Tag: FEATURED

കേസരിയുടെ പ്രചാരമാസ പ്രവര്‍ത്തനം 2019 നവംബര്‍ 1 മുതല്‍

കേസരി വാരിക മലയാളത്തിലെ ദേശീയതയുടെ ശബ്ദമായി മാറിയിട്ട് അറുപത്തെട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 1951 നവംബര്‍ 27ന് കോഴിക്കോട്ടുനിന്നും പ്രസിദ്ധീകരണമാരംഭിച്ച കേസരി ദേശീയ, ഹിന്ദുത്വ മൂല്യങ്ങള്‍ക്കുവേണ്ടി നടത്തിയ അക്ഷര ...

ധർമ്മരക്ഷക്കായി ധർമ്മസാധന

ശരി-തെറ്റ്, നന്മ-തിന്മ, സത്യം-അസത്യം, ധര്‍മ്മം- അധര്‍മ്മം ഇവയെല്ലാം ഒരുമിച്ചു വളരുകയും പരസ്പരം എതിര്‍ത്തു നില്‍ക്കുകയും ചെയ്യുന്നവയാണ്. പ്രപഞ്ചത്തിലാകമാനവും മനുഷ്യജീവിതത്തില്‍ പ്രത്യേകിച്ചും ഇക്കാര്യം നമുക്ക് അനുഭവപ്പെടാറുണ്ട്. ലോകത്തിന്റെ ശാശ്വതശാന്തിയും ...

ഫ്‌ളാറ്റ് ജീവിതങ്ങള്‍

തെക്കുവടക്കു നീണ്ടുകിടക്കുന്ന ഒരു നഗരമാണ് കേരളം എന്നു പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല. നഗരവത്ക്കരണമെന്നാല്‍ അത് ഫ്‌ളാറ്റ് ജീവിതം കൂടിയായി മാറിയിരിക്കുന്നു. അത് കമ്പോളവത്കരണം കൂടിയാണ്. കമ്പോളവത്കരണത്തിന്റെ ആത്മാവ് ...

മൂലധനമതത്തിന്റെ സ്വര്‍ഗ്ഗീയ നിയമങ്ങള്‍

മാര്‍ക്‌സിസത്തിന്റേയും കമ്മ്യൂണിസത്തിന്റേയും അടിസ്ഥാനശില പാകിയ മാര്‍ക്‌സിന്റെ 'മൂലധനം' സകല വിപ്ലവപ്രഭൃതികളുടേയും വിശുദ്ധ ഗ്രന്ഥമാണല്ലൊ. ഭരണകൂടങ്ങളും അധികാരഭീകരതയും നിയമവലകളും തനിയെ ഇല്ലാതാകുന്ന ഭരണരഹിതമായ സാമൂഹ്യക്രമം രൂപപ്പെടുന്ന ഒരു സ്വര്‍ഗ്ഗകാലത്തെക്കുറിച്ചാണല്ലൊ ...

ദൈവനീതിക്ക് ദാക്ഷിണ്യമില്ല

'കേരളത്തില്‍ ഇനിയൊരു നൂറുകൊല്ലത്തേക്ക് പ്രളയത്തെ ഭയപ്പെടേണ്ടതില്ല എന്ന് ഉത്തരവാദിത്തമുള്ളവര്‍ പ്രസ്താവിക്കുന്നതു കേട്ടു ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. എന്താണ് യാഥാര്‍ത്ഥ്യം? കാലാവസ്ഥാവ്യതിയാനം, ജനസംഖ്യാ വര്‍ദ്ധന, അശാസ്ത്രീയമായ ഭൂ വിനിയോഗം ഈ ...

ഗാഡ്ഗില്‍ പറഞ്ഞത് !

എവിടെയൊക്കെ പ്രകൃതിക്ക് മുറിവേറ്റിട്ടുണ്ടോ അവിടെയൊക്കെ കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭവും സംഭവ്യമായിട്ടുണ്ട്. പ്രകൃതിയോടും പ്രകൃതി ഘടകങ്ങളോടും ആദരം അര്‍പ്പിച്ചിരുന്ന ഭാരതീയ തത്വചിന്തയ്ക്ക് ബദലായി പാശ്ചാത്യ അധിനിവേശശക്തികള്‍ മുന്നോട്ടുവച്ച ഉപഭോഗ, ...

‘ഓർമ്മ മരം’: ഡോക്യുമെന്ററി

കേസരി വാരിക ചീഫ് എഡിറ്റര്‍ ഡോ.എന്‍.ആര്‍.മധു. രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ഓർമ്മ മരം' എന്ന ഡോക്യുമെന്ററി. 1981 ജൂലായ് 20 ന് നിലമേൽ NSS കോളേജിൽ വച്ച് ...

Video: രാമായണ ചിന്തകൾ ഭാഗം 1

രാമായണ ചിന്തകൾ ഭാഗം 1 രാമായണ മാസാചരണത്തിന്റെ ഭാഗമായി കേസരി ചീഫ് എഡിറ്റർ ഡോ. എൻ.ആർ. മധു അവതരിപ്പിക്കുന്ന രാമായണ ചിന്തകൾ. ഭാഗം 1 കേൾക്കാം

രാമോ വിഗ്രഹവാൻ ധർമ്മ:

കൂജന്തം രാമരാമേതി മധുരം മധുരാക്ഷരം ആരൂഹ്യ കവിതാശാഖാം വന്ദേ വാല്മീകി കോകിലം കവിതയാകുന്ന ശാഖയിലിരുന്ന് രാമരാമ എന്ന് മധുരാക്ഷരത്തെ മധുരമായി പാടുന്ന വാല്മീകി ആകുന്ന കുയിലിനെ ഞാൻ ...

ആത്മസമർപ്പണത്തിന്റെ അനശ്വരസന്ദേശം – ശ്രീ ഗുരുപൂജ

ആഷാഢമാസത്തിലെ പൗര്‍ണ്ണമി ദിനം ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ക്ക് അവരവരുടെ ഗുരുപരമ്പരയെ സ്മരിക്കാനും ഗുരുവിനെ പൂജിക്കാനും ഗുരുദക്ഷിണ ചെയ്ത് കൃതാര്‍ത്ഥരാകാനുമുള്ള പുണ്യദിനമാണ്. വേദവ്യാസനെ ഗുരുവായി കാണുന്നവര്‍ ഈ ദിവസത്തിനു വ്യാസപൂര്‍ണ്ണിമ ...

Page 1 of 2 1 2

Latest