Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

യൂറോപ്പിനെ അനുകരിക്കുന്നത് ഭാരതത്തിന് നല്ലതല്ല: ദത്താത്രേയ ഹൊസബാളെ

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Dec 9, 2024

അമൃത്സര്‍: യൂറോപ്പിനെ കേന്ദ്രമാക്കിയുള്ള വ്യക്തിജീവിതം യുവജനത അനുകരിക്കുന്നത് ഭാരതത്തിന്റെ സാമൂഹ്യ ജീവിതത്തിന് നല്ലതല്ലെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സഹകാര്‍ ഭാരതി ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Google NewsAdd Kesari Weekly as a preferred source on Google

‘നമ്മുടെ കുടുംബ വ്യവസ്ഥ ആയിരത്താണ്ടുകള്‍ പഴക്കമുള്ളതാണ്. പരസ്പര സഹകരണവും അങ്ങനെയുള്ളതാണ്. അത് ഭാരതത്തിന്റെ അടിസ്ഥാനതത്വവുമാണ്. എന്നാല്‍ പരസ്പരം സഹകരണമില്ലായ്മയിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. ഈ അവസ്ഥ തിരുത്തുന്നതില്‍ യുവാക്കള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കും. അതിലേക്കായി ഭാരതത്തിന്റെ കുടുംബ വ്യവസ്ഥയും സാമാജിക ബോധവും യുവാക്കളില്‍ എത്തിക്കണം. ഇതില്‍ സഹകരണ മേഖലയ്‌ക്കും നിര്‍ണായക പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം പൂര്‍ണമായും വളര്‍ന്നുവെന്ന് പറയാന്‍ സാധിക്കില്ല. രാജ്യം അഭിവ്യദ്ധി പ്രാപിക്കുമ്പോഴും ദാരിദ്ര്യരേഖയ്‌ക്ക് താഴെ ജനങ്ങള്‍ ഉണ്ടാകുന്നു. പല ഉത്പ്പന്നങ്ങളും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്നു. ഇതിന് മാറ്റം ഉണ്ടാക്കേണ്ടിയിരിക്കുന്നു. സമസ്ത മേഖലയേയും സ്പര്‍ശിക്കുന്ന സഹകരണ മേഖലയ്‌ക്ക് ഇതിന് മാറ്റം ഉണ്ടാക്കാന്‍ സാധിക്കും. അതിലേക്കായി സാമ്പത്തികവും ആധ്യാത്മികവും സമന്വയിപ്പിച്ച് സഹകരണ മേഖലയെ ശക്തിപ്പെടുത്തണം.’ സഹകാര്‍ഭാരതി ഈ ഉദ്യമം ഏറ്റെടുത്ത് ഗ്രാമങ്ങളിലേക്ക് ഇറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബ് ഗവര്‍ണര്‍ ഗുലാബ് ചന്ദ് കട്ടാരിയ ഫെര്‍ട്ടിലൈസര്‍ മാന്‍ ഓഫ് ഇന്ത്യ അവാര്‍ഡ് വിതരണം ചെയ്തു. അവാര്‍ഡിന് അര്‍ഹനായ ഇഫ്‌കോ എംഡി ഉദയ്ശങ്കര്‍ പ്രസംഗിച്ചു. സഹകാര്‍ഭാരതി പഞ്ചാബ് പ്രസിഡന്റ് ബല്‍റാം ദാസ് ബാവ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് ദീനാനാഥ് ടാക്കൂര്‍, ജനറല്‍ സെക്രട്ടറി ഉദയ് വാസുദേവ് ജോഷി, സ്വാഗതസംഘം അധ്യഷന്‍ ഇന്ദ്രസിങ് ആനന്ദ് എന്നിവര്‍ സംസാരിച്ചു. സഹകരണ രംഗവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ദഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി കെ.ആര്‍. കണ്ണന്‍, ദേശീയ സഹസമ്പര്‍ക്ക പ്രമുഖ് യു. കൈലാസ്മണി, ദേശീയസമിതി അംഗം എസ്. മോഹനചന്ദ്രന്‍, സംസ്ഥാന പ്രസിഡന്റ് അഡ്വ. കരുണാകരന്‍ നമ്പ്യാര്‍, ജനറല്‍ സെകട്ടറി കെ. രാജശേഖരന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.

ADVERTISEMENT

 

Tags: RSSദത്താത്രേയ ഹൊസബാളെsahakar bharati
ShareTweetSendShare

Related Posts

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies