സമാജദൗത്യം പൂര്‍ണതയിലേക്കുള്ള മുന്നേറ്റം: ദത്താത്രേയ ഹൊസബാളെ
പൂനെ: പോരായ്മയെ മാറ്റി പൂര്‍ണതയുടെ വെളിച്ചത്തിലേക്ക് മുന്നേറുകയെന്ന ഈശ്വരീയദൗത്യമാണ് സമാജത്തിനുള്ളതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. സക്ഷമയുടെ ദേശീയ സമ്മേളനം പൂനെ മഹര്‍ഷി കാര്‍വെ വിദ്യാലയത്തില്‍...












































