ആർഷം

ഋഷിപ്രോക്തമായ സംസ്കാരമായതിനാലാണ് ആർഷഭാരത സംസ്കാരമെന്നു ഭാരതീയ സംസ്കാരം അറിയപ്പെടുന്നത്. തപോധനന്മാരായ ഋഷിമാരുടെ അനുഭൂതിസമ്പന്നമായ ദർശനങ്ങളെ പരിചയപ്പെടുത്തുന്ന പംക്തിയാണ് ആർഷം. ഭാരതീയ ദർശനങ്ങളെയും സംസ്കാരത്തെയും അടുത്തറിയാൻ ഉപകരിക്കുന്ന വിജ്ഞാനമൊഴികൾ ഈ താളുകളിൽ വായിക്കാം.

ഹലാസനം (യോഗപദ്ധതി 37)

ഹലമെന്നാല്‍ കലപ്പ, കൃഷിയായുധം. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഉയര്‍ത്തിയ ഒരു മുദ്രാവാക്യമുണ്ട് - ജയ് ജവാന്‍; ജയ് കിസാന്‍! കൃഷിക്ക് മണ്ണിളക്കാന്‍ പണ്ട് ഉപയോഗിച്ചിരുന്നത്...

Read moreDetails

കേനോപനിഷത്ത് (ഉപനിഷത്തുകള്‍ ഒരു പഠനം 6)

സത്യാന്വേഷണത്തിന് പ്രേരണ നല്‍കുന്ന ഉപനിഷത്താണ് കേനോപനിഷത്ത്. ബാഹ്യമായ അറിവുകള്‍ നാം നേടുന്നത് പഞ്ചേന്ദ്രിയങ്ങളിലൂടെയാണ്. ആധുനിക മനഃശാസ്ത്രം ഈ അറിവിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിത്വ പഠനമേഖലയെപ്പോലും കാണുന്നത്. വിഷ്വല്‍, ഓഡിറ്ററി,...

Read moreDetails

മനസ്സിന്റെ അഞ്ചു വൃത്തികള്‍ (യോഗപദ്ധതി 36)

പതഞ്ജലി, യോഗ ദര്‍ശനത്തില്‍ സമാധി പാദത്തില്‍ ആറാമത്തെ സൂത്രത്തില്‍ 5 വൃത്തികളെ പറയുന്നു - പ്രമാണ - വിപര്യയ- വികല്പ - നിദ്രാ- സ്മൃതികള്‍. തുടര്‍ന്ന് അവയെ...

Read moreDetails

സ്വര്‍ണ്ണത്തളികയാല്‍ മൂടപ്പെട്ട സത്യം (ഉപനിഷത്തുകള്‍ ഒരു പഠനം 5)

വിദ്യാം ചാവിദ്യാം ച യസ്തദ് വേദോഭയം സഹ അവിദ്യയാ മൃത്യും തീര്‍ത്ത്വാ വിദ്യയാമൃതമശ്‌നുതേ''. വിദ്യക്കും അവിദ്യക്കും (ജ്ഞാനമില്ലാത്ത കര്‍മ്മം) തുല്യത നല്‍കി അനുഷ്ഠിക്കണം. ജ്ഞാനത്തോട് കൂടിയ കര്‍മ്മാനുഷ്ഠാനമായി...

Read moreDetails

ചക്രാസനം (യോഗപദ്ധതി 35)

ചക്രവത് പരിവര്‍ത്തന്തേ ദു:ഖാനി ച സുഖാനിച സുഖദുഃഖങ്ങള്‍ ചക്രം പോലെ കറങ്ങിത്തിരിഞ്ഞു വരുന്നു എന്നു ശാസ്ത്രം. ഭാരതീയര്‍ കാലത്തെയും ചക്രമായാണ് കാണുന്നത്. ചക്രാബ്ജപൂജ കാലചക്രപൂജ തന്നെ. തന്ത്ര...

