ബാലഗോകുലം

മുളയാണിയിട്ട് കൊല്ലന്‍ (ആരോമര്‍ ചേകവര്‍ 20)

''ഈ വക ചതി എങ്ങനെ ഞാന്‍ ചെയ്യേണ്ടൂ ! ” ''അങ്കത്തില്‍ നീ എന്നെ ജയിപ്പിച്ചാല്‍ നിണക്ക് ഞാന്‍ തക്കപ്രതിഫലം തരും. എന്റെ മകള്‍ കുഞ്ചുണ്ണൂലിയും മരുമകള്‍...

Read more

തീവണ്ടി

പാളത്തിന്മേലെന്നുടെയോട്ടം പാളം തെറ്റാതോടണമെന്നും, താളംകൊട്ടിച്ചൂളമടിച്ചും പാളാതോടുക പാടാണല്ലൊ, കല്ക്കരിതിന്നും കാലം പോയി ആവിക്കപരന്‍ പലരെത്തി കൂവിവിളിക്കും ചേലോ മാറി നമ്മുടെ നീളന്‍ തീവണ്ടി ആധിപിടിക്കാതോടും വണ്ടി, നമ്മള്‍ക്കെല്ലാം...

Read more

കുട്ടിമാണിയുടെ തന്ത്രം (ആരോമര്‍ ചേകവര്‍ 19)

കുട്ടിമാണി പടിഞ്ഞാറ്റി മച്ചറയുടെ താഴു തുറന്നു. മെയ്യാഭരണപ്പെട്ടി വലിച്ചുവെച്ചു. ആഭരണങ്ങളെടുത്ത് ഭംഗിയിലണിഞ്ഞു. കണ്ണാടി നോക്കി നെറ്റിയില്‍ ചന്ദനക്കുറി വരച്ചു. ആടകള്‍ ഞൊറിഞ്ഞുടുത്തു. നേരിയ മേല്‍മുണ്ടുകൊണ്ട് മെയ് മറച്ചു....

Read more

അരിങ്ങോടരുടെ തന്ത്രം (ആരോമര്‍ ചേകവര്‍ 18)

''അങ്കംവെട്ടാന്‍ എന്റെ മച്ചുനിയന്‍ ആരോമര്‍ പ്രജാപതി നാട്ടിലേക്കു പുറപ്പെട്ടുകഴിഞ്ഞു. ചുരിക കടയിക്കാന്‍ ഞാന്‍ കൊല്ലക്കുടിയില്‍ പോകുന്നു. ഞാനാണല്ലോ ആരോമര്‍ക്ക് തുണയായിപ്പോകുന്നത്. നേരം വൈകിയ നേരത്ത് നിങ്ങടെ വീട്ടില്‍...

Read more

രവീന്ദ്രനാഥ ടാഗോര്‍

സഹസ്രാംശുവാം ദേവന്‍ രവീന്ദ്രനെന്നപോലെ സഹസ്രകിരണന്‍ താന്‍ കവീന്ദ്രന്‍ രവീന്ദ്രനും എത്രയോ കവിതകള്‍ കഥകള്‍ നിരവധി, ശക്തമാം നാടകങ്ങള്‍ ഹൃദ്യമാം നോവലുകള്‍ ഒക്കെയും നമുക്കേകി രവീന്ദ്രനാഥ ടാഗോര്‍, വംഗദേശത്തിന്‍...

Read more

ചന്തുവിന്റെ യാത്ര (ആരോമർ ചേകവർ 17)

''മകനേ ചന്തു, നീ എകര്‍ന്ന വരമ്പേറിപ്പോകാതെ താണ വഴിയേ പോകണം. ആരാനും പേരുചൊല്ലി വിളിച്ചാലോ, തിരിഞ്ഞു നോക്കരുത്. മാറ്റങ്കച്ചേകവരായ അരിങ്ങോടര്‍ കോലോസ്ത്രി നാട്ടിലെ ചേകോരാണ്. ഏഴങ്കംവെട്ടി ജയിച്ചോനാണ്....

Read more

പാട്ടും കൂട്ടും

കൂട്ടിലിരിയ്ക്കും പച്ചത്തത്തേ പാട്ടുകള്‍ പാടാമോ? പാടണമെങ്കിലെനിക്കൊരു കുയിലിന്‍ കൂട്ടുപിടിയ്‌ക്കേണം. കൂട്ടുപിടിയ്ക്കാം ഞാനിക്കൂടിന്‍ പൂട്ടുതുറന്നെന്നാല്‍ പാട്ടുകള്‍ നീട്ടിപ്പാടാം കുട്ടാ കേട്ടു രസിച്ചോളൂ.

Read more

മനക്കരുത്ത്

ശ്രീരാമകൃഷ്ണന്‍ ദക്ഷിണേശ്വരത്ത് താമസിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ കാണാന്‍ നരേന്ദ്രന്‍ ഇടയ്ക്കിടെ ചെല്ലാറുണ്ട്. ഒരിക്കല്‍ ശ്രീരാമകൃഷ്ണന്‍ നരേന്ദ്രനെ ഒന്നു പരീക്ഷിക്കുവാന്‍ തീരുമാനിച്ചു. ഒരു ദിവസം നരേന്ദ്രന്‍ വന്ന് ശ്രീരാമകൃഷ്ണനെ നമസ്‌കരിച്ച്...

Read more

ചന്തു പുത്തൂരംവീട്ടില്‍ (ആരോമർ ചേകവർ 16)

''ചന്തൂന് ചോറു വിളമ്പ് മകളേ'' ഉണ്ണിയാര്‍ച്ച വടക്കിനി അടിച്ചുതെളിച്ചു വെടിപ്പാക്കി. പുല്‍പ്പായ നിവര്‍ത്തിയിട്ടു. ഇലവെച്ച് ചന്ത്വാങ്ങളയെ ഊണു കഴിക്കാന്‍ വിളിച്ചു. കൈവായ് കഴുകി ചിതം വരുത്തി ചന്തു...

Read more

ചന്തുവിന്റെ വരവ് (ആരോമർ ചേകവർ 15)

''ഞാന്‍ അങ്കത്തില്‍ തോറ്റുമരിച്ചാലും, പെണ്ണേ നിണക്കൊന്നിനും കുറവുണ്ടാകില്ല. എന്റെ നേരനുജന്‍ ഉണ്ണിക്കണ്ണന്‍ നിന്നെ കയ്യൊഴിയില്ല. നിങ്ങള്‍ ഒരുമിച്ചു സുഖമായി ജീവിക്കണം'' അതുകേട്ട് കുഞ്ചുണ്ണൂലി കാതു രണ്ടും പൊത്തി....

Read more

കുഞ്ചൂണ്ണൂലിയുടെ വിലാപം (ആരോമര്‍ ചേകവര്‍ 14)

''ആങ്ങള അങ്കത്തിനു പോവുകയാണെങ്കിലോ, കളരിഭരമ്പരദൈവങ്ങളാണേ, ഈ ശീലാന്തയില്‍ കെട്ടിത്തൂങ്ങിച്ചാവും ഞാന്‍'' ''ചതിക്കല്ലേ ആര്‍ച്ചേ'' എന്നു പറഞ്ഞ് ആരോമര്‍ ശംഖില്‍ കുറച്ചു വെള്ളമെടുത്തു. മന്ത്രം നൂറ്റൊന്നാവര്‍ത്തി ജപിച്ചൂതി, പെങ്ങളുടെ...

Read more

നീയില്ലെങ്കില്‍

വൃന്ദാവനത്തിലെ വൃക്ഷലതാദികള്‍ കൃഷ്ണവിയോഗാല്‍ത്തളിര്‍ത്തതില്ല, ഗോക്കളാപ്പുല്ലാങ്കുഴല്‍ വിളികേള്‍ക്കുവാന്‍ ദാഹിച്ചയവിറക്കാന്‍ മറന്നു! കാളിന്ദിയോളങ്ങള്‍ ചൊല്ലും കഥകളും കാറ്റിന്റെ മര്‍മ്മരം തെല്ലുമില്ല, മുല്ലപ്പൂവിന്റെ സുഗന്ധം കഠിനമായ് പല്ലവിമാരും പരിതപിപ്പൂ, രാധതന്‍ കൈവള,...

Read more

നേര്‍പെങ്ങള്‍ ഉണ്ണിയാര്‍ച്ച (ആരോമര്‍ ചേകവര്‍- 12)

ആറ്റുമ്മണമ്മേലെ ഉണ്ണിയാര്‍ച്ച അന്നൊട്ടുപാതിരയ്ക്ക്, ഉറങ്ങുന്ന ഉറക്കത്തില്‍ ഒരു സ്വപ്നം കണ്ടു. സ്വപ്നം കണ്ട് ഉണ്ണിയാര്‍ച്ച ഞെട്ടിയുണര്‍ന്നു. നേരാങ്ങളയായ ആരോമര് അങ്കം കുറിച്ചിരിക്കുന്നു ! ശേഷം രാത്രി ആര്‍ച്ചയ്ക്ക്...

Read more

ആമവീട്

ആമയ്ക്കു സ്വന്തമായുള്ള വീട് തൂമയെഴുന്നൊരു കൊച്ചുവീട് മാരിപെയ്‌തെന്നാലും ചോരുകില്ല മാറുവാനാരുമേ ചൊല്ലുകില്ല. ഉണ്ടുറങ്ങീടുവാന്‍ നല്ല വീട് ഉണ്ടായ കാലം തൊട്ടുള്ള വീട് കണ്ടാല്‍ മനോഹരം കൊച്ചുവീട് കണ്ടില്ലേ...

Read more

അനുജനുള്ള ഉപദേശം (ആരോമര്‍ ചേകവര്‍ -11)

ഇനിയുമുണ്ട് അനുജനെ പറഞ്ഞേല്‍പ്പിക്കുവാന്‍. ഒന്നല്ലോ നമുക്കു നേരമ്മാവന്‍. അമ്മാവന് ആണ്‍മക്കളില്ലാത്തതിനാല്‍ അമ്മാവനെ നമ്മുടെ വീട്ടിലേക്കു വരുത്തി അച്ഛനെപ്പോലെ സംരക്ഷിക്കണം. അമ്മാവന്‍ മരിച്ചുപോയാലോ, വിധിയാംവണ്ണം എലപുലയും ക്രിയകളും കഴിച്ച്...

Read more

കുഞ്ഞന്‍ കരടിയുടെ കുട

കുഞ്ഞന്‍ കരടിയുടെ കരച്ചില്‍ കേട്ടാണ് അന്ന് കാടുണര്‍ന്നത്. നേരിയ ശബ്ദത്തില്‍, വെറും തേങ്ങലായി തുടങ്ങിയ കരച്ചില്‍ അവന്‍ പതു ക്കെപ്പതുക്കെ പരമാ വധി ഉച്ചത്തിലാക്കി. അതോടെ കാട്ടിലെ...

Read more

ആര്‍ച്ചയെ സമാശ്വസിപ്പിച്ച് (ആരോമര്‍ ചേകവര്‍ -13)

പുത്തൂരം വീടെന്നു കേട്ടപ്പോള്‍ കണക്കച്ചെക്കന്‍ ഞെട്ടിവിറച്ചു. കയ്യും കാലും തളര്‍ന്നു. ആരോമര്‍ചേകവരുടെ നേര്‍പെങ്ങളായ ഉണ്ണിയാര്‍ച്ചയമ്മയാണ് മുമ്പില്‍! ''ഉണ്ണിയമ്മേ എനിക്കൊരു പിഴ പറ്റിപ്പോയി. പിഴ പറ്റാത്ത മനുഷ്യരുണ്ടോ അമ്മേ....

Read more

അനുജനോട് (ആരോമര്‍ ചേകവര്‍ 10)

ആരോമര്‍ നേരനുജനായ ഉണ്ണിക്കണ്ണനെ പേരുചൊല്ലി വിളിച്ചു. ''ഏട്ടനെന്നെ വിളിച്ചോ?'' എന്നു ചോദിച്ച് ഉണ്ണിക്കണ്ണന്‍ ഏട്ടന്റെ അരികിലെത്തി. ''പുത്തരിയങ്കം പുറപ്പാടായി അനുജാ. പ്രജാപതിനാട്ടില്‍ കുറുങ്ങാട്ടിടം വാഴുന്നോരും കൂടെവന്ന നായന്മാരുമാണ്...

