No products in the cart.

No products in the cart.

ബാലഗോകുലം

ഒരു വാല്‍നക്ഷത്രം തലശ്ശേരിക്കാരന്റെ പേരില്‍

ബാപ്പു-ബോക്ക്-ന്യുക്രിക്ക് വാല്‍നക്ഷത്രം' Bappu-Bock-Nukrik Comet). കണ്ടെത്തിയത് വേണുബാപ്പു എന്ന ജ്യോതിശാസ്ത്രജ്ഞന്‍. 1949ല്‍ അ മേരിക്കയിലെ ഹാര്‍വാര്‍ഡില്‍(Harvard) വച്ച് തന്റെ ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ അതിന്റെ യാത്രാവഴിയും വിശദാംശങ്ങളും...

Read more

മാപ്പു തരൂ, കൃഷ്ണാ ! (സ്യമന്തകത്തിന്‍ പിന്നാലേ 8)

ജാംബവാനോടു യാത്ര പറഞ്ഞു, സ്യമന്തകമാല ധരിച്ച കൃഷ്ണന്‍ ജാംബവതിക്കൊപ്പം ഗുഹാമുഖത്തേയ്ക്കു നടപ്പായി. അപ്പൊഴും കൃഷ്ണന്റെ കണ്ണുകള്‍ ഇടതുവശത്തെ ഭിത്തിയിലുള്ള ചിത്രങ്ങളിലൂടെയാണ് മുന്നോട്ടു നീങ്ങിയത്. മാറിലെ രത്‌നമാലയുടെ വെളിച്ചത്തില്‍...

Read more

സഹായം

എനിക്ക് എന്റേതായ പ്രാരാബ്ധങ്ങള്‍ ഉണ്ട്. ഇതിന്നിടയില്‍ അന്യരെ സ്‌നേഹിക്കാനും സഹായിക്കാനും സമയമെവിടെ? ഇങ്ങിനെ ചിന്തിക്കുന്നവരാണ് നമ്മില്‍ ഭൂരിപക്ഷവും. എന്നാല്‍ ഏതൊരു വ്യക്തിക്കും ആറു രീതിയില്‍ ഈ ലോകത്തെ...

Read more

പരാജിതന്റെ സമ്മാനം

വീണേടത്തു കിടന്നു കണ്ണുകളടച്ചു, മനസ്സില്‍ രാമനെ വിളിച്ചു കരഞ്ഞു, ജാംബവാന്‍! ''ഹേ, ശ്രീരാമചന്ദ്രപ്രഭോ! അവിടുത്തെ പാദദാസനിതാ പരാജിതനായി വീണു കിടക്കുന്നു. ഇതെങ്ങനെ സംഭവിച്ചു? അവിടുന്നു ഈ ദാസനെ...

Read more

മഞ്ഞപ്പൂവിനോട്‌

മഞ്ഞപ്പൂവേ മഞ്ഞപ്പൂവേ മഞ്ഞിന്‍ മെത്തയില്‍ വിരിയും പൂവേ പച്ചപുതച്ചൊരു പൂന്തോട്ടത്തില്‍ നീലാകാശക്കുടയുടെ ചോട്ടില്‍ പുഞ്ചിരിതൂകിച്ചാഞ്ചാടീടും ചാരുതയാര്‍ന്നൊരു പൊന്‍പൂവേ ആഹാ! നിന്നുടെ മഞ്ഞച്ചന്തം കാണും കണ്ണില്‍ പൂക്കാലം എന്നും...

Read more

ഗുഹയ്ക്കകത്തൊരു യുദ്ധം (സ്യമന്തകത്തിന്‍ പിന്നാലേ 6)

കൃഷ്ണന്റെ ചിരി ജാംബവാനെ കൂടുതല്‍ കുപിതനാക്കി. അവന്‍ ഓടിച്ചെന്നു കൃഷ്ണനെ ഇടിച്ചു. അതില്‍ കൃഷ്ണനൊന്നുലഞ്ഞു മാറിയെങ്കിലും അടുത്ത ഇടി ഉടനെ വരികയായി. അപ്പോള്‍ കൃഷ്ണന്‍ വളരെ തന്ത്രപൂര്‍വ്വം...

Read more

ശ്രീരാമജയം

സുവര്‍ണ്ണ ഗോപുരമുയരുകയായ് സരയൂതീരത്തഭിരാമം സ്തുതിഘോഷാദികളുയരുകയായ് സീതാപതിയുടെ നാമത്തില്‍. മുഗളാധീശത്തിന്‍ കരവാളാല്‍ അരിഞ്ഞു തള്ളിയ ഗാത്രങ്ങള്‍ ചിതകളില്‍ നിന്നു ചിരംജീവികളായ് പുനര്‍ജനിപ്പതു കാണുമ്പോള്‍. ഉദിക്കയാണൊരു സൂര്യന്‍ ഹൃത്തില്‍ ജ്വലിക്കയാണഭിമാനത്താല്‍...

Read more

അടികിട്ടി കൃഷ്ണന് (സ്യമന്തകത്തിന്‍ പിന്നാലേ 5)

ഗുഹയ്ക്കകത്തേയ്ക്കു കയറിയ കൃഷ്ണന്‍ തെല്ലൊന്നു അമ്പരക്കാതിരുന്നില്ല. ഉദ്ദേശിച്ചതിനേക്കാള്‍ വളരെ വലിയ ഗുഹയാണ്. നല്ല പ്രകാശം വരുന്നുണ്ട്. എങ്ങനെയെന്നു മനസ്സിലാകുന്നില്ല. കൃഷ്ണന്‍ ഏതാനും അടി മുന്നോട്ടു നടന്നു. അപ്പോള്‍...

Read more

റോളണ്ടിന്റെ പുസ്തകങ്ങള്‍

ജീന്‍ ക്രിസ്റ്റഫിനു പുറമെ കോളാസ്ബ്രൂഞ്ഞോണ്‍, ക്ലെറാംബോ എന്നീ നോവലുകളും റോളാണ്ട് രചിച്ചിരിക്കുന്നു. ലൈഫ് ഓഫ് ബെയ്‌ഥോവന്‍, മൈക്കലാഞ്ജലോ, ഹാന്‍ഡെല്‍, ലൈഫ് ഓഫ് ടോള്‍സ്റ്റോയി, ലൈഫ് ഓഫ് രാമകൃഷ്ണ,...

Read more

അന്വേഷണ വഴിയില്‍ (സ്യമന്തകത്തിന്‍ പിന്നാലേ 4)

''ഇനി നാം സിംഹത്തിനെ പിന്തുടരേണ്ടിയിരിക്കുന്നു.'' കൃഷ്ണന്‍ തന്റെ സഹായികളായി വന്നവരോടു പറഞ്ഞു: ''നാം വന്ന കുതിരകളെ സംരക്ഷിച്ച് രണ്ടുപേര്‍ ഇവിടെ നില്‍ക്കു. രണ്ടുപേര്‍ എന്റെ കൂടെ വരണം....

Read more

സ്‌കൂള്‍ മുറ്റത്തെ നെല്ലിമരം

സ്‌കൂള്‍ മുറ്റത്തെ നെല്ലിമരം എന്നു കേള്‍ക്കുമ്പോഴെല്ലാം ഞാന്‍ വികാരഭരിതനാകാറുണ്ട്. ആ നെല്ലി മരങ്ങള്‍ ഭാഗ്യം ചെയ്തവരാണ്. അതേസമയം നിര്‍ഭാഗ്യവാന്മാരുമാണ്. യു.പി. സ്‌കൂള്‍ മുറ്റത്തെ നെല്ലിമരത്തിന്റെ താഴെ നിന്നാണ്...

Read more

ജീന്‍ ക്രിസ്റ്റഫ്

ജര്‍മ്മനിക്കാരനായ ജീന്‍ ക്രിസ്റ്റഫ് എന്ന സംഗീതജ്ഞന്റെ കഥയാണീ പുസ്തകം. റൊമൈന്‍ റോളണ്ടാണ് ഗ്രന്ഥകാരന്‍. മഹത്തായ സംഗീതപാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ ജനിച്ച പ്രതിഭ. കൊട്ടാരം ഗായകസംഘത്തലവനായ ജീന്‍ മൈക്കല്‍...

