കൊച്ചി: RSS ന്റെ പ്രചാർ വിഭാഗ് സംഘടിപ്പിക്കുന്ന 'ലക്ഷ്യ സോഷ്യൽ മീഡിയ കോൺഫ്ലുവൻസ് 2025' മാർച്ച് 9 ന് കൊച്ചി എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വച്ചു...
ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് (85) അന്തരിച്ചു. പക്ഷാഘാതത്തെത്തുടര്‍ന്ന് ഏതാനുംദിവസങ്ങളായി ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പി.ജി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍...
ചെറുകോല്‍പ്പുഴ (പത്തനംതിട്ട): ആത്മവിസ്മൃതിയില്‍ നിന്ന് ഉണര്‍ന്ന് സ്വന്തം കരുത്ത് തിരിച്ചറിയുകയാണ് വിജയശാലിയായ ഹിന്ദുസമാജത്തിന് വേണ്ടതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംഘടിത സമാജം വിജയം വരിക്കുമെന്നത്...
കൊച്ചി: അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന തപസ്യ എഴുത്തുകാരുടെയും കലാകാരന്മാരുടെയും പ്രവര്‍ത്തനത്തില്‍ മാത്രമല്ല, സമാജജീവിതത്തിനാകെ പ്രസക്തമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി. സാഹിത്യവും കലയും സമൂഹത്തിന്...
കോഴിക്കോട്: രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തര കേരള പ്രാന്തത്തിൻ്റെ പ്രാന്ത കാര്യാലയത്തിൻ്റെ ഗൃഹപ്രവേശം നടന്നു. രാവിലെ ഗണപതി ഹോമവും തുടർന്ന് ഭാരതമാതാവിൻ്റെ ഫോട്ടോയിൽ പുഷ്പാർച്ചനയും ഉണ്ടായി.ആർഎസ്എസ് മുതിർന്ന...
തിരുവനന്തപുരം: ഭാരതത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിനും കൂടുതൽ നിലവാരമുള്ളതും ചലനാത്മകവുമാക്കുന്നതിനും യുജിസി പുറത്തിറക്കിയ കരട് വിജ്ഞാപനത്തിനെതിരെ കേരളനിയമസഭയിൽ പ്രമേയം പാസാക്കിയ ഇടത്-വലത് മുന്നണിക്ക് രാഷ്ട്രീയ...
ഭോപാല്‍(മധ്യപ്രദേശ്): സൈനികരോടും കായികതാരങ്ങളോടും രാജ്യത്തെ പൗരന്മാര്‍ കടപ്പെട്ടിരിക്കുന്നുവെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭാഷയുടെയോ പ്രദേശത്തിന്റെയോ ഭേദമില്ലാതെ അവര്‍ രാജ്യത്തിന്റെയാകെ അഭിമാനവും സ്വത്തുമാണ്. സൈനികരും കായിക താരങ്ങളുമാണ്...
കൊച്ചി: യശസ്വിയും ജയസ്വിയുമായ ഏകാത്മകതയാണ് ഭാരതത്തിൻ്റെ കരുത്തെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . ലോകത്തിന് പരമമായ ശാന്തി നല്കുന്ന ഹിന്ദുജീവിത രീതിയാണ്...
കൊച്ചി: പുള്ളുവന്‍ പാട്ട് കേട്ട്, നാഗദൈവങ്ങളെ ദര്‍ശിച്ച് ഡോ. മോഹന്‍ ഭാഗവതിന്റെ കേരളത്തിലെ സംഘടനാപരിപാടികള്‍ക്ക് തുടക്കം. ആമേട മനയില്‍ ഇന്ന് പുലര്‍ച്ചെ പുള്ളുവന്‍ പാട്ട് കേട്ട് അനുഗ്രഹം...
ന്യൂദല്‍ഹി: ഝണ്ഡേവാലനിലെ ആര്‍എസ്എസ് കാര്യാലയമായ കേശവകുഞ്ജിലെ ഒന്നാമത്തെ ടവറിലെ എഴാമത്തെ നിലയില്‍ പ്രജ്ഞാപ്രവാഹ് കേന്ദ്രകാര്യാലയം പ്രവര്‍ത്തനമാരംഭിച്ചു. ഗണപതി ഹോമത്തോടെയായിരുന്നു ഗൃഹപ്രവേശം. ഭാരതീയ സംസ്‌കൃതിയുടെ പ്രൗഢി തിരിച്ചുപിടിക്കുന്നതിനുള്ള വൈചാരികയുദ്ധത്തില്‍...
കൊച്ചി: ഹൃദയംകൊണ്ട് സംവദിച്ച സംഘാടകനായിരുന്നു ഭാസ്‌കര്‍ റാവു ജിയെന്ന് ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി. നാരായണന്‍ പറഞ്ഞു. ഭാസ്‌കര്‍ റാവു സ്മാരക സമിതി എളമക്കര ഭാസ്‌ക്കരീയം കണ്‍വെന്‍ഷന്‍...
കൊച്ചി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി ന്യൂസ് എഡിറ്ററുമായ മുരളി പാറപ്പുറം രചിച്ച് കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിക്കുന്ന 'മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം...
തിരുവനന്തപുരം : രാജ്യത്തെ നയിക്കുന്ന നാരീശക്തിയുടെ മകുടോദാഹരണമാണ് കവയിത്രി സുഗതകുമാരിയുടെ ജീവിതമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ. എൽ മുരുഗൻ. സുഗതകുമാരിയുടെ...
കാലടി: നെടുമ്പാശ്ശേരി ആവണംകോട് സരസ്വതീ ക്ഷേത്രത്തില്‍ വസന്തപഞ്ചമിയോടനുബന്ധിച്ച് ഫെബ്രുവരി 2ന് സരസ്വതി പൂജയും വിദ്യാരംഭവും നടക്കും. ശകവര്‍ഷത്തിലെ മാഘമാസത്തിലെ വെളുത്ത പക്ഷത്തിലെ അഞ്ചാം നാള്‍ പഞ്ചമിയാണ് വസന്ത...
കാസര്‍കോട്: രാജ്യസേവനത്തിന് യുവാക്കളെ പരിശീലിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ മംഗലാപുരം -കാസര്‍കോട് ഏരിയ ചെയര്‍മാന്‍ റവറന്റ്. വില്യം ബി കുന്ദര്‍ പറഞ്ഞു. പണമുണ്ടാക്കുക എന്നത്...
ഓംകാരേശ്വർ (മധ്യപ്രദേശ്): വിശ്വശരീരത്തിൻ്റെ ആത്മാവാണ് ഭാരതമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . ഭാരതീയ ധർമ്മത്തിൻ്റെ ആധാരം ഗൃഹസ്ഥാശ്രമമാണെന്നും കുടുംബമെന്നത് പ്രപഞ്ചത്തിലെ തന്നെ സവിശേഷമായ സൃഷ്ടിയാണെന്നും...
ബെംഗളൂരു: ആദ്ധ്യാത്മിക ഭാരതത്തിൻ്റെ അന്തസത്ത കുടുംബമൂല്യങ്ങളിലൂടെ അടുത്ത തലമുറയ്ക്ക് പകരണമെന്ന് ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. മൂല്യങ്ങളിൽ വളരാത്ത തലമുറ നഷ്ടപ്പെടും. അവരെ സംരക്ഷിക്കേണ്ട...
മലപ്പുറം: ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം ജനുവരി 10, 11, 12 തീയതികളില്‍ തിരൂര്‍ തുഞ്ചന്‍ നഗറില്‍ (ടൗണ്‍ഹാള്‍) നടക്കും. ജനുവരി പത്തിന് രാവിലെ 10ന് സംസ്ഥാന...
ഭാഗ്യനഗര്‍(തെലങ്കാന): സേവനത്തിന്റെ മറവില്‍ വനവാസി സമൂഹത്തെ ഭാരതീയസംസ്‌കാരത്തില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുന്ന ശക്തികള്‍ സജീവമാണെന്നു ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. "ഭാരതീയ സംസ്‌കൃതി രൂപപ്പെട്ടത് വനമേഖലകളിലും നദീതീരങ്ങളിലുമാണ്....
ലഖ്നൗ: തുടര്‍ച്ചയായ പ്രവര്‍ത്തനത്തിലൂടെ സമാജത്തെ ഉണര്‍ത്തുകയാണ് കഴിഞ്ഞ ഒരു നൂറ്റാണ്ട് ആര്‍എസ്എസ് ചെയ്തതെന്ന് അഖിലഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍. സമാജത്തെ സംഘടിപ്പിക്കുകയും ഉണര്‍ത്തുകയും രാഷ്‌ട്രത്തിന്റെ സ്വാഭിമാനമുന്നേറ്റത്തിന് പ്രാപ്തമാക്കുകയുമാണ് സംഘം...
ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബിജെപി സ്ഥാപകനേതാവുമായ അടല്‍ ബിഹാരി വാജ്പേയിയുടെ നൂറാം ജന്മവാര്‍ഷിക ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ ജനക്ഷേമ പദ്ധതികള്‍ക്കും...
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]