുന്ന സംസ്‌കൃതി നിലനില്‍ക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മനുഷ്യവികസനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മനുഷ്യവികസനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?
Sign Up

Create New Account!

Fill the forms bellow to register

All fields are required.
Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies