No products in the cart.
ജയിലറയ്ക്കുള്ളിലെ അന്ധകാരങ്ങള്ക്കെന്നും മരണത്തിന്റെ മരവിപ്പുള്ളതു പോലെ.. തണുത്തു വിറങ്ങലിച്ച ഇരുമ്പുപാളികള്ക്കെന്നും ജീവന് വിട്ടകന്ന ശരീരത്തിന്റെ മുറുമുറുപ്പ്! നിഴലിച്ചു നീളുന്ന ഇടനാഴികളില്‍ കൈയബദ്ധങ്ങളുടെയും, കുറ്റബോധത്തിന്റെയും ഘനസ്വരങ്ങള് തിങ്ങി- നിറയുന്നതു...
Read moreDetailsഇല്ലത്തിന്‍മുറ്റത്ത് പൂന്തണലേകുവാന്‍ ചില്ലവിരിച്ചോരു തേന്‍മാവുണ്ടേ. പൊള്ളും വെയിലിന്റെ ചൂടിലും മുറ്റത്ത് നല്ലിളം കാറ്റ് കുളിര്‍മയേകും. മാമ്പഴക്കാലമിത്തേന്‍മാവിലുത്സവം മാടിവിളിക്കുന്നു പക്ഷികളെ. കുട്ടികള്‍ ഞങ്ങള്‍ക്കും കിട്ടുമിളംകാറ്റില്‍ പൊട്ടിവീഴും നല്ല മാമ്പഴങ്ങള്‍...
Read moreDetailsചാണക ഗന്ധമായിരുന്നു പണ്ട് വീടിന്. ചുമരുകള്‍ വിണ്ട് പൊളിഞ്ഞ് ഒരു ഭൂപടം പോലെ. പുകയുന്ന അടുപ്പിന് ഊതിത്തളര്ന്ന, കരിപുരണ്ടൊരു അമ്മ മുഖം. എല്ലാം പുതുക്കണം. അടുപ്പ് മുതല്‍...
Read moreDetailsനഗരം കഴിഞ്ഞ് ഭൂതമെന്നും വര്‍ത്തമാനമെന്നുമുള്ള രണ്ടേ രണ്ടു വളവു കഴിഞ്ഞാല്‍ പഴയ മാര്‍ക്കറ്റായി.... പൊടിയുയര്ത്തിപ്പാഞ്ഞ രഥങ്ങളെല്ലാം ചക്രങ്ങളൂരി ജയിച്ചു കിടക്കുന്നുണ്ടവിടെ തേര്‍ത്തട്ടില്‍ കിടന്ന് വാല് നിവര്‍ന്നു വരുന്ന...
Read moreDetailsചുളിവോടെയല്ലോ വിരിപ്പ് 'പുഴമെത്തയില്‍,' കണ്ടോ നിലാവേ ഒടിവും മടക്കും, ഇഴകള്‍ പിന്നിയപോലെയിരിപ്പൂ! നീസ്വര്ണ്ണവര്ണ്ണം പകര്‍ന്ന് 'നിഴല്‍ പൂക്കളിലകള്‍' വരച്ച് ഭംഗിയേകി, പകിട്ടോടെ വരിച്ചുള്ളതോ കാണ്മൂയീചേലില്
Read moreDetailsനാട്ടിലെ മനുഷ്യരെ പേടിയായിരുന്നു എനിക്ക് അതുകൊണ്ടു തന്നെയാണ് ഞാന്‍ എന്റെ സ്വന്തമായ ഊര് കാടാക്കിയതും വസിച്ചതും ഇപ്പോള്‍ അതും അന്യമാണ്. ആര്‍ത്തി തീരാത്തവര്‍ കൈയടക്കി അധികാരത്തിന്റെ ബലത്തില്‍...
