പാറ്റാ സമരത്തിന്റെ ഗുണഭോക്താവ് ആര്?
അഭിപ്രായ സ്വാതന്ത്ര്യവും സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാനുള്ള അവകാശവും രാജ്യത്തെ ഭരണഘടന ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഒരു ജനാധിപത്യ രാജ്യത്തിന്റെ നിലനില്‍പ്പിന് അത് അത്യന്താപേക്ഷികവുമാണ്. പക്ഷെ ഈ അവകാശം തെരുവില്‍ അരാജകത്വം...

