Read moreDetails

പ്രസന്നമായ മനസ്സ് (യോഗപദ്ധതി 34)

പ്രസാദം നിലനില്‍ക്കാന്‍ എപ്പോഴും പുഞ്ചിരി മായാതിരിക്കുന്ന മുഖം നമുക്കെല്ലാവര്‍ക്കും ഇഷ്ടമാണ്. മറിച്ചായാല്‍ വെറുപ്പും. ശരിയായ യോഗി എപ്പോഴും പ്രസന്നനായിരിക്കും. വിഷ്ണു സഹസ്രനാമത്തിന്റെ ധ്യാനത്തില്‍ 'പ്രസന്നവദനം ധ്യായേത്' എന്നു...

Read moreDetails

ജ്ഞാനാനന്തരം കര്‍മ്മം ( ഉപനിഷത്തുകള്‍ ഒരു പഠനം 4 )

യസ്മിന്‍ സര്‍വ്വാണി ഭൂതാനി ആത്മൈവാഭൂത് (ദ്) വിജാനത: തത്ര കോ മോഹഃ കഃ ശോക ഏകത്വമനുപശ്യത. പരമാത്മാവിനെ തിരിച്ചറിയുന്നവനെ ഒരിക്കലും മോഹമോ മോഹഭംഗമോ വലയം ചെയ്യുന്നില്ല. എല്ലാ...

Read moreDetails

പരിവൃത്ത ജാനുശിരാസനം (യോഗപദ്ധതി 33)

കാല്‍ മുട്ടില്‍ (ജാനു ) ശിരസ്സു ചേര്‍ക്കുന്നതാണ് ജാനു ശിരാസനം. അത് കമിഴ്ന്നാണ് ചെയ്യുക. എന്നാല്‍ അത് തിരിഞ്ഞ അവസ്ഥയിലായാല്‍ പരിവൃത്തമാവും. ചെയ്യുന്ന വിധം കാലുകള്‍ ഒരു...

Read moreDetails

യഥാർത്ഥ ജ്ഞാനം ( ഉപനിഷത്തുകള്‍ ഒരു പഠനം 3)

''അസൂര്യാ നാമ തേ ലോകാ അന്ധേന തമസാവൃതാ: താംസ്‌തേ പ്രേത്യാഭിഗച്ഛന്തി യേ കേ ചാത്മഹനോ ജനാ:'' സൂര്യതേജസ്സ് എത്താത്ത ലോകങ്ങള്‍ അറിവില്ലായ്മയാലും അജ്ഞാനത്താലും അന്ധകാരത്താലും മൂടപ്പെട്ടിരിക്കുന്നു. സ്വയം...

Read moreDetails

മനസ്സിന്റെ പഞ്ചക്ലേശങ്ങള്‍ (യോഗപദ്ധതി 32)

പതഞ്ജലിയുടെ സിദ്ധാന്ത പ്രകാരം അഞ്ച് ക്ലേശങ്ങളാണ് മനസ്സിനെ അസ്വസ്ഥമാക്കുന്നത്. 'അവിദ്യാ, അസ്മിതാ, രാഗ, ദ്വേഷ, അഭിനിവേശാ: ക്ലേശാ:' (യോ. സൂ. 2-3) ക്ലേശം എന്നാല്‍ വിപര്യയങ്ങള്‍ ആണെന്നാണ്...

Read moreDetails

യജ്ഞസംസ്കാരം ( ഉപനിഷത്തുകള്‍ ഒരു പഠനം 2)

''സനാതനധര്‍മ്മമാണ് നമ്മുടെ ദേശീയത'' എന്ന് മഹര്‍ഷി അരവിന്ദന്‍ ഓര്‍മ്മിപ്പിച്ചു. സനാതനധര്‍മ്മത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങള്‍ വേദങ്ങളാണ്. വേദങ്ങളുടെ തനിമ ചോരാതെ നിലനിര്‍ത്തുന്ന സാംസ്‌കാരിക പാഠങ്ങളാണ് ഉപനിഷത്തുകള്‍. 'വേദാന്തം' എന്ന...