Read moreDetailsആദിത്യചന്ദ്രനും നക്ഷത്രവ്യൂഹവും ആദിതൊട്ടിന്നോളമൊന്നുപോലെ ഭൂമിയില്‍ നാം വന്നനാള്‍ മുതല്ക്കാണുന്നൊ- രാമയ്ക്കുമാനയ്ക്കും മാറ്റമില്ല. പുലിയും കരടിയും ചെന്നായും പൂച്ചയും എലിയും പഴേപടി തന്നെയല്ലോ... കുയിലിനും മയിലിനും മാടത്തപ്രാവിനും കരിയിലക്കിളികള്ക്കും...
Read moreDetailsഏര്ണാകുളത്തുണ്ടൊരു പാടിവട്ടം, അടുത്തു വേറൊന്നു ചളിക്കവട്ടം, നടുക്കു ലോകാത്ഭുതമായ് ലസിപ്പൂ; പാലാരിവട്ടം പണമൂറ്റിവട്ടം! രാഷ്ട്രീയ വട്ടാല്‍ പല പാര്ട്ടിവട്ടം, ജാതീയ വട്ടാല്‍ പല ജാതിവട്ടം, ഉദ്യോഗ-വാണിജ്യ കുതന്ത്രവട്ടം,...
Read moreDetails''പാള പഴുത്തു തണുങ്ങോടെ വീഴുന്നു; നാളേറെയായി നടക്കുമസംബന്ധ- നാടകം; നാം പ്രതിഷേധ പ്രകടനം നീളന്‍ പരമ്പരയായിത്തുടങ്ങണം''. പാര്ട്ടിനേതാവറിയിച്ചൂ- സഖാക്കളും കൂട്ടരും ബാനറെഴുതിച്ചു കല്പ്പിച്ചു എല്ലാക്കവുങ്ങിന്റെ മൂട്ടിലും വെയ്ക്കുന്നു...
Read moreDetailsചാരുസുസ്മിതം മാഞ്ഞുപോയ്, സൗവര്‍ണ്ണ- ശോഭയോലും നിലാവസ്തമിച്ചുപോയ്! ഭാരതത്തിന് മുഖശ്രീ, നിരാശയില്‍- പ്പെട്ടവര്‍ക്കോ പ്രതീക്ഷതന്‍ കൈത്തിരി. പാതിരാവിലും മക്കളെ കാക്കുവാന്‍ കണ്ണുചിമ്മാതിരിക്കുന്ന ''സൂപ്പര്‍മോം''. നെഞ്ചിലേറ്റിയോരാദര്ശദീപ്തിയെ അന്ത്യകാലംവരെ കാത്ത ധന്യത....
Read moreDetailsപ്രണയമേ നീ - സ്വയം തോല്‍ക്കുക തരില്ലൊരണുപോലുമെന് പ്രാണന് അത് പണ്ടേ പ്രണയിച്ച് തീര്‍ന്നതല്ലേ ഞാന്‍ ചിരഞ്ജീവിയായതല്ലേ ? മതിലില്‍ പൊടിമീശ വരച്ചതും മണ്പാതവക്കത്ത് കാത്തുനിന്നതും ആ...
Read moreDetailsകുളിരില്‍ കുണുങ്ങി നില്ക്കാനല്ലയീ- നേരം; നഷ്ടതീരങ്ങള് തിരിച്ചെടുക്കാന്‍ മഴയായി, ഉരുളിന്റെ വന്യമാം താളമായ് ഒരു രൗദ്രരൂപിയായ് ഒഴുകിടേണം. പൊങ്ങിപ്പുളച്ചു പതഞ്ഞു പാഞ്ഞെത്തി- യീ കല്ലിന്റെ കോട്ടകള്‍ തല്ലിത്തകര്‍ക്കണം...
Read moreDetailsഉണ്ണീ ഉണര്ന്നെഴുന്നേല്ക്കണം നാളെ നീ ഏറെപ്പുലര്ച്ചയെന്നമ്മ ചൊല്ലുന്നിതാ.... നാളെയാണഷ്ടമിരോഹിണി കൃഷ്ണന്റെ കോവിലില്‍ നിര്മ്മാല്യദര്ശനമുണ്ടുപോല് അമ്മ കല്പിച്ചാലിളക്കമില്ലച്ഛനും ബ്രഹ്മാവുപോലും മറുത്തുപറഞ്ഞിടാ... വെണ്ണമേടിക്കാനയല്വീടുപോകണം ഉണ്ണിയപ്പംചുടാനൊപ്പമുണ്ടാകണം... അമ്മയങ്ങേറെ തിരക്കിലടുക്കള ശുദ്ധിചെയ്തെല്ലാമൊരുക്കയാണിപ്പൊഴെ... പാലടപഞ്ചാമൃതങ്ങളൊരുക്കുവാന്...
Read moreDetailsആറെഴുന്നേറ്റു, വഞ്ചിമുടി പാറി, ആറാട്ടുകൈവഴി പിടിച്ചെടുത്തു. വാകമരപ്പൂങ്കൊമ്പ് ചാടിപ്പിടിച്ചു, ചാട്ടത്തിലഞ്ചാറു വീടിറുന്നു. ആറിറങ്ങി, വീടൊഴിപ്പിച്ചു, ചുവരിലൊരാള്പൊക്കമടയാളം മലമണ്ണു ചാലിച്ചു കോറി, അതില്തൊട്ടറിയുക പില്കാലം. ദഹിപ്പിച്ചൊരു നോട്ടം മുള...
Read moreDetailsധ്യാനസ്വരങ്ങള്‍ പൂവിട്ടു നില്ക്കുന്നൊരേകാംഗമൗനം പോലെ അമ്മനിലാവിന്റെ കുളിരുപുതപ്പിച്ച വെണ്‍ചന്ദനം പോലെ ആടിയാടി ഒഴുകിപ്പരക്കുന്ന മണ്‍വിളക്കിലെ ജ്വാലയില്‍ നീലയും ചെമപ്പും കലര്‍ന്ന് പൂത്തുനില്പ്പൂ പരമേശ്വരനും പ്രകൃതിയും ഒരു ചെറുതിരിക്കപ്പുറം...
Read moreDetailsഓണമേ നിലാവിന്റെ - താരകപൂന്തോട്ടത്തില്‍ ഓര്‍മ്മയില്‍ നിറഞ്ഞാടി - നിന്ന കാലമേ നന്ദി! ഇനിയുംവരാനാകില്ലെ - ങ്കിലും നിനക്കായി - ട്ടുദകം പകരുവാ- നാവില്ല ഞങ്ങള്‍ക്കൊന്നും നഗരം...
Read moreDetailsആടിപോയാവണി തേരിലെത്തി ഓണനിലാക്കുളിര്‍ തേടിയെത്തി. അത്തംപത്തോണത്തിന്‍ കേളികൊട്ടായ് മാവേലിക്കാലത്തിന്നോര്‍മ്മ നെഞ്ചില്‍. ഇല്ലായ്മ വല്ലായ്മ പോയൊഴിഞ്ഞു അക്ഷമരുത്രാടപ്പാച്ചിലായി. ചെന്താമര ചേറില്‍ കണ്‍തുറന്നു തുമ്പപ്പൂ വെണ്മയകം നിറച്ചു. പൂവേ പൊലി...
Read moreDetailsവിടചോദിയ്ക്കാന്‍ വന്നുനില്‍ക്കയാണെന്നോ മുന്നില്‍ കദനക്കടലായെന്‍ മാനസം തകരുമ്പോള്‍!.... അന്നൊരു പ്രഭാതത്തിലച്ഛന്റെ മുനിവാട- ത്തങ്ങതന്‍സമാഗമധന്യമാം മുഹൂര്‍ത്തത്തില്‍, കോള്‍മയിരണിഞ്ഞു ഞാന്‍ കാര്‍കണ്ട മയില്‍ പോലെ കാനനമനുരാഗഗാനങ്ങള്‍ ആലാപിച്ചു... പിന്നിട്ടദിനങ്ങളില്‍ നിന്നിലേയ്ക്കലിഞ്ഞു...
