Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

ശ്രീശങ്കരന്‍ ഭാരതത്തെ ഏകീകരിച്ച പുണ്യാത്മാവ് -സ്വാമി ചിദാനന്ദ സരസ്വതി

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
7 June 2024

ന്യൂദല്‍ഹി: അദ്വൈത ദര്‍ശനത്താല്‍ ഭാരതത്തെ ഏകീകരിച്ച പുണ്യാത്മാവാണ് ശങ്കരാചാര്യ സ്വാമികള്‍ എന്ന് ഋഷികേശിലെ പരമാര്‍ത്ഥ നികേതന്‍ ആശ്രമം അധ്യക്ഷന്‍ സ്വാമി ചിദാനന്ദസരസ്വതി പറഞ്ഞു. ആദിശങ്കരാചാര്യസേവാസമിതി സംഘടിപ്പിച്ച ആദിശങ്കര ജയന്തി ആഘോഷം ‘അദ്വൈതശങ്കരം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലടിയില്‍ ജനിച്ച അദ്ദേഹം ഭാരതം മുഴുവന്‍ സഞ്ചരിച്ച് സനാതനധര്‍മത്തിന് ശക്തി പകര്‍ന്നു. ആദിശങ്കരനെ പോലെയുള്ള യുഗപുരുഷന്മാരുടെ ജന്മംകൊണ്ട് പവിത്രമായ ഭൂമിയാണ് ഭാരതം. പുതിയകാലത്ത് സ്വയം തിരിച്ചറിവ് നേടുകയെന്നത് വളരെ സുപ്രധാനമാണ്. അതിന് നമുക്ക് ശങ്കരാചാര്യ കൃതികളെ ആശ്രയിക്കാവുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്വൈതശങ്കരം ചെയര്‍മാന്‍ ജി. അശോക് കുമാര്‍ അദ്ധ്യക്ഷനായി. ഭാരതത്തിന് ആത്മീയ ഉണര്‍വ്വേകിയ മഹാപുരുഷനാണ് ശങ്കരാചാര്യരെന്ന് മാതാ അമൃതാനന്ദമയിമഠം ഉപാദ്ധ്യക്ഷന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ശങ്കരാചാര്യരെ കൂടുതല്‍ അറിയേണ്ട കാലം അതിക്രമിച്ചതായി മുഖ്യപ്രഭാഷണം നടത്തിയ ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു.

Google NewsAdd Kesari Weekly as a preferred source on Google

സംഘാടക സമിതി രക്ഷാധികാരി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണി, മാതാ അമൃതാനന്ദമയിമഠം ദല്‍ഹി അധ്യക്ഷന്‍ സ്വാമി നിജാമൃതാനന്ദപുരി, ആര്‍എസ്എസ് ദല്‍ഹി സംഘചാലക് ഡോ. അനില്‍ അഗര്‍വാള്‍, ജനസേവന്യാസ് ട്രസ്റ്റ് അദ്ധ്യക്ഷന്‍ സുഭാഷ് സുനേജ, ഡോ. ശ്രീനിവാസന്‍ തമ്പുരാന്‍, എസ്.കെ. നായര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. ഗൗരിപ്രിയ സോമനാഥും സംഘവും അവതരിപ്പിച്ച വന്ദേശങ്കരവും അരങ്ങേറി.

ADVERTISEMENT
Tags: ശങ്കരാചാര്യചിദാനന്ദ സരസ്വതി
Share4TweetSendShare

Related Posts

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Shopping Cart

Latest

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News