Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

ഓര്‍മ്മയുടെ രാജാവായി തേജസ്

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
5 February 2021

വെഞ്ഞാറമൂട്: മറവിയുടെ മാറാപ്പുമായി നടക്കുന്ന പുതുതലമുറയ്ക്കു മുന്നില്‍ ഓര്‍മ്മയുടെ രാജാവായി മാറുകയാണ് 14 കാരനായ തേജസ്സ്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ലോകവിവരങ്ങള്‍ പറയുന്ന തേജസ് അഞ്ച് റെക്കോര്‍ഡുകള്‍ ഇട്ടിരിക്കുകയാണ്.

Google NewsAdd Kesari Weekly as a preferred source on Google

ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ തെക്കേ ഇന്ത്യയില്‍ ഉപയോഗിച്ച് വരുന്ന 165 ഓളം വാദ്യോപകരണങ്ങളുടെ പേര്, കേരളത്തിലെ 44 നദികളുടെ പേര്, മോഹന്‍ലാല്‍ അഭിനയിച്ച 350 ഓളം സിനിമകളുടെ പേര്, ഖുര്‍ആനിലെ 25 പ്രവാചകന്മാരുടെ നാമം, 18 പുരാണങ്ങള്‍ എ ന്നിവ ക്രമത്തില്‍ പറഞ്ഞാണ് തേ ജസ് ഒരേസമയം അഞ്ച് റെക്കോര്‍ ഡുകള്‍ക്ക് അര്‍ഹനായത്. ഒന്നിന് പിന്നാലെ മറ്റൊന്നായി 11 വിഭാഗങ്ങളിലായി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ മികവ് പട്ടികയിലിടം നേടിയ ഈ മിടുക്കന്‍ കൊറോണക്കാലത്തെ അവധി ദിനങ്ങള്‍ അറിവിന്റെ ആഘോഷമാക്കിയാണ് നേട്ടം സ്വന്തമാക്കിയത്.

ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളുടെയും പേരും തലസ്ഥാനനഗരങ്ങളും അക്ഷരമാലാക്രമത്തില്‍ പറയാനും തേജസിന് നിമിഷങ്ങള്‍ മതി. മമ്മൂട്ടി അഭിനയിച്ച 400 ഓളം സിനിമകളുടെ പേര് നാല് മിനുട്ടുകൊണ്ട് ക്രമത്തില്‍ പറയാനും 195 ലോക രാജ്യങ്ങളുടെ പേരും തലസ്ഥാനങ്ങളും ഭുഖണ്ഡത്തിന്റെ അടിസ്ഥാനത്തിലും അക്ഷരമാലാക്രമത്തിലും മൂന്ന് മിനുട്ടുകൊണ്ട് പറയാനും ഈ കൗമാരക്കാരന് കഴിയും.

ADVERTISEMENT

ആവര്‍ത്തനപട്ടികയിലെ 118 മൂലകങ്ങളുടെ നാമം അറ്റോമിക സംഖ്യകളുടെ ക്രമത്തില്‍ ഒരു മിനുട്ട് കൊണ്ട് പറയുന്ന ഈ ഒന്‍പതാം ക്ലാസ്സുകാരന് പുരാണങ്ങളും ഇതിഹാസങ്ങളും ഹൃദിസ്ഥമാണ്. കല്ലറ ഗവണ്‍മെന്റ് വൊക്കേഷണല്‍ സ്‌കൂളി ലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ തേജസ് പാങ്ങോട് പഴവിള കെവി യുപിഎസില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് തന്റെ അത്യപൂര്‍വ്വ ഓര്‍മ്മ ശക്തി ആദ്യമായി പ്രകടിപ്പിക്കുന്നത്. കടക്കല്‍ മതിര സ്വദേശികളായ വേണു പരമേശ്വറിന്റെയും ജുഢീഷ്യറി വകുപ്പ് ജീവനക്കാരി ദിവ്യയുടെയും മൂത്ത മകനാണ് 14 കാരനായ തേജസ്.

Share2TweetSendShare

Related Posts

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Shopping Cart

Latest

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News