Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ആർഷം

ഉത്താന മണ്ഡൂകാസനം (യോഗപദ്ധതി 21)

കൈതപ്രം വാസുദേവന്‍ നമ്പൂതിരികൈതപ്രം വാസുദേവന്‍ നമ്പൂതിരി
20 November 2020

മണ്ഡൂകമെന്നാല്‍ തവള. ഇവയ്ക്ക് ഇരുത്തിയ സ്ഥലത്തിരിക്കാത്ത പ്രകൃതമാണ്. പക്ഷെ പ്രകൃതിയെ അതിന്റെ താളത്തില്‍ നിറുത്താന്‍ നിസ്സാരന്മാരാണെന്നു വിചാരിക്കപ്പെടുന്ന ജന്തുക്കളും ആവശ്യമാണ്. മനുഷ്യന്റെ ഇടപെടല്‍ കൊണ്ട് ഇവയുടെ എണ്ണം ഇന്ന് തുലോം കുറഞ്ഞു പോയിട്ടുണ്ട്.

Google NewsAdd Kesari Weekly as a preferred source on Google

മണ്ഡൂകാസന മധ്യസ്ഥം
കൂര്‍പ്പരാഭ്യാം ധൃതം ശിര:
ഏതദ്ഭേകവദുത്താന-
മേതദുത്താനമണ്ഡുകം. (ഘേ. സം. 2-24)
മണ്ഡൂകാസനത്തിലിരുന്ന് തല കൈമുട്ടുകൊണ്ട് താങ്ങുന്നത് ഉത്താന മണ്ഡ്യൂകാസനം.

ചെയ്യുന്ന വിധം

ADVERTISEMENT

കാലുകള്‍ മുന്നോട്ടു നീട്ടിയിരിക്കുക.
വലതുകാല്‍ മടക്കി വലതു തുടയുടെ വശത്തു ചേര്‍ത്തു വെക്കുക.
ഇടതുകാല്‍ ഇടതു വശത്തും.
പൃഷ്ഠം നിലത്തു പതിച്ചു വെക്കണം. കാല്‍ വിരലുകള്‍ വശങ്ങളിലേക്കു നോക്കിയിരിക്കും. കാല്‍പത്തികളുടെ ഉള്‍പാര്‍ശ്വവശങ്ങള്‍, പെരുവിരലിന്റെ വശമടക്കം നിലത്തു പതിഞ്ഞിരിക്കും.
(ഇപ്പോള്‍ ഘേരണ്ഡ സംഹിതയില്‍ പറഞ്ഞ മണ്ഡൂകാസനമായി.)
പിന്നോട്ടു വളഞ്ഞ് തലയുടെ ഉച്ചി നിലത്ത് പതിച്ചു വെക്കുക. കൈകള്‍ മടക്കി പിണച്ച് തലക്കു മുകളില്‍ ശരീരത്തിനു താങ്ങായി പതിച്ചു വെക്കുക. നട്ടെല്ല് ഭൂമിയില്‍ നിന്നും ഉയര്‍ന്നിരിക്കും. ദീര്‍ഘശ്വാസം ചെയ്യുക.
കഴുത്ത്, കാല്‍മുട്ട് ഇവയില്‍ പ്രശ്‌നമുള്ളവര്‍ ചെയ്യരുത്.

ഗുണങ്ങള്‍
നെഞ്ചിന് വികാസമുണ്ടാവും. ശ്വാസകോശങ്ങള്‍ക്ക് ഗുണകരമാണ്. വീര്യ ശക്തി ആത്മീയമായി ഉപയോഗിക്കപ്പെടും.
ഏകാഗ്രത കൂടും.

 

Tags: യോഗപദ്ധതി
Share3TweetSendShare

Related Posts

ഉഷസ്തിയുടെ കഥ (യോഗപദ്ധതി 118)

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

സേതുബന്ധാസനം (യോഗപദ്ധതി 169)

നിരുക്തം (യോഗപദ്ധതി 134)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies