മയൂരാസനം (യോഗപദ്ധതി 19)
ഏറ്റവും സൗന്ദര്യമുള്ള പക്ഷിയാണ് മയൂരം അഥവാ മയില്‍. ശ്രീകൃഷ്ണന്‍ എപ്പോഴും മയില്‍പ്പീലി ചൂടുന്നത് ഇതുകൊണ്ടു തന്നെ. മയില്‍പ്പീലി കണ്ടാല്‍ ഉണ്ണിക്കൃഷ്ണനെ ഓര്‍ക്കാത്ത ഭാരതീയനില്ല. പാണ്യോസ്തലാഭ്യാമവലംബ്യ ഭൂമിം തത്...
ഏറ്റവും സൗന്ദര്യമുള്ള പക്ഷിയാണ് മയൂരം അഥവാ മയില്‍. ശ്രീകൃഷ്ണന്‍ എപ്പോഴും മയില്‍പ്പീലി ചൂടുന്നത് ഇതുകൊണ്ടു തന്നെ. മയില്‍പ്പീലി കണ്ടാല്‍ ഉണ്ണിക്കൃഷ്ണനെ ഓര്‍ക്കാത്ത ഭാരതീയനില്ല. പാണ്യോസ്തലാഭ്യാമവലംബ്യ ഭൂമിം തത്...
സ്വരമെന്നാല്‍ ഇവിടെ ശ്വാസം. സംഗീതത്തിലെ സ്വരമല്ല. ശ്വാസത്തിന്റെ ശാസ്ത്രീയ താന്ത്രികവശങ്ങളാണ് ശിവ സ്വരയോഗമെന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യം. ജീവന്റെ ലക്ഷണമായ ശ്വാസം ഇല്ലാതെ സാധാരണ നിലയില്‍ ഒരാള്‍ക്ക് മൂന്നു...
ചക്ഷുഃശ്രവണ ഗളസ്ഥമാം ദര്‍ദ്ദുരം ഭക്ഷണത്തിനപേക്ഷിക്കുന്നതു പോലെ കാലാഹിനാ പരിഗ്രസ്തമാം ലോകവും ആലോല ചേതസാ ഭോഗങ്ങള്‍ തേടുന്നു. തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിലെ പ്രസിദ്ധമായ വരികളാണിവ. ചക്ഷു: ശ്രവണന്റെ (കണ്ണു കാതായവന്റെ,...
ആയുര്‍വേദത്തിലെ മരുന്നുകള്‍ യോഗങ്ങളാണ്; കൂടിച്ചേര്‍ന്നവയാണ്. അതായത് പലതരം പച്ചമരുന്നുകള്‍ ചേര്‍ന്ന ഒരു യോഗമാണ് (ചേര്‍ച്ചയാണ്) ഒരു കഷായമോ എണ്ണയോ ലേഹ്യമോ ഒക്കെയായി മാറുന്നത്. എന്നാല്‍ ഞാനിവിടെ പറയാന്‍...
അമന്ദവേഗേന തുന്ദം ഭ്രാമയേദുഭ പാര്‍ശ്വയോ: സര്‍വരോഗാന്‍ നിഹന്തീഹ ദേഹാനല വിവര്‍ധനം. (ഘേരണ്ഡ സംഹിത 1 - 52 ) വയറിനെ രണ്ടു ഭാഗത്തേക്കും വേഗത്തില്‍ ചലിപ്പിക്കുന്നതാണ് നൗളി...
യോഗ ചികിത്സ അഥവാ യോഗാ തെറാപ്പി അടുത്ത കാലത്ത് പ്രസിദ്ധമായ ഒരു സാങ്കേതിക പദമാണ്. കേന്ദ്ര ഗവണ്‍മെന്റില്‍ AYUSH (Ayurveda, Yoga and naturopathy, Unani, Siddha,...
പ്രസാര്യ പാദൗ ഭുവി ദണ്ഡരൂപൗ ദോര്‍ഭ്യാം പദാഗ്രദ്വിതയം ഗൃഹീത്വാ ജാനൂപരിന്യസ്ത ലലാടദേശോ വസേദിദം പശ്ചിമതാനമാഹു: (ഹഠയോഗ പ്രദീപിക - 1. 28) (നിലത്ത്, കാലുകള്‍ വടി പോലെ...
പതഞ്ജലി മഹര്‍ഷിയുടെ യോഗദര്‍ശനമാണ് യോഗ പദ്ധതിയുടെ ഒരു ആധികാരിക ഗ്രന്ഥം. അത് സൂത്രരൂപത്തില്‍ അതായത് ചുരുങ്ങിയ വാക്കുകളിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടു തന്നെ അതിന് നല്ല ഭാഷ്യമോ സഹായക...
ഭഗവദ്ഗീതയിലെ 18 അധ്യായങ്ങളും അവസാനിക്കുന്നത് 'ഇതി ശ്രീമദ് ഭഗവദ്ഗീതാസു ഉപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്‌ത്രേ ............ യോഗോ നാമ ..... ധ്യായ:' എന്നാണ്. അതായത് ഗീത യോഗശാസ്ത്രമാണ് എന്ന്....
അഥേന്ദ്രോ വജ്രമുദ്യമ്യ നിര്‍മ്മിതം വിശ്വകര്‍മണാ മുനേഃ ശുക്തിഭിരുത്സിക്തോ ഭഗവത്തേജസാന്വിത: (ഭാഗവതം. 6-10- 13) പിന്നീട് (ദധീചി ) മുനിയുടെ അസ്ഥി (ശുക്തി)കളില്‍ നിന്നു വിശ്വകര്‍മാവ് ഉണ്ടാക്കിയെടുത്ത വജ്രായുധം...
യോഗ പഠിപ്പിക്കല്‍ ഒരു തൊഴിലല്ല, സാധനയാണ്. യോഗ പഠിപ്പിക്കുന്നവന് വിനയം വേണം. ഒരു ദൈവിക ശക്തിയുടെ ഉപകരണമാണെന്ന ബോധം ഉണ്ടാവണം. യോഗ പഠനം ഗുരു പരമ്പരയാ നടക്കുന്നതാണ്....
ചക്രവത് പരിവര്‍ത്തന്തേ ദുഃഖാനി ച സുഖാനി ച സുഖ ദുഃഖങ്ങള്‍ വയലിലെ ജലചക്രം പോലെ കറങ്ങി വരും. രണ്ടും സ്ഥിരമായി നില്‍ക്കില്ല. നമ്മള്‍ സുഖം കൂടുതല്‍ സമയം...
ആസനങ്ങളും വ്യായാമവും തമ്മിലുള്ള, നമ്മുടെ ശ്രദ്ധയില്‍ പെട്ടെന്നു വരുന്ന ചില താരതമ്യങ്ങള്‍ ഇവിടെ പറയാം. ഒരു സാധാരണക്കാരന്റെ വീക്ഷണമായി എടുത്താല്‍ മതി. ജീവിതത്തിന്റെ പൂര്‍ണത കണ്ടെത്താനുള്ള യാത്രയിലെ...
പശുവിനെ ഓര്‍മിപ്പിക്കുന്ന ആസനമാണിത്. ഗാവസ്‌തേജ: പരം പ്രോക്തം ഇഹലോകേ പരത്ര ച ന ഗോഭ്യ: പരമം കിഞ്ചിത് പവിത്രം ഭരതര്‍ഷഭ (മഹാഭാരതം അനുശാസന പര്‍വം 83 -...
ലാഘവം കര്‍മസാമര്‍ത്ഥ്യം സ്ഥൈര്യം ക്ലേശസഹിഷ്ണുതാ ദോഷക്ഷയോfഗ്‌നിവൃദ്ധിശ്ച വ്യായാമാദുപജായതേ (ചരകസംഹിത - സൂത്രസ്ഥാനം - 7/33) ശരീരവഴക്കം, കര്‍മ്മ സാമര്‍ത്ഥ്യം, സ്ഥിരത, ക്ലേശം സഹിക്കാനുള്ള കഴിവ്, ദോഷങ്ങള്‍ കളയല്‍,...
പണ്ടുകാലത്ത് ആത്മരക്ഷയ്ക്കും ലോക രക്ഷയ്ക്കും ഉപയോഗിച്ചിരുന്ന ആയുധമാണ് വില്ലും അമ്പും. രാത്രിയില്‍ കിടക്കുമ്പോള്‍ ദുഃസ്വപ്നവും ഭയവുമകറ്റാന്‍ ചൊല്ലുന്ന ഒരു ശ്ലോകമുണ്ട്. അഗ്രത: പൃഷ്ഠതശ്ചൈവ പാര്‍ശ്വതോസ്തു മഹാബലൗ ആകര്‍ണപൂര്‍ണ...
യോഗയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന അംഗീകാരത്തെപ്പറ്റി പറയുന്നത് ഇക്കാലത്ത് ആവര്‍ത്തനം മാത്രമാണ്. എങ്കിലും പലരും പലതരത്തിലാണ് യോഗയെ വീക്ഷിക്കുന്നത് എന്നത് പറയാതിരിക്കാന്‍ തരമില്ല. ലോകം മുഴുവന്‍ യോഗ...
ഛായാമന്യത്ര കുര്‍വന്തി സ്വയം തിഷ്ഠന്തി ചാതപേ ഫലാനി ച പരാര്‍ഥായ വൃക്ഷാഃസല്‍പുരുഷാ ഇവ (താന്‍ കൊടുംവെയില്‍ കൊണ്ടിട്ടും മരം മറ്റുള്ളവര്‍ക്ക് തണലേകുന്നു. ഫലങ്ങളും മറ്റുള്ളവര്‍ക്കു തന്നെ, സജ്ജനങ്ങളെ...
ജൂണ്‍ 21 അന്തര്‍ദേശീയ യോഗദിനം 'ശൗചാത് സ്വാംഗ ജുഗുപ്‌സാ പരൈ: അസംസര്‍ഗ:' ' (യോഗദര്‍ശനം -2 - 40) ശുചിത്വ ബോധം നമ്മെ സ്വന്തം അവയവങ്ങളെ മറച്ചുവെക്കാനും...
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]