Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

വിശേഷ കാര്യകർത്താ വികാസ് വർഗ് ദ്വിതീയയ്ക്ക് തുടക്കം

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Nov 21, 2024

നാഗ്പൂർ: ആർ എസ് എസ് വിശേഷ കാര്യകർത്താ വികാസ് വർഗ് ദ്വിതീയയ്ക്ക് തുടക്കമായി. രേശിംഭാഗിൽ ഡോ. ഹെഡ്‌ഗേവാർ സ്മൃതി മന്ദിരത്തിലെ മഹർഷി വ്യാസ് സഭാഗൃഹത്തിൽ നടന്ന ഉദ്ഘാടന സഭയിൽ ശിക്ഷാർത്ഥികളെ അഭിസംബോധന ചെയ്ത് അഖില ഭാരതീയ സഹസേവാ പ്രമുഖും വർഗ് പാലക് അധികാരിയുമായ രാജ്കുമാർജി മടാലെ സംസാരിച്ചു.

Google NewsAdd Kesari Weekly as a preferred source on Google

ഡോ.ഹെഡ്‌ഗേവാറിന്റെയും ശ്രീഗുരുജിയുടെയും തപോഭൂമിയിൽ ആരംഭിച്ച ഈ വിശേഷ വർഗ് ഐതിഹാസികമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘശിക്ഷാ വർഗിന്റെ പുതിയ ഘടനയനുസരിച്ച് ആദ്യമായി നടക്കുന്ന വിശേഷ വർഗാണിത്. വർഗ് ദേശീയ ഐക്യത്തിൻ്റെയും സഹവർത്തിത്വത്തിന്റെയും വികാരം നൽകുന്നു. സംഘത്തിന്റെ രീതിയനുസരിച്ച് പ്രശിക്ഷണ വർഗുകൾ പ്രധാനമാണ്. അതിനാൽ, വിവിധ പ്രാന്തങ്ങളിൽ പ്രശിക്ഷണ വർഗുകളുടെ പ്രവർത്തനം ആരംഭിച്ചു, 1925യിൽ സ്ഥാപിതമായ സംഘം 1927 ലാണ് പ്രശിക്ഷണ വർഗുകൾ ആരംഭിച്ചത്. അന്ന് 17 ശിക്ഷാർത്ഥികളാണ് പ്രശിക്ഷണം നേടിയത്. അടിയന്തരാവസ്ഥക്കാലത്തുംകോവിഡ് കാലത്തും ഒഴികെ എല്ലാ വർഷവും സംഘത്തിൻ്റെ പ്രശിക്ഷണ വർഗുകൾ നടന്നിരുന്നു. കാലക്രമേണ പ്രശിക്ഷണ വർഗുകളുടെ ദൈർഘ്യവും പാഠ്യക്രമങ്ങളും മാറി. ആദ്യ സർസംഘചാലക് ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാർ മൊഹിതെ ശാഖയിൽ നിന്ന് ആരംഭിച്ച സംഘ പ്രവർത്തനം ഇന്ന് രാജ്യവ്യാപകമായി മാറിയിരിക്കുന്നു. സ്വാമി വിവേകാനന്ദൻ പറഞ്ഞതുപോലെ ഏതൊരു വിശുദ്ധ ഗ്രന്ഥത്തെയും ആദ്യം അവഗണിക്കുകയും പരിഹസിക്കുകയും എതിർക്കുകയും പിന്നീട് അംഗീകരിക്കുകയും ചെയ്യുന്നു വെന്നതുപോലെ പ്രാരംഭ കാലഘട്ടത്തിൽ സംഘപ്രവർത്തനം അവഗണിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തു. ഇന്ന് സംഘപ്രവർത്തനത്തിന് എല്ലായിടത്തും സ്വീകാര്യത ലഭിക്കുന്നുണ്ട്. സംഘപ്രവർത്തനത്തെ പരസ്യമായി എതിർക്കുന്നവർ പോലും ഇന്ന് സ്വകാര്യമായി അതിനെ പ്രശംസിക്കുന്നു. പഞ്ചപരിവർത്തനത്തിലൂടെ സമാജത്തെ ഉണർത്തുകയും ഉയർത്തുകയുമാണ് ഇപ്പോഴത്തെ ഊന്നൽ. അതിന് ശേഷിയും വൈദഗ്ധ്യവും വർധിപ്പിക്കുന്നതുവഴി രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുകയാണ് വർഗ് ചെയ്യുന്നത്. രാജ്‌കുമാർ മടാലെ പറഞ്ഞു.

ഉദ്ഘാടന സഭയിൽ സഹസർകാര്യവാഹ് ഡോ. കൃഷണഗോപാൽ, രാജ്‌കുമാർ മടാലെ, ജോധ്പൂർ പ്രാന്ത സംഘചാലകും വർഗ് സർവാധികാരിയുമായ ഹർദയാൽ വർമ എന്നിവർ പങ്കെടുത്തു. അവർ ഭാരത് മാതാ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി. സഹസർകാര്യവാഹുമാരായ സി.ആർ മുകുന്ദ, രാംദത്ത് ചക്രധർ എന്നിവർ സന്നിഹിതരായിരുന്നു. രാജ്യത്തിൻറെ വിവിധ ഇടങ്ങളിൽ നിന്നുള്ള 40 വയസ്സിന് മുകളിലുള്ള 868 ശിക്ഷാർത്ഥികളാണ് 25 ദിവസത്തെ വർഗിൽ പങ്കെടുക്കുന്നത്. ഡിസംബർ 12നാണ് വർഗ് സമാപിക്കുന്നത്. പ്രശിക്ഷണ വർഗിൽ സാമാജിക ജാഗരൂകത, സാമാജിക പരിവർത്തനം തുടങ്ങിയ വിഷയത്തിൽ പ്രശിക്ഷണം നൽകും.

ADVERTISEMENT
Tags: RSS
Share13TweetSendShare

Related Posts

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

Shopping Cart

Latest

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

ജ്ഞാനവിജ്ഞാനങ്ങളുടെ അതിരാത്രം

ജ്ഞാനവിജ്ഞാനങ്ങളുടെ അതിരാത്രം

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News