ചുളിവോടെയല്ലോ വിരിപ്പ്
‘പുഴമെത്തയില്‍,’
കണ്ടോ നിലാവേ
ഒടിവും മടക്കും, ഇഴകള്‍
പിന്നിയപോലെയിരിപ്പൂ!നീസ്വര്‍ണ്ണവര്‍ണ്ണം പകര്‍ന്ന്
‘നിഴല്‍ പൂക്കളിലകള്‍’ വരച്ച്
ഭംഗിയേകി, പകിട്ടോടെ
വരിച്ചുള്ളതോ കാണ്‍മൂയീചേലില്‍
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]