Friday, June 5, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

വിദ്വേഷപ്രചാരണത്തിനെതിരെ ആര്‍എസ്എസ് പരാതി നല്‍കി

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Jun 12, 2024

കോഴിക്കോട്: താമരശ്ശേരി കാരാടി മുസ്ലിം പള്ളിയില്‍ അതിക്രമിച്ച് കയറി സാമൂഹ്യവിരുദ്ധന്‍ ജയ് ശ്രീരാം വിളിച്ച വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ അടിക്കുറിപ്പുകളോടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ആര്‍എസ്എസ് പോലീസിന് പരാതി നല്‍കി. ശനിയഴ്ച വൈകിട്ട് നടന്ന സംഭവത്തിന്റെ വീഡിയോ എഡിറ്റ് ചെയ്യുകയും സംഭവത്തിന് ആര്‍എസ്എസിന് പങ്കുണ്ടെന്ന തരത്തില്‍ അടിക്കുറിപ്പുകള്‍ ചേര്‍ത്തുമാണ് പ്രചരിപ്പിക്കുന്നത്. ആരാധനാലയത്തില്‍ അതിക്രമിച്ച് കയറിയ സാമൂഹ്യവിരുദ്ധന് ആര്‍എസ്എസുമായോ വിവിധക്ഷേത്ര സംഘടനകളുമായോ ബന്ധമില്ല. മതസ്പര്‍ധ വളര്‍ത്താനും സംഘര്‍ഷമുണ്ടാക്കാനുമായി വീഡിയോ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തണമെന്നും സൈബര്‍ നിയമപ്രകാരം നടപടിയെടുക്കണമെന്നും ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ കാര്യവാഹ് സി.കെ. മനോജ്കുമാര്‍ താമരശ്ശേരി ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

Google NewsAdd Kesari Weekly as a preferred source on Google

വെള്ളിയാഴ്ച രാത്രിയാണ് താമരശ്ശേരി ആലിക്കുന്നുമ്മല്‍ പുത്തന്‍പുരയില്‍ അഭിജയ് കാരാടി എന്നയാള്‍ സെന്‍ട്രല്‍ ജുമാ മസ്ജിദിന്റെ വരാന്തയില്‍ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരിച്ചത്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. പള്ളിക്കമ്മിറ്റിയുടെ പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസ് വിളിച്ചുകൂട്ടിയ സര്‍വ്വകക്ഷിയോഗം സംഭവത്തെ അപലപിക്കുകയും പ്രകോപനങ്ങള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് വീഡിയോയുടെ അടിയില്‍ ആര്‍എസ്എസിന്റെ പേര് ചേര്‍ത്ത് വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു.

ADVERTISEMENT
Tags: ആര്‍എസ്എസ്
Share1TweetSendShare

Related Posts

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

Shopping Cart

Latest

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

ജ്ഞാനവിജ്ഞാനങ്ങളുടെ അതിരാത്രം

ജ്ഞാനവിജ്ഞാനങ്ങളുടെ അതിരാത്രം

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News