Read more

വരുന്നു കുറ്റാന്വേഷകന്‍! (സ്യമന്തകത്തിന്‍ പിന്നാലേ 3)

ദ്വാരകവാസികള്‍ അടുത്ത ദിവസം നേരത്തേ ഉണര്‍ന്നതുപോലെ തോന്നി. ഒരു യുവാവിനെ കാണാതായിരിക്കയല്ലേ? അവര്‍ അവിടവിടെ കൂട്ടംകൂടി സ്വകാര്യമായും ഉറക്കെയും സംസാരിച്ചു തുടങ്ങി. ''അറിഞ്ഞില്ലേ? സ്യമന്തക രത്‌നത്തിന്‍മേല്‍ കൃഷ്ണന്റെ...

Read more

അനുജന്‍ തിരിച്ചു വന്നില്ല! ( സ്യമന്തകത്തിന്‍ പിന്നാലേ 2)

അടുത്ത പ്രഭാതം. സ്വഭവനത്തിന്റെ മുറ്റത്ത് ഉല്‍ക്കണ്ഠയോടെ നടക്കുകയാണ് സത്രാജിത്ത്. ബന്ധുക്കളോടും സഹായികളോടുമായി അയാള്‍ വിഷമത്തോടെ പറഞ്ഞു: ''ഇന്നലെ കാട്ടില്‍ നായാട്ടിനു പോയ എന്റെ അനിയന്‍ ഇതുവരെ തിരിച്ചുവന്നില്ല....

Read more

അമ്പിളിമാമനിന്നെന്തുപറ്റി?

പാതി മറഞ്ഞെന്നെ നോക്കുന്നല്ലോ ! ചന്ദനം കയ്യില്‍ തീര്‍ന്നു പോയോ, സങ്കടം കൊണ്ട് മുഖം മറച്ചു?! ആമ്പല്‍ കുളങ്ങരെ ഞങ്ങള്‍ നില്‍പ്പൂ, തങ്കക്കുടത്തിനെ കാത്തു നില്പൂ. മുകിലിന്‍...

Read more

മൂന്ന് ഗുണങ്ങള്‍

വിദ്യാര്‍ത്ഥികളോട് സംസാരിക്കുമ്പോള്‍ അവനവന്‍ സ്വയം സംവിധാനം ചെയ്ത് ജീവിതത്തിന്റെ ഒരു ഭാഗമാക്കിത്തീര്‍ക്കേണ്ട മൂന്നു കാര്യങ്ങളെക്കുറിച്ച് ഞാന്‍ പറയാറുണ്ട്. ഇതെക്കുറിച്ചൊന്ന് ചിന്തിക്കുമ്പോള്‍ അതിന്റെ ഗുണങ്ങള്‍ അവനവനില്‍ വന്നുചേരും: ഭാവന...

Read more

റൊമൈന്‍ റോളണ്ട്

''ഭാരതീയതത്ത്വചിന്തയില്‍ എല്ലാം അടങ്ങിയിരിക്കുന്നു. ആധുനികശാസ്ത്രത്തിന്റെ പരികല്‍പ്പനകളോട് നന്നായി പൊരുത്തപ്പെടാന്‍ അതിന് സാധ്യമാണ്. എല്ലാ യൂറോപ്യന്‍തത്ത്വചിന്തകളെക്കാളും വലുതാണ് അത്. അതിനാല്‍ അതിനോട് എനിക്ക് പരിമിതികളില്ലാത്ത ഇഷ്ടം തോന്നുന്നു.'' പ്രസിദ്ധ...

Read more

സ്യമന്തകത്തിന്‍ പിന്നാലേ 1

ദ്വാരകയില്‍ നിന്നു അല്പം അകലെയായി ഒരു യാദവപ്രമുഖന്‍ താമസിച്ചിരുന്നു. സത്രാജിത്ത് എന്നാണ് പേര്. വലിയ സൂര്യോപാസകന്‍. അദ്ദേഹത്തിന്റെ ഭക്തിയില്‍ പ്രസന്നനായ സൂര്യഭഗവാന്‍ അതിവിശിഷ്ടമായ ഒരു മാല സമ്മാനിച്ചു....

