രതി നാരായണൻ

രതി നാരായണൻ

സംഘടിത നേതൃത്വം വേണം (വിസ്മൃതമാകുന്ന വിശ്വകർമ്മകലകൾ-5 )

സംഘടിത നേതൃത്വം വേണം (വിസ്മൃതമാകുന്ന വിശ്വകർമ്മകലകൾ-5 )

വിശ്വകര്‍മജര്‍ പ്രധാനമായും അഞ്ച് വിഭാഗമാണെങ്കിലും 26 ഉപവിഭാഗങ്ങള്‍ ഇതിലുണ്ടെന്നാണ് ഈ സമുദായത്തിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. 1947 -ലാണ് വിവിധ വിശ്വകര്‍മസമുദായത്തിന്റെ ഔദ്യോഗിക സംഘടനയായ അഖില തിരുവിതാംകൂര്‍ വിശ്വകര്‍മ്മ മഹാസഭ...

മണ്‍പാത്ര നിര്‍മ്മാണ മേഖലയിലെ ഉറപ്പില്ലാത്ത ജീവിതങ്ങള്‍ (വിസ്മൃതമാകുന്ന വിശ്വകർമ്മകലകൾ-4 )

മണ്‍പാത്ര നിര്‍മ്മാണ മേഖലയിലെ ഉറപ്പില്ലാത്ത ജീവിതങ്ങള്‍ (വിസ്മൃതമാകുന്ന വിശ്വകർമ്മകലകൾ-4 )

കുംഭാരകന്‍മാര്‍ എന്നും വേലന്‍മാര്‍ എന്നുമൊക്കെ പല പേരുകളിലാണ് മണ്‍പാത്രമുണ്ടാക്കുന്നവര്‍ അറിയപ്പെടുന്നത്. കേരളത്തിന്റെ വിവിധ ജില്ലകളിലായി ചിതറിക്കിടക്കുന്ന ചെറിയ ഒരു വിഭാഗമാണിവര്‍. സമുദായത്തില്‍ നിലവില്‍ മണ്‍പണി നടത്തുന്നവര്‍ വിരലില്‍...

വെങ്കലത്തിന് ദൈവികത ചാര്‍ത്തുന്ന മൂശാരിമാര്‍ (വിസ്മൃതമാകുന്ന വിശ്വകർമ്മകലകൾ 3)

വെങ്കലത്തിന് ദൈവികത ചാര്‍ത്തുന്ന മൂശാരിമാര്‍ (വിസ്മൃതമാകുന്ന വിശ്വകർമ്മകലകൾ 3)

കൊല്ലന്റെ ആല പോലെ വേലന്റെ ചൂള പോലെ മൂശാരിമാര്‍ക്ക് മൂശയുണ്ട്. പിച്ചള, ചെമ്പ്, ഓട് എന്നിവ ഉരുകി പലതരം ലോഹക്കൂട്ടുകളില്‍ തിളച്ച് പല ആകൃതിയില്‍ വെട്ടിത്തിളങ്ങി പിറവിയെടുക്കുന്നത്...

പരമ്പരാഗത കുലത്തൊഴിലുകളുടെ വര്‍ത്തമാനവും ഭാവിയും

പരമ്പരാഗത കുലത്തൊഴിലുകളുടെ വര്‍ത്തമാനവും ഭാവിയും

തറവാട്ടില്‍ വിവാഹം ഉറപ്പിച്ചാലോ കുഞ്ഞ് പിറന്നാലോ പണ്ട് തട്ടാനെ വിളിക്കാന്‍ നാട്ടിലെ പ്രമാണിമാര്‍ ആളയക്കാറുണ്ട്. ഒട്ടും മാറ്റ് കുറയാത്ത സ്വര്‍ണത്തില്‍ പുതുപുത്തന്‍ പണ്ടങ്ങള്‍ തീര്‍പ്പിക്കണം. നേരത്തെ ഏല്‍പ്പിച്ചാലേ...

വിസ്മൃതമാകുന്ന വിശ്വകര്‍മ്മകലകള്‍

വിസ്മൃതമാകുന്ന വിശ്വകര്‍മ്മകലകള്‍

വേഷവും ഭാഷയും ആഹാരവുമൊക്കെ വ്യത്യസ്ത ദേശങ്ങളെ അടയാളപ്പെടുത്തുന്നതുപോലെ ഓരോരോ നാടിന് അതിന്റെ പ്രകൃതിക്കും പരിസ്ഥിതിക്കും ഇണങ്ങുന്ന ചില ഉപജീവനമാര്‍ഗങ്ങളുമുണ്ടാകും.'ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം ഗുണകര്‍മ വിഭാഗശ:' എന്ന ഗീതാവാക്യം...