Read more

അങ്കക്കിഴി (ആരോമർ ചേകവർ-9)

വാഴുന്നോര്‍ നെഞ്ചത്തു കൈവെച്ചു. കൂത്തുള്ളക്കാവിലമ്മയ്ക്കു കൂത്തും, നാട്ടുഭരദേവതയായ മുണ്ടിയാന് നാല്‍പ്പത്തിരണ്ടു തിരിയും, ചന്ദനപ്പൂങ്കാവിലയ്യപ്പന് ചന്ദനക്കളഭവും, അല്ലിമലര്‍ക്കാവിലയ്യപ്പന് തിയ്യാട്ടവും കളഭാട്ടവും, കാവില്‍ ഭഗവതി നല്ലമ്മയ്ക്ക് ഊട്ടും പായസവും നേര്‍ന്നു....

Read more

ആരോമരുടെ വരവ് (ആരോമര്‍ ചേകവര്‍-8)

''അച്ഛാ, കുറച്ചേറെ നായന്മാരും ഒരു തമ്പുരാനും വന്നിട്ടുണ്ട്. അവര്‍ മണ്ഡകമുറ്റത്ത് മുല്ലത്തറയിലിരിപ്പാണ്'' കണ്ണപ്പച്ചേകവര്‍ക്ക് കുട്ടിമാണി പറഞ്ഞത് വിശ്വാസമായില്ല. ''മാനുഷ്യം* കൊഞ്ചല്ലേ കുട്ടിമാണി. ചൂരക്കോലുകൊണ്ടു മയക്കും ഞാന്‍'' ''കളരിഭരമ്പര...

Read more

പുത്തൂരം വീട് (ആരോമർ ചേകവർ-7 )

പിറ്റേന്നു കാലത്തുതന്നെ അങ്കത്തട്ടിന്റെ പണി തുടങ്ങി. മുറിപ്പലകവെച്ച് മുളയാണിയിട്ടുറപ്പിച്ചു. അങ്കത്തട്ടിന്റെ ഏതു ഭാഗത്താണ് മുറിപ്പലക ഉറപ്പിച്ചിട്ടുള്ളതെന്ന് അരിങ്ങോടര്‍ക്കു മാത്രമേ അറിയാവൂ. കള്ളപ്പണിയില്‍ അത്രയ്ക്കു വിരുതാണ് വിശ്വകര്‍മ്മന്. അങ്കത്തട്ടിന്റെ...

Read more

കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍

1845ല്‍ ജനിച്ച കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ പാഠപുസ്തകസമിതിയില്‍ ഇരുപത്തൊന്നാം വയസ്സില്‍ അംഗമായി. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ അധ്യക്ഷനുമായി. പാഠപുസ്തകങ്ങള്‍ അനിവാര്യമായിരുന്നു. ഒന്നുരണ്ടുവര്‍ഷത്തിനകം തന്നെ ഒന്നാംപാഠം, രണ്ടാംപാഠം,...

Read more

അങ്കച്ചേകവരെത്തേടി (ആരോമർ ചേകവർ-6 )

''ആരാ മുത്തശ്ശീ ചേകോന്മാര്. അവരെന്തിനാ മറ്റുള്ളോര്‍ക്കുവേണ്ടി അങ്കം വെട്ടുന്നേ?'' ''അങ്ങനെയൊരു വര്‍ഗ്ഗണ്ടായിരുന്നു അപ്പൂ, ആ കാലത്ത്. അവരുടെ കുലത്തൊഴിലാണ് അങ്കം വെട്ടല്. '' ''കഷ്ടല്ലേ മുത്തശ്ശീ. അങ്കം...

Read more

കടുവയുടെ കൂട്ടുകാരന്‍

മുത്തശ്ശാ, നോക്കൂ. കടുവ ഒരാളുടെ കാലില്‍ നക്കുന്നത്. കണ്ണന്‍ അതിശയ ഭാവത്തില്‍ പത്രത്തില്‍ വന്ന ചിത്രം എന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. 'കിംവോള്‍ഹുട്ടര്‍' എന്ന പ്രശസ്തനായ വന്യജീവി...

Read more

വന്ദിപ്പിന്‍ പൂന്താനത്തെ

വന്ദിപ്പിന്‍ പൂന്താനത്തെ, വന്ദിപ്പിന്‍ പൂന്താനത്തെ, വന്ദിപ്പിന്‍ മലയാള കവികോകിലത്തിനെ. സ്വച്ഛമായ് മധുരമായ് വേദവൃക്ഷത്തില്‍ സ്വയം വിസ്മരിച്ചീണം ചേര്‍ക്കും പൂന്താനക്കുയിലിനെ. ഇത്രമേല്‍ ലളിതമായ് ധര്‍മ്മജീവിതസാരം മര്‍ത്ത്യര്‍തന്‍ ഹൃദയത്തില്‍ തൊട്ടുചൊല്ലിയതാര്?...

Read more

മൂപ്പിളമത്തര്‍ക്കം (ആരോമർ ചേകവർ -5)

എലപുല നന്നായി കഴിക്കണമെന്നും ഇന്നേക്ക് ഏഴാംനാളില്‍ ശേഷക്രിയ തുടങ്ങണമെന്നും നിശ്ചയിച്ചു. പുലകുളി അടിയന്തിരം കഴിയുന്നതുവരെ എല്ലാ ദിവസവും സദ്യ നടത്തണം. സന്ധുബന്ധുക്കളേയും ദേശക്കാരേയും വിളിക്കണം. ഏഴാംനാള്‍ ചുടലയില്‍നിന്ന്...

Read more

മൂത്ത കൈമള്‍ (ആരോമർ ചേകവർ -4)

സന്യാസിയാണെങ്കിലും ഇയാളൊരു നായരായിരിക്കണമെന്ന തോന്നലുണ്ടായി, നാടുവാഴിക്ക്. വിവരങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി. പ്രജാപതിനാട്ടില്‍ കുറുങ്ങാട്ടിടം വാഴുന്നോരായിരുന്നു. സ്വത്തെല്ലാം മരുമക്കളെ ഏല്‍പ്പിച്ച് തീര്‍ത്ഥങ്ങള്‍ തേടിയിറങ്ങിയതാണ്. കുറഞ്ഞോരു കാലംകൊണ്ട് ആഗ്രഹങ്ങള്‍ നിറവേറി....

Read more

കൈമളുടെ സന്ന്യാസം (ആരോമർ ചേകവർ -3 )

മരുമക്കളെ കാര്യങ്ങളെല്ലാം പറഞ്ഞേല്‍പ്പിച്ച് മൂത്തകൈമള്‍ കൊങ്കിയമ്മയെ വിളിച്ചു. കൊങ്കിയമ്മ അടുക്കളയിലായിരുന്നു. ഓപ്പയുടെ വിളികേട്ട് ഉടുമുണ്ടില്‍ കൈതുടച്ച് വേഗം ഉമ്മറക്കോലായിലേക്കു വന്നു. കാവിവസ്ത്രം ധരിച്ച് അരത്തിണ്ണയിലിരിക്കുകയാണ് ഓപ്പ. എന്താ...

Read more

പാടൂതത്തേ

തുഞ്ചന്റെ തത്ത പാടീ ''ശ്രീരാമകഥാമൃതം'' കുഞ്ചന്‍ തന്‍ തത്തപാടീ ''ശ്രീകൃഷ്ണചരിതങ്ങള്‍'' ചെറുശ്ശേരിതന്‍ തത്ത ''കൃഷ്ണഗാഥ''യെപ്പാടീ ഉണ്ണായിവാര്യര്‍ തന്റെ ''യാട്ടവും'' പാടീ തത്ത വള്ളത്തോള്‍ സാഹിത്യത്തിന്‍ മഞ്ജരി പാടീ...

Read more

കുഞ്ചന്‍ നമ്പ്യാര്‍ (മലയാളത്തിലെ ബാലസാഹിത്യകാരന്മാര്‍)

ഭാഷയിലെ ആദ്യത്തെ ലക്ഷണമൊത്ത ബാലസാഹിത്യകൃതി കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച പഞ്ചതന്ത്രം കിളിപ്പാട്ടാണ്. പഞ്ചതന്ത്രം മൂലകൃതിയുടെ സംഗ്രഹമാണ് നമ്പ്യാര്‍ തര്‍ജ്ജമയ്ക്കായി ഉപയോഗിച്ചത്. പാടലീപുത്ര രാജാ വായ സുദര്‍ശനന്റെ പു...

Read more
Page 13 of 15 1 12 13 14 15

Latest