അധഃസ്ഥിതന്റെ മുന്നേറ്റത്തിന് അനിവാര്യമായി വേണ്ടവ
ക്ലാസ്സിക്കല്‍ ഇക്കണോമിക്‌സിലും, നിയോ ക്ലാസ്സിക്കല്‍ ഇക്കണോമിക്‌സിലും മാര്‍ക്‌സിയന്‍ സാമ്പത്തിക ശാസ്ത്രങ്ങളിലുമെല്ലാം പറയുന്നത്, ഉല്പാദന മേഖലയില്‍ മൂന്ന് ഘടകങ്ങള്‍ ഉള്ളതായാണ്. ഭൂമി, തൊഴില്‍, മൂലധനം എന്നിവയാണവ. ഇന്നത്തെ കാലത്ത്...




