ആനയെ വേണമെന്ന് അമേരിക്ക, അതോടെ ഞാന്‍ ആനയെ ഉണ്ടാക്കിത്തുടങ്ങി: സുദര്‍ശനന്‍

ആനയെ വേണമെന്ന് അമേരിക്ക, അതോടെ ഞാന്‍ ആനയെ ഉണ്ടാക്കിത്തുടങ്ങി: സുദര്‍ശനന്‍

തിരുവനന്തപുരത്ത് കവടിയാര്‍ കൊട്ടാരത്തില്‍ കുമ്മായവും മുട്ടയുടെ വെള്ളയും ചേര്‍ന്ന മിശ്രിതം കൊണ്ട് അപ്പൂപ്പന്‍ നീലകണ്ഠന്‍ ചെയ്ത വര്‍ക്കുകള്‍ ഓര്‍മ്മിച്ചുകൊണ്ടാണ് ആര്യനാട്ടുകാരന്‍ 63 കാരനായ സുദര്‍ശനന്‍ തലമുറകളായി ചെയ്യുന്ന...

ടിബറ്റിന്റെ ഓര്‍മ്മയില്‍ ഒരു തീര്‍ത്ഥാലയം (ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-10)

ടിബറ്റിന്റെ ഓര്‍മ്മയില്‍ ഒരു തീര്‍ത്ഥാലയം (ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-10)

2500ലധികം ക്ഷേത്രങ്ങളുള്ള സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. അധികം ജനസംഖ്യയില്ലാത്ത 12 ജില്ലകള്‍ മാത്രമുള്ള വിസ്തൃതമായ ഭുപ്രദേശത്തോടുകൂടിയ ഹിമാചല്‍ സഞ്ചാരികളുടെ മോഹഭൂമിയാണ്. മഞ്ഞുമലകള്‍ മൂടിയ വടക്കന്‍ ജില്ലകളില്‍ ഏത്...

ദലൈലാമയുടെആശ്രമത്തില്‍(ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-9)

ദലൈലാമയുടെആശ്രമത്തില്‍(ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-9)

ഭൂമിയില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് കടക്കുന്ന ഒരു നിമിഷമുണ്ട്, അതായിരുന്നു പാരാഗ്ലൈഡിംഗ് നല്‍കിയ അതീന്ദ്രിയതുല്യമായ അനുഭവം. പിന്നീട് ആലോചിച്ചപ്പോള്‍ ആ പറക്കലിനും മരണത്തിനും തമ്മില്‍ എന്തോ ബന്ധമുള്ളതുപോലെ തോന്നി....

മഞ്ഞുമലകളിലെ ആനന്ദപ്പറക്കല്‍ (ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-8)

മഞ്ഞുമലകളിലെ ആനന്ദപ്പറക്കല്‍ (ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-8)

പുതിയ കാഴ്ചകളും അനുഭവങ്ങളുമായി യാത്ര ലഹരിയാകുമ്പോഴും ഇടയ്‌ക്കെപ്പോഴൊക്കെയോ വീട് നമ്മെ വിളിച്ചുകൊണ്ടിരിക്കും. വളഞ്ഞും തിരിഞ്ഞും കൂറ്റന്‍ മലമുകളിലേക്കും ചിലപ്പോള്‍ താഴേക്കുമായുള്ള തുടര്‍ച്ചയായ യാത്രകള്‍ സൃഷ്ടിച്ച ശാരീരിക അസ്വസ്ഥതയില്‍പ്പെട്ട്...

ബൈജ് നാഥനും ജ്വാലാമുഖിയിലെ അഗ്‌നിനാവും (ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-7)

ബൈജ് നാഥനും ജ്വാലാമുഖിയിലെ അഗ്‌നിനാവും (ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-7)

പാരാഗ്ലൈഡിംഗിന് ഫീസ് അടയ്ക്കുന്നവര്‍ പറക്കല്‍ കഴിഞ്ഞ് തിരികെ ലാന്‍ഡ് ചെയ്യുന്നതുവരെ ഏജന്റുമാരുടെ നിയന്ത്രണത്തിലാണ്. അവരുടെ വണ്ടിയില്‍ പതിനാറ് കിലോമീറ്ററിലേറെ സഞ്ചരിച്ച് വലിയൊരു കുന്നിന്‍മുകളിലെത്തണം. അവിടെനിന്ന് കാറ്റിന്റെ ഗതിയും...