Read moreDetails

ബദ്ധപത്മാസനം (യോഗപദ്ധതി 31)

ഏറ്റവും പ്രാചീനവും ഏറ്റവും പ്രധാനപ്പെട്ടതുമായ ആസനമാണ് പത്മാസനം. ധ്യാനത്തിനു പറ്റിയ ആസനമാണ് പത്മാസനം. മിക്ക ദേവന്മാരുടെയും ദേവതകളുടെയും രൂപം പത്മാസനത്തിലിരിക്കുന്ന അവസ്ഥയില്‍ കാണാം. ഭാരതീയ ജീവിതവുമായി ഏറ്റവും...

Read moreDetails

ഉപനിഷത്തുകള്‍- ഒരു പഠനം

ഉപനിഷത്തിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം ആ വാക്കിന്റെ അര്‍ത്ഥം മനസ്സിലിരുത്തണം. 'ഷദ്' അഥവാ 'സദ്' എന്ന സംസ്‌കൃത ധാതു പദത്തിനോട് 'ഉപ' 'നി' എന്നീ ഉപസര്‍ഗ്ഗങ്ങളും 'കൃത്' എന്ന...

Read moreDetails

മനസ്സിന്റെ അഞ്ച് അവസ്ഥകള്‍ (യോഗപദ്ധതി 30)

യോഗസൂത്രങ്ങളില്‍ ഒന്നാമത്തേതിന് (അഥ യോഗാനുശാസനം) വ്യാസമുനി നല്കിയ ഭാഷ്യത്തില്‍ യോഗം സമാധിയാണെന്നും ആ സമാധി എല്ലാ ഭൂമി (അവസ്ഥ) യിലും ഉള്ള ചിത്തത്തിന്റെ ധര്‍മ്മമാണെന്നും പറയുന്നു. ചിത്തത്തിന്...

Read moreDetails

ഗരുഡാസനം (യോഗപദ്ധതി 29)

പുരാണപ്രസിദ്ധനാണ് ഗരുഡന്‍;മഹാവിഷ്ണുവിന്റെ വാഹനമാണ്. ഒരു പക്ഷിക്ക് തന്റെ പറക്കാനുള്ള സാമര്‍ത്ഥ്യവും ബലവും കരുത്തും കൊണ്ട് ലോക രക്ഷകനായ ദേവന്റെ സന്തത സഹചാരിയാകാന്‍ കഴിയുന്നത് എല്ലാവര്‍ക്കും മാതൃകയാണ്. ഇരുട്ടില്‍...

Read moreDetails

ശിവസംഹിത (യോഗപദ്ധതി 28)

ശിവന്‍ പാര്‍വതിക്കുപദേശിക്കുന്ന രീതിയിലുള്ള ഒരു യോഗ ഗ്രന്ഥമാണ് ശിവസംഹിത. ഗ്രന്ഥകര്‍ത്താവിനെയറിയില്ല. അഞ്ചദ്ധ്യായങ്ങളിലായി 600 ഓളം ശ്ലോകങ്ങളുണ്ട് ഈ ഗ്രന്ഥത്തില്‍. ഹഠയോഗ ഗ്രന്ഥമെന്നാണ് ഇതിനെ പലരും വ്യവഹരിക്കുന്നത്. ഇതില്‍...

Read moreDetails

നാവാസനം(യോഗപദ്ധതി 27)

നാവം എന്നാല്‍ തോണി. അപി ചേദസി പാപേഭ്യ: സര്‍വേഭ്യ: പാപകൃത്തമ: സര്‍വം ജ്ഞാനപ്ലവേനൈവ വൃജിനം സന്തരിഷ്യസി (ഭ.ഗീ. 4.36 ) അര്‍ജ്ജുനാ! നീ സര്‍വ പാപികളിലും വെച്ച്...

