Tag: കമ്മ്യൂണിസ്റ്റ്

ആള്‍ക്കൂട്ട ആക്രമണത്തിന്റെ രാഷ്ട്രീയം

ആള്‍ക്കൂട്ട ആക്രമണം, ആള്‍ക്കൂട്ട കൊലകള്‍ തുടങ്ങിയ വാക്കുകള്‍ ഈ അടുത്ത കാലത്താണ് നമ്മുടെ നാട്ടില്‍ ചര്‍ച്ചയാവാന്‍ തുടങ്ങിയത്. അതിന്റെ അര്‍ത്ഥം ഇതൊരു പുതിയ പ്രതിഭാസമാണെന്നല്ല. 1947ലെ സ്വാതന്ത്ര്യപുലരി ...

മൂലധനമതത്തിന്റെ സ്വര്‍ഗ്ഗീയ നിയമങ്ങള്‍

മാര്‍ക്‌സിസത്തിന്റേയും കമ്മ്യൂണിസത്തിന്റേയും അടിസ്ഥാനശില പാകിയ മാര്‍ക്‌സിന്റെ 'മൂലധനം' സകല വിപ്ലവപ്രഭൃതികളുടേയും വിശുദ്ധ ഗ്രന്ഥമാണല്ലൊ. ഭരണകൂടങ്ങളും അധികാരഭീകരതയും നിയമവലകളും തനിയെ ഇല്ലാതാകുന്ന ഭരണരഹിതമായ സാമൂഹ്യക്രമം രൂപപ്പെടുന്ന ഒരു സ്വര്‍ഗ്ഗകാലത്തെക്കുറിച്ചാണല്ലൊ ...

ഏകാധിപതിയുടെ ജല്പനങ്ങള്‍

ഭരണിക്കടയില്‍ കയറിയ കാളയെപ്പോലെ എല്ലാം തകര്‍ത്ത് മുന്നേറുന്ന കേരളത്തിന്റെ മുഖ്യമന്ത്രി വിജയന്റെ പ്രസ്താവനകളും പെരുമാറ്റവും തികച്ചും ജുഗുപ്‌സാവഹമായി മാറിയിട്ട് കാലങ്ങളായി. ഒരു ഏകാധിപതിയും ലോകചരിത്രത്തില്‍ വിനയവാനായിരുന്നിട്ടില്ല. മാധ്യമപ്രവര്‍ത്തകരോട് ...

ശവത്തില്‍ കുത്തുന്ന കമ്മ്യൂണിസ്റ്റ് പക

ആനപ്പക എന്നൊരു ചൊല്ലുണ്ട്. ഉള്ളില്‍ കൊണ്ടു നടന്നു പകവീട്ടുന്നവരെക്കുറിച്ചാണ് ഇങ്ങനെ പറയാറ്. കൊന്നാലോ ച ത്താലോ ഈ പക തീരും. കൊന്നാലും ചത്താലും തീരാതെ ഇഞ്ചിഞ്ചായി പക ...

Latest