കാംഗ്ര കോട്ടയും പറക്കുന്ന മനുഷ്യരും (ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-6)

കാംഗ്ര കോട്ടയും പറക്കുന്ന മനുഷ്യരും (ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-6)

എന്തെങ്കിലും സംശയം ചോദിക്കാന്‍ ഇട നല്‍കാതെ വൈരമുത്തു കോട്ടക്ക് മുന്നില്‍ ഇറക്കിവിട്ട് 'ഇറങ്ങുമ്പോള്‍ വിളിച്ചാല്‍ മതി' എന്നറിയിച്ച് സ്ഥലം വിട്ടു. കോട്ടക്കുള്ളിലേക്കുള്ള നടപ്പാതയിലേക്ക് കടക്കുന്നതിന് മുമ്പ് ചെറിയൊരു...

അവനിറങ്ങിവന്നു, ആരെയും കൂസാതെ (ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-5)

അവനിറങ്ങിവന്നു, ആരെയും കൂസാതെ (ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-5)

ഇനി എവിടേക്കാണ്? തിരികെ കാറില്‍ കയറുന്നതിനിടെ ഡ്രൈവര്‍ സണ്ണിയോട് ചോദിച്ചു. സണ്ണി എന്നാണ് പേരെങ്കിലും ക്രിസ്ത്യാനിയല്ല, ഹിന്ദുവാണ്. ഹിമാചലില്‍ അധികം ആര്‍ക്കുമില്ലാത്ത പേരാണെന്ന് സണ്ണി പറഞ്ഞു. തേയിലത്തോട്ടം...

ബാന്‍ ഗംഗാതീരത്തെ ചാമുണ്ഡയും ശ്മശാനവും (ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-4)

ബാന്‍ ഗംഗാതീരത്തെ ചാമുണ്ഡയും ശ്മശാനവും (ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-4)

വളഞ്ഞും തിരിഞ്ഞും വലിയ മലകള്‍ കയറിക്കൊണ്ടിരിക്കുകയാണ് ബസ്. മറച്ചു വയ്ക്കാനൊന്നുമില്ലാത്തവിധം പുറത്ത് പ്രകൃതി അങ്ങനെ പരന്നു വിരിഞ്ഞുകിടക്കുന്നു. അത്ഭുതത്തോടെ കണ്ടു അകലെ മഞ്ഞുമൂടിയ മലകളുടെ നീണ്ടനിര. സന്തോഷം...

ദേവഭൂമിയിലേക്ക് (ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-3))

ദേവഭൂമിയിലേക്ക് (ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-3))

എട്ട് മണിക്ക് ദല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ട വോള്‍വോ ബസ്സിന് ഏഴരക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ടിക്കറ്റിലെ നിബന്ധന. പക്ഷേ എട്ട് മണിയാകാറാകുമ്പോഴും ബസ്സ് പുറപ്പെടുന്ന സ്ഥലത്തെക്കുറിച്ച് പോലും ധാരണയില്ലാതെ...

ദില്ലിയിലെ യാത്രാദുരിതം (ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-2)

ദില്ലിയിലെ യാത്രാദുരിതം (ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-2)

യന്ത്രപ്പറക്കലിനൊടുവില്‍ ദല്‍ഹിയുടെ മണ്ണില്‍ കാലുകുത്തി. മുകളിലിരുന്നു തന്നെ കണ്ടിരുന്നു മെയ്മാസത്തിലെ കത്തുന്ന ചൂടല്ല, മൂടിക്കെട്ടിയ മഴക്കാറുകളായിരുന്നു ദല്‍ഹിക്ക് മുകളില്‍. മനസ്സൊന്നു കുതിച്ചു, വേനല്‍ക്കാലത്ത് ദല്‍ഹിയില്‍ പെയ്യുന്ന മഴയ്‌ക്കൊരു...

ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍

ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍

കുഞ്ഞായിരിക്കുമ്പോള്‍ ആരും മറ്റ് മനുഷ്യരെക്കുറിച്ച്് അധികം ചിന്തിക്കുമെന്ന് തോന്നുന്നില്ല. ഒരിക്കലും സംസാരം നിര്‍ത്താതെ ഉള്ളിലിരുന്ന് ആരോ ഓര്‍മ്മകളില്‍ കരയിപ്പിക്കുകയോ സ്വയം സൃഷ്ടിച്ച ഭാവിയിലേക്ക് പറന്നിറങ്ങി ആനന്ദിപ്പിക്കുകയോ ചെയ്യാറില്ല....

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.