Read more

അമ്പമ്പോ ! എന്തൊരു വലിയമല

മുയല്‍ക്കുട്ടനൊരു സംശയം. ലോകത്തിലെ ഏറ്റവും വലിയ മല ഏതാണ്? മുയല്‍ മാനിനോട് സംശയം ചോദിച്ചു. മാന്‍ മുയലിനെയുംകൂട്ടി, കാട്ടുപോത്തിനരികിലെത്തി. അവര്‍ ഒന്നിച്ച്, മലയന്വേഷിച്ച് നടന്നു. കുറച്ചുദൂരം ചെന്നപ്പോള്‍...

Read more

നിത്യകല്ല്യാണി

അമ്മയ്ക്ക് കല്യാണിയമ്മ എത്രയാണ് സഹായം എന്നറിയില്ല. അവര്‍ പതിവായി നന്നെ നേരത്തെ വീട്ടില്‍ എത്തിയിരുന്നു. ചില കാര്യങ്ങള്‍ അമ്മ മറന്നാലും കല്യാണിയമ്മ മറക്കില്ല. അടിക്കലും തുടക്കലും തുണി...

Read more

നീലംമാവിന്റെ മക്കള്‍

കുന്തിപ്പുഴയുടെ കരയില്‍ ആകാശം മുട്ടിനില്‍ക്കുന്ന നീലംമാവ് പക്ഷികളുടെ താവളമാണ്. വെയിലും മഴയും മഞ്ഞു മേല്‍ക്കാതെ യും ശത്രുക്കളെ പേടി ക്കാതെയും നൂറു കണക്കിനു പക്ഷികളാണ് നീലം മാവിന്റെ...

Read more

പിറകെ നടക്കുന്നെന്തേ?

കുറുനരിയെപ്പോല്‍ നിഴലേ, യെന്റെ പിറകെ നടക്കുന്നെന്തേ? പുലരിയുദിച്ചിട്ടല്ലേയുള്ളൂ, പുലര്‍മഞ്ഞിതു മാഞ്ഞിട്ടില്ലാ ഇളംവെയിലില്‍ പറന്നു കളിക്കാന്‍ ശലഭങ്ങള്‍ വരുന്നേയുള്ളു. അപ്പോഴേയ്ക്കും വന്നതെവിടു- ന്നെന്നരികില്‍ നീ നിഴലേ? കുഴിയില്‍ ചാടിക്കാനോ,...

Read more

തീക്കൊള്ളി

അടുപ്പില്‍ പൂച്ച കിടന്നു എന്നൊരു ചൊല്ലുണ്ട്. വീട്ടില്‍ തീ പുകഞ്ഞില്ല; ഭക്ഷണം ഉണ്ടാക്കിയില്ല, വീട് പട്ടിണിയിലാണ് എന്നൊക്കെ ഇതിനര്‍ത്ഥം. അടുപ്പില്‍ തീയുണ്ടെങ്കില്‍ പൂച്ച അടുപ്പില്‍ കിടക്കില്ലല്ലോ. ഒരു...

Read more

കാക്കക്കുഞ്ഞിന്റെ സംഗീതപഠനം

കാക്കക്കുഞ്ഞ് വായ തുറന്ന് മെല്ലെ കരഞ്ഞു. 'കാ കാ'. അമ്മക്കാക്കയ്ക്ക് ആധിയായി. നാളെ സ്‌കൂളിലേക്ക് അയക്കേണ്ടതാണ് കുട്ടിയെ. അവളെ നന്നായി പഠിപ്പിക്കണമെന്നാണ് അമ്മക്കാക്കയുടെ മോഹം. പഠിപ്പിച്ചാല്‍ മാത്രംപോര,...

Read more

ധ്രുവനക്ഷത്രം

കഠിനതപസ്സിലൂടെയും ദൃഢനിശ്ചയത്തിലൂടെയും ലക്ഷ്യം നേടുന്നതിനുള്ള ഉദാഹരണമാണ് പുരാണകഥയിലെ ധ്രുവന്‍. മനുവംശത്തിലെ ഉത്താനപാദ മഹാരാജാവിന്റെ മകനാണ് ധ്രുവന്‍. മഹാരാജാവിനു രണ്ടു ഭാര്യമാരുണ്ടായിരുന്നു. സുനീതിയും സുരുചിയും. സുരുചിയോടായിരുന്നു രാജാവിനു പ്രിയം....

Read more

പാട്ടും കൂട്ടും

കൂട്ടിലിരിയ്ക്കും പച്ചത്തത്തേ പാട്ടുകള്‍ പാടാമോ? പാടണമെങ്കിലെനിക്കൊരു കുയിലിന്‍ കൂട്ടുപിടിയ്‌ക്കേണം. കൂട്ടുപിടിയ്ക്കാം ഞാനിക്കൂടിന്‍ പൂട്ടുതുറന്നെന്നാല്‍ പാട്ടുകള്‍ നീട്ടിപ്പാടാം കുട്ടാ കേട്ടുരസിച്ചോളൂ.

Read more

നന്ദ്യാര്‍വട്ട പൂക്കള്‍

'ഉണ്ണീ... കൃഷ്ണഭഗവാന് വയ്ക്കുവാന്‍ കുറച്ച് നന്ദ്യാര്‍വട്ടപൂക്കള്‍ പറിച്ചുകൊണ്ടുവരൂ.' മുറ്റത്ത് ഓടിക്കളിക്കുകയായിരുന്ന ഉണ്ണിക്കുട്ടനോട് അകത്ത് നിന്ന് അമ്മ വിളിച്ചുപറഞ്ഞു. 'ശരി അമ്മേ, ഇപ്പൊ കൊണ്ടു വരാം.' ഉണ്ണി മുറ്റത്ത്...

Read more

ആനയും കുറുനരിയും

കുമ്പ കുലുക്കി തുമ്പി ചുഴറ്റി കൊമ്പനാന വരുന്നുണ്ടേ മുമ്പില്‍ പെട്ടൊരു കുറുനരി, താണു കുമ്പിട്ടിങ്ങനെ ചൊല്ലുകയായി: - ''എത്ര പെരിയവന്‍ എന്നിട്ടും ഇല്ലാ തെല്ലുമഹങ്കാരം.'' അതുകേട്ടാന ചിരിച്ചു,...

Read more

തങ്കവും വിരുന്നുകാരന്‍ ആമയും

രാവിലെ അമ്മ കുലുക്കി വിളിച്ചിട്ടാണ് തങ്കം എഴുന്നേറ്റത്. കണ്ണു തിരുമ്മി കിടക്കയില്‍ത്തന്നെയിരുന്ന അവളെ നോക്കിച്ചിരിച്ചു കൊണ്ട് അമ്മ പറഞ്ഞു: 'വേഗം ഉമ്മറത്തേയ്ക്കു വാ... നമുക്കൊരു അതിഥിയുണ്ട്.' 'ആരാ...?'...

Read more

കുഞ്ചുണ്ണിയും കുഞ്ചെറിയയും

വഞ്ചിക്കാരന്‍ കുഞ്ചുണ്ണി ഇഞ്ചി നിറച്ചൊരു വഞ്ചിയുമായ് അഞ്ചലിലൂടെ വരുന്നേരം ഇഞ്ചിക്കള്ളന്‍കുഞ്ചെറിയ സഞ്ചിയുമായിട്ടവിടെത്തി സഞ്ചിക്കാരന്‍ കുഞ്ചെറിയ വഞ്ചിയിലേറിയിരുന്നപ്പോള്‍ കുഞ്ചുവിനാകെക്കലികയറി ഇഞ്ചികടിച്ചതുപോലായി സഞ്ചിയെടുത്തങ്ങേറായി.

Read more
Page 3 of 8 1 2 3 4 8

Latest