ബംഗ്ലാദേശിൽ ഹിന്ദു, ബുദ്ധ ന്യൂനപക്ഷസമൂഹത്തിന് സുരക്ഷ ഉറപ്പാക്കണം: ആർ എസ് എസ്
നാഗ്പൂർ: ബംഗ്ലാദേശിലെ ഹിന്ദു, ബുദ്ധ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ ഭാരത സർക്കാർ സാധ്യമായതെല്ലാം ചെയ്യണമെന്ന് ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ ആവശ്യപ്പെട്ടു....












