Read moreDetails(അകാലത്തില്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്ക്കറിന് സമര്‍പ്പണം) പൊടുന്നനെ ഇടിമുഴക്കമാര്‍ന്നിരുള്‍ ഇടവപ്പാതിപോല്‍ പറന്നടുക്കുമ്പോള്‍ പ്രഹരമേറ്റെന്ന കണക്കെ ചോരവാര്‍- ന്നുറഞ്ഞപോല്‍ തല മരവിച്ചീടുമ്പോള്‍, ജ്വലിച്ചു വിണ്ണിന്റെ പതക്കമായ് നിന്ന വെളിച്ചത്തിന്...
Read moreDetailsകര്‍ക്കിടം പോയീകഞ്ജ- മെന്നപോല്‍ വിരിയുന്നൂ ഉള്ക്കുളിരേകാന് പൊന്നിന് ചിങ്ങത്തിന് തിരുവോണം. പ്രായമായെന്നാല് മനം പോകുന്നു കുട്ടിക്കാല- ത്തോണപ്പൂവുകള് തേടി നടന്നോരിടങ്ങളില്‍. കൂറളംവള്ളിക്കുന്നും കുന്നത്തായിയും വെള്ള- മ്പാടിയും ഓണപ്പൂക്ക-...
Read moreDetailsരാമനാമമമരാക്ഷരം സുകൃത ശാരികേ മധുരമാലപിക്ക നീ മൂകദുഃഖദുരിതാന്ധ വീഥിയില്‍ കാലനും കലിയുമുന്മദിക്കവേ വാഴ്വനാഥഗതിയറ്റുതേങ്ങവേ ഭീതിജന്യ ജനതയ്ക്കു വേണ്ടിയാ നീതി ധര്മ്മദ്യുതിമാന് മഹാരഥന് ദേവപൂജ്യനജന വ്യയാശയന് രാമനെന്നമരലോകപാലക നാമമീയുലകുണര്ന്നു...
Read moreDetailsഎത്രയോ കാലമായ് , നമ്മളിക്കട്ടിലി ന്നറ്റങ്ങളില് കൊക്കുരുമ്മാത്ത പക്ഷികള്‍ ; തൊട്ടടുത്തെങ്കിലും , വെട്ടമെത്തുംവരെ എത്രയകലെ നാം ; രണ്ടു ധ്രുവങ്ങളില്‍ ! കണ്ണോടു കണ് നോക്കി...
Read moreDetailsആത്മഹത്യ ഒരിക്കലും തുറക്കാത്ത ഫയലുകളിലിരുന്ന് ഗതികിട്ടാത്ത ആത്മാവുകള്‍ ആത്മഹത്യ ചെയ്ത ജനാധിപത്യത്തിന് അന്ത്യചുംബനമര്പ്പിക്കുന്നു ഉരുട്ടിക്കൊല നിയമവിരുദ്ധമായി മഴുവെറിഞ്ഞ് കേരളം വെട്ടിപ്പിടിച്ചു എന്നതായിരുന്നു പരശുരാമനെതിരായ പരാതി ! കളരിമുറ്റത്തു...
Read moreDetailsഇരയുടെ കുത്തിപ്പിളര്‍ത്തിയ ഇടനെഞ്ചില്‍ സ്വന്തം രക്തത്തെ ചികഞ്ഞുകൊണ്ടിരുന്ന കാപാലികര്‍. അറുത്തിട്ട വെണ്‍പ്രാവിന്റെ കുഞ്ഞിളം തൂവല്‍ ചുടുചോരയില്‍ മുക്കി കാലം തമസ്ക്കരിച്ചിട്ട മുദ്രാവാക്യങ്ങളെ ലോകമാനവ സാഹോദര്യത്തിന്റെ വിപ്ലവ ഗാഥകളാക്കി...
Read moreDetailsഇരയുടെ വാക്കുകളുടെ മിടിപ്പ് നിലച്ചിരിക്കുന്നു. നാവിലെ കുതിരകള്‍ ചടച്ച് എല്ലുന്തി ഇടറി നടക്കുന്നു. കാഴ്ച്ചയുടെ തുരുത്തില് ഇരുട്ടിന്റെ പ്രളയം. ഉടലിനെ ചുറ്റിപ്പിടിച്ച് ആത്മാവ് കിടക്കുന്നു. ഓര്മ മുനിഞ്ഞ്...
Read moreDetailsമരണ തീരത്തു വെറുതെ നില്ക്കുമ്പോള് ചിതയെരിയുന്ന മണം മനസ്സിന്റെ ഗുഹാമുഖങ്ങളിലലയടിയ്ക്കുമ്പോള് ഒരു കാറ്റു വന്നു കരിമ്പനകള്‍ തന് മുടിയാട്ടം കഴിഞ്ഞിറങ്ങി,യെന്നോട് ഹൃദയത്തില്‍ മുട്ടിയൊരു കഥ തന്നു. ഹരിചന്ദനത്തിന്റെ...
Read moreDetailsരാത്രിവണ്ടിയില്പ്പോവുകയാണയാള് വിജനമേകാന്ത വീഥികള്‍ പിന്നിട്ടു കുതികുതിക്കുന്നു വണ്ടി പലപ്പൊഴും. വ്യര്ത്ഥമാകുലചിന്തകള് തെരുതെരെ വന്നുദിക്കവേയസ്വസ്ഥനാണയാള്.......... വെയിലുചാഞ്ഞയിടവഴിത്താരയില് നിഴലുവന്നുപതിച്ചതായ് തോന്നവേ, 'വിഷ്ണുവന്നുവോ?'യെന്നായിരംവട്ട- മമ്മചോദ്യമുതിര്ത്തിട്ടുണ്ടാവണം വേപഥുവോടെയശാന്തമാം ചിത്തമോടെയിരിക്കിലു- 'മേട്ടനിങ്ങെത്തു'മെന്നമ്മയെ-സ്വയ- വുമാശ്വസിക്കുന്നുണ്ടാമനുജത്തി. 'കൂട്ടുകാരോടു...
Read moreDetailsതാമരപ്പൂവിതള്‍ നിന്മിഴിപോലെ- യെന്നാണോ കുറിച്ചുവയ്ക്കേണ്ടൂ താരകളൊക്കെയും നിന് ചിരിപോലെ- യെന്നാണോ ധരിച്ചു വയ്ക്കേണ്ടൂ മാരിവില്ലിന്മേല് തെളിഞ്ഞതാം ജാലങ്ങള്‍ നീ കണ്ട സ്വപ്നങ്ങളെന്നോ! ഈ മഴക്കാറിന്നഴിച്ചിട്ട വാര്‍മുടി നീ...
Read moreDetailsകസ്തൂരി തേടുന്ന മാനായി മാനസം സ്വത്വബോധത്തെ തിരഞ്ഞിടുമ്പോള്‍... ആത്മാവിലാഴുന്നൊരന്ധകാരത്തിന്റെ ബന്ധനം നീക്കാനലഞ്ഞിടുമ്പോള്... ബോധോദയത്തിന്റെ ബോധനം കേള്‍ക്കാതെ ഹൃത്തടം നീറിപ്പുകഞ്ഞിടുമ്പോള്... ഉത്തരംകിട്ടാ സമസ്യയായ് ജീവിതം വ്യര്ത്ഥമെന്നോര്ത്തു കരഞ്ഞിടുമ്പോള്‍... ദുഃഖത്തിരകളാല്...
Read moreDetailsകളിപ്പൂ 'ചത്തും കൊന്നും' കളിയിക്കൂട്ടര്! - തല തിരിഞ്ഞോരുസ്താദിന്റെ വെളിവറ്റൊരു ശിഷ്യര്‍! കളിയിതെന്തുകളി! - കളിക്കാര്‍ ബോംബായ് പൊട്ടി- ത്തെറിച്ച്, മാലോകരെ പൊടിച്ചു പാറ്റും കളി! നരകത്തിയ്യില്...
Read moreDetails
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies