കട്ടിങ് സൗത്തിനുള്ള മറുമറുന്ന് തന്ത്രവിദ്യയൂന്നിയ ബ്രിഡ്ജിങ്ങ് സൗത്ത്: ഡോ.ആര്‍.രാമാനന്ദ്
കോഴിക്കോട്: വിഘടനവാദികള്‍ രാഷ്ട്രശരീരത്തെ വെട്ടിമുറിക്കാന്‍ കൊണ്ടുവന്ന കട്ടിങ് സൗത്തിനുള്ള മറുമറുന്ന് തന്ത്രവിദ്യയൂന്നിയ ബ്രിഡ്ജിങ്ങ് സൗത്താണെന്ന് അഭിനവഗുപ്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ.ആര്‍.രാമാനന്ദ്. വേദത്തിനുപരി തെക്കിനെയും...












