Read moreDetails

സാംഖ്യദര്‍ശനത്തിലെ 25 തത്വങ്ങള്‍ (യോഗപദ്ധതി 26)

സാംഖ്യദര്‍ശനമാണ് യോഗ ദര്‍ശനത്തിന്റെ താത്വിക പശ്ചാത്തലം. പലപ്പോഴും പാതഞ്ജലയോഗ ദര്‍ശനത്തെ സേശ്വര സാംഖ്യം എന്നു വിളിക്കാറുണ്ട്. അതുകൊണ്ട് യോഗ ദര്‍ശനത്തെ ആഴത്തിലറിയാന്‍ സാംഖ്യം പഠിക്കേണ്ടിവരും. സാംഖ്യമെന്നതിന് ജ്ഞാനമെന്നര്‍ഥമുണ്ട്....

Read moreDetails

പാദഹസ്താസനം (യോഗപദ്ധതി 25)

കാലും (പാദം) കയ്യും ( ഹസ്തം) ചേരുന്നതു കൊണ്ടാണ് ഈ പേരു വന്നത്. ചലനത്തെ, അധ്വാനത്തെ സഹായിക്കുന്ന രണ്ടു പ്രധാന കര്‍മേന്ദ്രിയങ്ങളാണ് കാലും കയ്യും. അവയുടെ സ്വാധീനവും...

Read moreDetails

അദ്വയ താരകോപനിഷത് (യോഗപദ്ധതി 24)

ഇരുപത് യോഗ ഉപനിഷത്തുകളില്‍ പെടുന്നതാണ് അദ്വയ താരകോപനിഷത്ത്. ഇതില്‍ ഗദ്യവും പദ്യവുമായി 19 മന്ത്രങ്ങളാണുള്ളത്. ശുക്ലയജുര്‍വേദത്തിലാണ് ഇത് ചേര്‍ത്തിരിക്കുന്നത്. ആദ്യം അധികാരിയെ (പഠിക്കാനുള്ള അര്‍ഹതയെ) പറയുന്നു. 'ശമാദി...

Read moreDetails

കാകാസനം (യോഗപദ്ധതി 23)

രാമായണത്തില്‍ സീത ഹനുമാന് പറഞ്ഞുകൊടുക്കുന്ന അടയാളവാക്യം കാക്കയുടെ ഒരു കണ്ണ് നഷ്ടപ്പെട്ട കഥയാണ്. ഉണക്കാനിട്ട സാധനങ്ങള്‍ കൊത്തിത്തിന്നുന്ന കാക്കയുടെ സ്വഭാവം അന്നും ഇന്നും ഒന്നുതന്നെ. ശ്രാദ്ധത്തിന് ഇടുന്ന...

Read moreDetails

ക്ഷുരികോപനിഷത് (യോഗപദ്ധതി 22)

ഇരുപത് യോഗ ഉപനിഷത്തുകള്‍ ഉണ്ട്. യോഗ വിഷയങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന ഉപനിഷത്തുകള്‍ എന്ന നിലയിലാണ് ഈ പേരു കിട്ടിയത്. അവയിലൊന്നാണ് ക്ഷുരികോപനിഷത്ത്. 24 ശ്ലോകങ്ങളേ ഈ ഉപനിഷത്തിലുള്ളൂ....

Read moreDetails

ഉത്താന മണ്ഡൂകാസനം (യോഗപദ്ധതി 21)

മണ്ഡൂകമെന്നാല്‍ തവള. ഇവയ്ക്ക് ഇരുത്തിയ സ്ഥലത്തിരിക്കാത്ത പ്രകൃതമാണ്. പക്ഷെ പ്രകൃതിയെ അതിന്റെ താളത്തില്‍ നിറുത്താന്‍ നിസ്സാരന്മാരാണെന്നു വിചാരിക്കപ്പെടുന്ന ജന്തുക്കളും ആവശ്യമാണ്. മനുഷ്യന്റെ ഇടപെടല്‍ കൊണ്ട് ഇവയുടെ എണ്ണം...

Read moreDetails

ഘേരണ്ഡ സംഹിത (യോഗപദ്ധതി 20)

അത്യന്തം പ്രായോഗികമായ ഒരു ഹഠയോഗ ഗ്രന്ഥമാണ് ഘേരണ്ഡ സംഹിത. ഒരിക്കല്‍ ചണ്ഡകപാലിയെന്ന യോഗശാസ്ത്ര ജിജ്ഞാസുവായ രാജാവ് ഘേരണ്ഡനെന്ന മുനിയുടെ ആശ്രമത്തില്‍ ചെന്ന് 'ഘടസ്ഥ യോഗ'ത്തെപ്പറ്റി ചോദിച്ചു ഘടമെന്നാല്‍...

Read moreDetails

മയൂരാസനം (യോഗപദ്ധതി 19)

ഏറ്റവും സൗന്ദര്യമുള്ള പക്ഷിയാണ് മയൂരം അഥവാ മയില്‍. ശ്രീകൃഷ്ണന്‍ എപ്പോഴും മയില്‍പ്പീലി ചൂടുന്നത് ഇതുകൊണ്ടു തന്നെ. മയില്‍പ്പീലി കണ്ടാല്‍ ഉണ്ണിക്കൃഷ്ണനെ ഓര്‍ക്കാത്ത ഭാരതീയനില്ല. പാണ്യോസ്തലാഭ്യാമവലംബ്യ ഭൂമിം തത്...

Read moreDetails

സ്വര യോഗം (യോഗപദ്ധതി 18)

സ്വരമെന്നാല്‍ ഇവിടെ ശ്വാസം. സംഗീതത്തിലെ സ്വരമല്ല. ശ്വാസത്തിന്റെ ശാസ്ത്രീയ താന്ത്രികവശങ്ങളാണ് ശിവ സ്വരയോഗമെന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യം. ജീവന്റെ ലക്ഷണമായ ശ്വാസം ഇല്ലാതെ സാധാരണ നിലയില്‍ ഒരാള്‍ക്ക് മൂന്നു...

Read moreDetails

മണ്ഡൂകാസനം (യോഗപദ്ധതി 17)

ചക്ഷുഃശ്രവണ ഗളസ്ഥമാം ദര്‍ദ്ദുരം ഭക്ഷണത്തിനപേക്ഷിക്കുന്നതു പോലെ കാലാഹിനാ പരിഗ്രസ്തമാം ലോകവും ആലോല ചേതസാ ഭോഗങ്ങള്‍ തേടുന്നു. തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിലെ പ്രസിദ്ധമായ വരികളാണിവ. ചക്ഷു: ശ്രവണന്റെ (കണ്ണു കാതായവന്റെ,...

Read moreDetails

ആയുര്‍വേദത്തിലെ യോഗം (യോഗപദ്ധതി 16)

ആയുര്‍വേദത്തിലെ മരുന്നുകള്‍ യോഗങ്ങളാണ്; കൂടിച്ചേര്‍ന്നവയാണ്. അതായത് പലതരം പച്ചമരുന്നുകള്‍ ചേര്‍ന്ന ഒരു യോഗമാണ് (ചേര്‍ച്ചയാണ്) ഒരു കഷായമോ എണ്ണയോ ലേഹ്യമോ ഒക്കെയായി മാറുന്നത്. എന്നാല്‍ ഞാനിവിടെ പറയാന്‍...

Read moreDetails

നൗളി (യോഗപദ്ധതി 15)

അമന്ദവേഗേന തുന്ദം ഭ്രാമയേദുഭ പാര്‍ശ്വയോ: സര്‍വരോഗാന്‍ നിഹന്തീഹ ദേഹാനല വിവര്‍ധനം. (ഘേരണ്ഡ സംഹിത 1 - 52 ) വയറിനെ രണ്ടു ഭാഗത്തേക്കും വേഗത്തില്‍ ചലിപ്പിക്കുന്നതാണ് നൗളി...

Read moreDetails
Page 6 of 7 1 5 6 7

Latest